Malayalam Lyrics

| | |

A A A

My Notes
M കാത്തിരിക്കുന്നു ദൈവമേ
അങ്ങേയ്‌ക്കര്‍പ്പിക്കാന്‍ എന്റെ ജീവിതം
F കാത്തിരിക്കുന്നു ദൈവമേ
അങ്ങേയ്‌ക്കര്‍പ്പിക്കാന്‍ എന്റെ ജീവിതം
M കാഴ്‌ച്ചയേകുന്നു സ്‌നേഹമേ
കന്മഷം തിങ്ങുമെന്‍ മാനസം
F കാഴ്‌ച്ചയേകുന്നു സ്‌നേഹമേ
കന്മഷം തിങ്ങുമെന്‍ മാനസം
—————————————–
M എന്റെതല്ലൊന്നും ദൈവമേ
എനിക്കുള്ളതെല്ലാം നിന്‍ ദാനങ്ങള്‍
F എന്റെതല്ലൊന്നും ദൈവമേ
എനിക്കുള്ളതെല്ലാം നിന്‍ ദാനങ്ങള്‍
M എന്നറിഞ്ഞു സ്‌നേഹമൊടങ്ങേ
സന്നിധി ചേര്‍ന്നു നില്‍പ്പൂ ഞാന്‍
F എന്നറിഞ്ഞു സ്‌നേഹമൊടങ്ങേ
സന്നിധി ചേര്‍ന്നു നില്‍പ്പൂ ഞാന്‍
A കാത്തിരിക്കുന്നു ദൈവമേ
അങ്ങേയ്‌ക്കര്‍പ്പിക്കാന്‍ എന്റെ ജീവിതം
—————————————–
F നിത്യ ജീവന്റെ ഭോജ്യവും
ശുദ്ധി നല്‍കിടുന്ന നിന്‍ രക്തവും
M നിത്യ ജീവന്റെ ഭോജ്യവും
ശുദ്ധി നല്‍കിടുന്ന നിന്‍ രക്തവും
F ഏകുന്നീ ബലിവേദി തന്നിലെന്‍
സര്‍വ്വവും കാഴ്‌ച്ചയായ് ദൈവമേ
M ഏകുന്നീ ബലിവേദി തന്നിലെന്‍
സര്‍വ്വവും കാഴ്‌ച്ചയായ് ദൈവമേ
F കാത്തിരിക്കുന്നു ദൈവമേ
അങ്ങേയ്‌ക്കര്‍പ്പിക്കാന്‍ എന്റെ ജീവിതം
M കാത്തിരിക്കുന്നു ദൈവമേ
അങ്ങേയ്‌ക്കര്‍പ്പിക്കാന്‍ എന്റെ ജീവിതം
A കാഴ്‌ച്ചയേകുന്നു സ്‌നേഹമേ
കന്മഷം തിങ്ങുമെന്‍ മാനസം
A കാഴ്‌ച്ചയേകുന്നു സ്‌നേഹമേ
കന്മഷം തിങ്ങുമെന്‍ മാനസം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കാത്തിരിക്കുന്നു ദൈവമേ അങ്ങേയ്‌ക്കര്‍പ്പിക്കാന്‍ എന്റെ ജീവിതം Kathirikkunnu Daivame Lyrics | Kathirikkunnu Daivame Song Lyrics | Kathirikkunnu Daivame Karaoke | Kathirikkunnu Daivame Track | Kathirikkunnu Daivame Malayalam Lyrics | Kathirikkunnu Daivame Manglish Lyrics | Kathirikkunnu Daivame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kathirikkunnu Daivame Christian Devotional Song Lyrics | Kathirikkunnu Daivame Christian Devotional | Kathirikkunnu Daivame Christian Song Lyrics | Kathirikkunnu Daivame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kaathirikkunnu Daivame
Angeikkarppikkaan Ente Jeevitham
Kaathirikkunnu Daivame
Angeikkarppikkaan Ente Jeevitham

Kaazhchayekunnu Snehame
Kanmasham Thingumen Maanasam
Kaazhchayekunnu Snehame
Kanmasham Thingumen Maanasam

-----

Entethallonnum Daivame
Enikkullathellaam Nin Dhaanangal
Entethallonnum Daivame
Enikkullathellaam Nin Dhaanangal

Ennarinju Snehamodange
Sannidhi Chernnu Nilppoo Njan
Ennarinju Snehamodange
Sannidhi Chernnu Nilppoo Njan

Kathirikkunnu Daivame
Angeikkarppikkaan Ente Jeevitham

-----

Nithya Jeevante Bhojyavum
Shudhi Nalkidunna Nin Rakthavum
Nithya Jeevante Bhojyavum
Shudhi Nalkidunna Nin Rakthavum

Ekunnee Balivedhi Thannilen
Sarvvavum Kaazhchayaai Daivame
Ekunnee Balivedhi Thannilen
Sarvvavum Kaazhchayaai Daivame

Kaathirikkunnu Daivame
Angeikkarppikkaan Ente Jeevitham
Kaathirikkunnu Daivame
Angeikkarppikkaan Ente Jeevitham

Kaazhchayekunnu Snehame
Kannmasham Thingumen Maanasam
Kaazhchayekunnu Snehame
Kannmasham Thingumen Maanasam

Kathirikkunnu Daivame Kaathirikkunnu Dhaivame Dheivame Deivame Angaikkarppikkan Angakkarppikkan Angeikkarppikkan Angekkarppikkan Angaikkarppikkaan Angakkarppikkaan Angeikkarppikkaan Angekkarppikkaan


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 155.  Song ID 13305


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.