Malayalam Lyrics

| | |

A A A

My Notes
M കാത്തിരുന്നിട്ടും, കാതോര്‍ത്തിരുന്നിട്ടും
യേശു നാഥാ, നിന്‍ സ്‌നേഹം
ആര്‍ദ്രമായ് തേടി ഞാന്‍
F കാത്തിരുന്നിട്ടും, കാതോര്‍ത്തിരുന്നിട്ടും
യേശു നാഥാ, നിന്‍ സ്‌നേഹം
ആര്‍ദ്രമായ് തേടി ഞാന്‍
M നിന്നഗാധമാം കരുണ തന്‍, മിഴിയാഴങ്ങളില്‍
എന്നെ തിരഞ്ഞു ഞാന്‍, ഏകാന്തയായ്
A കാത്തിരുന്നിട്ടും, കാതോര്‍ത്തിരുന്നിട്ടും
യേശു നാഥാ, നിന്‍ സ്‌നേഹം
ആര്‍ദ്രമായ് തേടി ഞാന്‍
—————————————–
M നിഴല്‍ പൂത്തു വിരിയുന്ന, മുകില്‍ മഴക്കൂടിനുള്ളില്‍
നിന്‍ മിഴിയോര്‍ത്തു ഞാന്‍, കാത്തിരുന്നു
F നിഴല്‍ പൂത്തു വിരിയുന്ന, മുകില്‍ മഴക്കൂടിനുള്ളില്‍
നിന്‍ മിഴിയോര്‍ത്തു ഞാന്‍, കാത്തിരുന്നു
M മനമൊന്നായ് തേടലായ്
നിറദീപമേ എങ്ങു നീ
F സ്വരമൊന്നായ് പാടി ഞാന്‍
നിന്‍ മണ്‍ചിമിഴ്‌ കൂട്ടിലായ്
A അതിലേതോ നിലാവിന്റെ
ഇരുളില്‍ ഒളിയുമായ്, മിഴിയില്‍ ചിരിയുമായ്
ദേവാ…
🎵🎵🎵
A കാത്തിരുന്നിട്ടും, കാതോര്‍ത്തിരുന്നിട്ടും
യേശു നാഥാ, നിന്‍ സ്‌നേഹം
ആര്‍ദ്രമായ് തേടി ഞാന്‍
—————————————–
F നീയോ എന്‍ ചാരെ, തേടും പുഴ പോലെ
നീയെന്റെ സാന്ത്വനമായ്
M നീയോ എന്‍ ചാരെ, തേടും പുഴ പോലെ
നീയെന്റെ സാന്ത്വനമായ്
F നിഴലായ് നിന്നു നീ
മൃദുവായ് പാടി ഞാന്‍
M മഴയായ് പെയ്‌തു നീ
കാറ്റായ് തേടി ഞാന്‍
A നിറ കണ്ണാല്‍ നോക്കി നിന്നു ഞാന്‍
നീ എരിയും ദീപമായ്, മനസ്സില്‍ സ്‌നേഹമായ്
യേശു നാഥാ വരൂ ..
F കാത്തിരുന്നിട്ടും, കാതോര്‍ത്തിരുന്നിട്ടും
യേശു നാഥാ, നിന്‍ സ്‌നേഹം
ആര്‍ദ്രമായ് തേടി ഞാന്‍
M നിന്നഗാധമാം കരുണ തന്‍, മിഴിയാഴങ്ങളില്‍
എന്നെ തിരഞ്ഞു ഞാന്‍, ഏകാന്തയായ്
A കാത്തിരുന്നിട്ടും, കാതോര്‍ത്തിരുന്നിട്ടും
യേശു നാഥാ, നിന്‍ സ്‌നേഹം
ആര്‍ദ്രമായ് തേടി ഞാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കാത്തിരുന്നിട്ടും, കാതോര്‍ത്തിരുന്നിട്ടും യേശു നാഥാ, നിന്‍ സ്‌നേഹം ആര്‍ദ്രമായ് തേടി ഞാന്‍ Kathirunnittum Kathorthirunnittum Lyrics | Kathirunnittum Kathorthirunnittum Song Lyrics | Kathirunnittum Kathorthirunnittum Karaoke | Kathirunnittum Kathorthirunnittum Track | Kathirunnittum Kathorthirunnittum Malayalam Lyrics | Kathirunnittum Kathorthirunnittum Manglish Lyrics | Kathirunnittum Kathorthirunnittum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kathirunnittum Kathorthirunnittum Christian Devotional Song Lyrics | Kathirunnittum Kathorthirunnittum Christian Devotional | Kathirunnittum Kathorthirunnittum Christian Song Lyrics | Kathirunnittum Kathorthirunnittum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kaathirunnittum, Kaathorthirunnittum
Yeshu Nadha, Nin Sneham
Aardhramaai Thedi Njan

Kaathirunnittum, Kaathorthirunnittum
Yeshu Nadha, Nin Sneham
Aardhramaai Thedi Njan

Ninnagaadhamaam Karuna Than, Mizhiyaazhangalil
Enne Thiranju Njan, Ekaanthayaai

Kaathirunnittum, Kaathorthirunnittum
Yeshu Nadha, Nin Sneham
Aardhramaai Thedi Njan

-----

Nizhal Poothu Viriyunna, Mukil Mazhakkoodinullil
Nin Mizhiyorthu Njan, Kaathirunnu
Nizhal Poothu Viriyunna, Mukil Mazhakkoodinullil
Nin Mizhiyorthu Njan, Kaathirunnu

Manamonnaai Thedalaai
Niradeepame Engu Nee
Swaramonnaai Paadi Njan
Nin Mannchimizh Koottilaai

Athiletho Nilaavinte
Irulil Oliyumaai, Mizhiyil Chiriyumaai
Dhevaa...

🎵🎵🎵

Kathirunnittum, Kathorthirunnittum
Yeshu Nadha, Nin Sneham
Aardhramaai Thedi Njan

-----

Neeyo En Chaare, Thedum Puzha Pole
Neeyente Saanthwanamaai
Neeyo En Chaare, Thedum Puzha Pole
Neeyente Saanthwanamaai

Nizhalaai Ninnu Nee
Mrudhuvaai Paadi Njan
Mazhayaai Peythu Nee
Kaattaai Thedi Njan

Nira Kannaal Nokki Ninnu Njan
Nee Eriyum Deepamaai, Manassil Snehamaai
Yeshu Nadha Varoo ..

Kaathirunnittum, Kaathorthirunnittum
Yeshu Nadha, Nin Sneham
Aardhramaai Thedi Njan

Ninnagadhamaam Karuna Than, Mizhiyazhangalil
Enne Thiranju Njan, Ekanthayaai

Kaathirunnittum, Kaathorthirunnittum
Yeshu Nadha, Nin Sneham
Aardhramaai Thedi Njan

Kathirunnittum Kathorthirunnittum Kaathirunnittum Kaathorthirunnittum Kathirunnitum Kathorthirunnitum Yeshu Nadha Natha


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 124.  Song ID 13054


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.