Malayalam Lyrics
My Notes
M | കാത്തു കാത്തു നില്‍ക്കുന്നേ ഞാന്‍ യേശുവേ, നിന്‍ നാളിനായ് നിന്‍ വരവിന്‍ ഭാഗ്യമോര്‍ത്താല്‍ ആനന്ദം, എന്താനന്ദം |
F | കാത്തു കാത്തു നില്‍ക്കുന്നേ ഞാന്‍ യേശുവേ, നിന്‍ നാളിനായ് നിന്‍ വരവിന്‍ ഭാഗ്യമോര്‍ത്താല്‍ ആനന്ദം, എന്താനന്ദം |
A | ലക്ഷ്യമെല്ലാം കാണുന്നേ എന്‍ മല്‍പ്രിയ മണവാളനേ |
A | ലക്ഷ്യമെല്ലാം കാണുന്നേ എന്‍ മല്‍പ്രിയ മണവാളനേ |
A | എന്നു മേഘേ വന്നിടുമോ പൊന്മുഖം ഞാന്‍ മുത്തിടാം |
A | എന്നു മേഘേ വന്നിടുമോ പൊന്മുഖം ഞാന്‍ മുത്തിടാം |
—————————————– | |
M | മാറിടാതെ നിന്‍ മൊഴിയിന്‍ പാതയില്‍ ഞാനോടിയെന്‍ ലാക്കിലെത്തി നല്‍വിരുതു പ്രാപിക്കും, ജീവാന്ത്യത്തില്‍ |
F | മാറിടാതെ നിന്‍ മൊഴിയിന്‍ പാതയില്‍ ഞാനോടിയെന്‍ ലാക്കിലെത്തി നല്‍വിരുതു പ്രാപിക്കും, ജീവാന്ത്യത്തില്‍ |
A | ലക്ഷ്യമെല്ലാം കാണുന്നേ എന്‍ മല്‍പ്രിയ മണവാളനേ |
A | ലക്ഷ്യമെല്ലാം കാണുന്നേ എന്‍ മല്‍പ്രിയ മണവാളനേ |
A | എന്നു മേഘേ വന്നിടുമോ പൊന്മുഖം ഞാന്‍ മുത്തിടാം |
A | എന്നു മേഘേ വന്നിടുമോ പൊന്മുഖം ഞാന്‍ മുത്തിടാം |
—————————————– | |
F | സ്വര്‍ഗ്ഗീയന്മാര്‍ക്കീപ്പുരിയില്‍ ആശിപ്പാനെന്തുള്ളപ്പാ സ്വര്‍ഗ്ഗീയമാം സൗഭാഗ്യങ്ങള്‍ സ്വര്‍പ്പുരേ ഞാന്‍ കാണുന്നേ |
M | സ്വര്‍ഗ്ഗീയന്മാര്‍ക്കീപ്പുരിയില്‍ ആശിപ്പാനെന്തുള്ളപ്പാ സ്വര്‍ഗ്ഗീയമാം സൗഭാഗ്യങ്ങള്‍ സ്വര്‍പ്പുരേ ഞാന്‍ കാണുന്നേ |
A | ലക്ഷ്യമെല്ലാം കാണുന്നേ എന്‍ മല്‍പ്രിയ മണവാളനേ |
A | ലക്ഷ്യമെല്ലാം കാണുന്നേ എന്‍ മല്‍പ്രിയ മണവാളനേ |
A | എന്നു മേഘേ വന്നിടുമോ പൊന്മുഖം ഞാന്‍ മുത്തിടാം |
A | എന്നു മേഘേ വന്നിടുമോ പൊന്മുഖം ഞാന്‍ മുത്തിടാം |
—————————————– | |
M | രാപ്പകല്‍ നിന്‍ വേല ചെയ്‌തു ജീവനെ വെടിഞ്ഞവര്‍ രാപ്പകലില്ലാതെ രാജ്യേ രാജരായ് വാണിടുമേ |
F | രാപ്പകല്‍ നിന്‍ വേല ചെയ്‌തു ജീവനെ വെടിഞ്ഞവര്‍ രാപ്പകലില്ലാതെ രാജ്യേ രാജരായ് വാണിടുമേ |
A | ലക്ഷ്യമെല്ലാം കാണുന്നേ എന്‍ മല്‍പ്രിയ മണവാളനേ |
A | ലക്ഷ്യമെല്ലാം കാണുന്നേ എന്‍ മല്‍പ്രിയ മണവാളനേ |
A | എന്നു മേഘേ വന്നിടുമോ പൊന്മുഖം ഞാന്‍ മുത്തിടാം |
A | എന്നു മേഘേ വന്നിടുമോ പൊന്മുഖം ഞാന്‍ മുത്തിടാം |
—————————————– | |
F | എന്‍ പ്രിയാ നിന്‍ സ്‌നേഹമെന്നില്‍ ഏറിടുന്നെ നാള്‍ക്കു നാള്‍ നീയെന്‍ സ്വന്തം, ഞാന്‍ നിന്‍ സ്വന്തം മാറ്റമതിനില്ലൊട്ടും |
M | എന്‍ പ്രിയാ നിന്‍ സ്‌നേഹമെന്നില്‍ ഏറിടുന്നെ നാള്‍ക്കു നാള്‍ നീയെന്‍ സ്വന്തം, ഞാന്‍ നിന്‍ സ്വന്തം മാറ്റമതിനില്ലൊട്ടും |
A | ലക്ഷ്യമെല്ലാം കാണുന്നേ എന്‍ മല്‍പ്രിയ മണവാളനേ |
A | ലക്ഷ്യമെല്ലാം കാണുന്നേ എന്‍ മല്‍പ്രിയ മണവാളനേ |
A | എന്നു മേഘേ വന്നിടുമോ പൊന്മുഖം ഞാന്‍ മുത്തിടാം |
A | എന്നു മേഘേ വന്നിടുമോ പൊന്മുഖം ഞാന്‍ മുത്തിടാം |
—————————————– | |
M | കാഹളത്തിന്‍ നാദമെന്റെ കാതിലെത്താന്‍ കാലമായ് മിന്നല്‍ പോലെ ഞാന്‍ പറന്നു വിണ്ണിലെത്തി മോദിക്കും |
F | കാഹളത്തിന്‍ നാദമെന്റെ കാതിലെത്താന്‍ കാലമായ് മിന്നല്‍ പോലെ ഞാന്‍ പറന്നു വിണ്ണിലെത്തി മോദിക്കും |
A | ലക്ഷ്യമെല്ലാം കാണുന്നേ എന്‍ മല്‍പ്രിയ മണവാളനേ |
A | ലക്ഷ്യമെല്ലാം കാണുന്നേ എന്‍ മല്‍പ്രിയ മണവാളനേ |
A | എന്നു മേഘേ വന്നിടുമോ പൊന്മുഖം ഞാന്‍ മുത്തിടാം |
A | എന്നു മേഘേ വന്നിടുമോ പൊന്മുഖം ഞാന്‍ മുത്തിടാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കാത്തു കാത്തു നില്‍ക്കുന്നേ ഞാന്‍ യേശുവേ, നിന്‍ നാളിനായ് Kathu Kathu Nilkkunne Njan Lyrics | Kathu Kathu Nilkkunne Njan Song Lyrics | Kathu Kathu Nilkkunne Njan Karaoke | Kathu Kathu Nilkkunne Njan Track | Kathu Kathu Nilkkunne Njan Malayalam Lyrics | Kathu Kathu Nilkkunne Njan Manglish Lyrics | Kathu Kathu Nilkkunne Njan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kathu Kathu Nilkkunne Njan Christian Devotional Song Lyrics | Kathu Kathu Nilkkunne Njan Christian Devotional | Kathu Kathu Nilkkunne Njan Christian Song Lyrics | Kathu Kathu Nilkkunne Njan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Yeshuve, Nin Naalinaai
Nin Varavin Bhagyamorthaal
Aanandham, Enthaanandham
Kaathu Kaathu Nilkkunne Njan
Yeshuve, Nin Naalinaai
Nin Varavin Bhagyamorthaal
Aanandham, Enthaanandham
Lakshyamellaam Kaanunne En
Malpriya Manavaalane
Lakshyamellaam Kaanunne En
Malpriya Manavaalane
Ennu Mekhe Vannidumo
Ponmukham Njan Muthidaam
Ennu Mekhe Vannidumo
Ponmukham Njan Muthidaam
-----
Maaridaathe Nin Mozhiyin
Paathayil Njanodiyen
Laakkilethi Nalviruthu
Praapikkum, Jeevaanthyathil
Maaridaathe Nin Mozhiyin
Paathayil Njanodiyen
Laakkilethi Nalviruthu
Praapikkum, Jeevaanthyathil
Lakshyamellaam Kanunne En
Malpriya Manavalane
Lakshyamellaam Kanunne En
Malpriya Manavalane
Ennu Mekhe Vanneedumo
Ponmukham Njan Muthidaam
Ennu Mekhe Vanneedumo
Ponmukham Njan Muthidaam
-----
Swarggeeyanmaarkkeeppuriyil
Aashippaanenthullappaa
Swarggeeyamaam Saubhagyangal
Swarppure Njan Kaanunne
Swarggeeyanmaarkkeeppuriyil
Aashippaanenthullappaa
Swarggeeyamaam Saubhagyangal
Swarppure Njan Kaanunne
Lakshyamellaam Kaanunne En
Malpriya Manavalane
Lakshyamellaam Kaanunne En
Malpriya Manavalane
Ennu Mekhe Vanneedumo
Ponmukham Njan Muthidaam
Ennu Mekhe Vanneedumo
Ponmukham Njan Muthidaam
-----
Raappakal Nin Vela Cheythu
Jeevane Vedinjavar
Raappakalillaathe Raajye
Raajaraai Vaanidume
Raappakal Nin Vela Cheythu
Jeevane Vedinjavar
Raappakal Illathe Raajye
Raajaraai Vaanidume
Lakshyam Ellaam Kanunne En
Malpriya Manavalane
Lakshyam Ellam Kaanunne En
Malpriya Manavalane
Ennu Mekhe Vanneedumo
Ponmukham Njan Muthidaam
Ennu Mekhe Vanneedumo
Ponmukham Njan Muthidaam
-----
En Priyaa Nin Sneham Ennil
Eridunne Naalkku Naal
Neeyen Swantham, Njan Nin Swantham
Maattamathinillottum
En Priyaa Nin Snehamennil
Eridunne Naalkku Naal
Neeyen Swantham, Njan Nin Swantham
Maattamathinillottum
Lakshyamellam Kaanunne En
Malpriya Manavalane
Lakshyamellam Kaanunne En
Malpriya Manavalane
Ennu Mekhe Vanneedumo
Ponmukham Njan Muthidaam
Ennu Mekhe Vanneedumo
Ponmukham Njan Muthidaam
-----
Kaahalathin Naadhamente
Kaathilethaan Kaalamaai
Minnal Pole Njan Parannu
Vinnilethi Modhikkum
Kaahalathin Naadhamente
Kaathilethaan Kaalamaai
Minnal Pole Njan Parannu
Vinnilethi Modhikkum
Lakshyamellam Kaanunne En
Malpriya Manavalane
Lakshyamellam Kaanunne En
Malpriya Manavalane
Ennu Mekhe Vanneedumo
Ponmukham Njan Muthidaam
Ennu Mekhe Vanneedumo
Ponmukham Njan Muthidaam
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet