Malayalam Lyrics
My Notes
M | കാതുകള്‍ തുറക്കാം വചനം ഗ്രഹിച്ചീടാം ഹൃദയമാകും വയലുകളില്‍ നൂറുമേനി വിളവു നല്കീടാം |
F | കാതുകള്‍ തുറക്കാം വചനം ഗ്രഹിച്ചീടാം ഹൃദയമാകും വയലുകളില്‍ നൂറുമേനി വിളവു നല്കീടാം |
A | ഹല്ലേലുയ്യ… ഹല്ലേലുയ്യ ഹാല്ലേലുയ്യ… |
A | ഹല്ലേലുയ്യ… ഹല്ലേലുയ്യ ഹാല്ലേലുയ്യ… |
—————————————– | |
M | ബേത്ലഹേമില്… മറിയത്തിന് മകനായ് പിറന്നവന് |
F | ഭൂവിലെങ്ങും… സ്നേഹത്തിന് പ്രഭയായ് നിറഞ്ഞവന് |
🎵🎵🎵 | |
M | രോഗികള്‍ക്കു സൗഖ്യം പകര്ന്നേകിയോന് |
F | പാപികള്‍ക്കു ജീവന്റെ വഴി കാട്ടിയോന്‍ |
A | പ്രിയസുതന് യേശുവിന്റെ പാഥേ ചേരാം |
🎵🎵🎵 | |
A | കാതുകള്‍ തുറക്കാം വചനം ഗ്രഹിച്ചീടാം ഹൃദയമാകും വയലുകളില്‍ നൂറുമേനി വിളവു നല്കീടാം |
—————————————– | |
F | സാഗരത്തില്‍… വെള്ളത്തിന് മേലെ നടന്നവന് |
M | പാപിനിക്കായ്… സ്വര്ഗ്ഗത്തിന് വാതില്‍ തുറന്നവന് |
🎵🎵🎵 | |
F | പീഢകള്‍ സഹിച്ചന്നു കുരിശേറിയോന് |
M | പാപ ഭാരമേറ്റന്നു ബലിയായവന് |
A | പ്രിയനവന്‍ യേശുവിന്റെ സ്നേഹമോര്ക്കാം |
🎵🎵🎵 | |
F | കാതുകള്‍ തുറക്കാം വചനം ഗ്രഹിച്ചീടാം ഹൃദയമാകും വയലുകളില്‍ നൂറുമേനി വിളവു നല്കീടാം |
M | കാതുകള്‍ തുറക്കാം വചനം ഗ്രഹിച്ചീടാം ഹൃദയമാകും വയലുകളില്‍ നൂറുമേനി വിളവു നല്കീടാം |
F | നൂറുമേനി വിളവു നല്കീടാം |
A | നൂറുമേനി വിളവു നല്കീടാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kathukal Thurakkam Vachanam Grahicheedam | കാതുകള്‍ തുറക്കാം വചനം ഗ്രഹിച്ചീടാം ഹൃദയമാകും വയലുകളില്‍ Kathukal Thurakkam Vachanam Grahicheedam Lyrics | Kathukal Thurakkam Vachanam Grahicheedam Song Lyrics | Kathukal Thurakkam Vachanam Grahicheedam Karaoke | Kathukal Thurakkam Vachanam Grahicheedam Track | Kathukal Thurakkam Vachanam Grahicheedam Malayalam Lyrics | Kathukal Thurakkam Vachanam Grahicheedam Manglish Lyrics | Kathukal Thurakkam Vachanam Grahicheedam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kathukal Thurakkam Vachanam Grahicheedam Christian Devotional Song Lyrics | Kathukal Thurakkam Vachanam Grahicheedam Christian Devotional | Kathukal Thurakkam Vachanam Grahicheedam Christian Song Lyrics | Kathukal Thurakkam Vachanam Grahicheedam MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vachanam Grahicheedaam
Hrudhayamakum Vayalukalil
Nooru Meni Vilavu Nalkeedaam
Kaathukal Thurakkaam
Vachanam Grahicheedaam
Hrudhayamakum Vayalukalil
Nooru Meni Vilavu Nalkeedaam
Halleluya... Halleluya...
Haalleluya...
Halleluya... Halleluya...
Haalleluya...
-----
Bethlehemil..
Mariyathin Makanaai Pirannavan
Bhoovil Engum...
Snehathin Prabhayaai Niranjavan
🎵🎵🎵
Rogikalkku Saukhyam Pakarnnekiyon
Paapikalkku Jeevante Vazhi Kaattiyon
Priya Suthan Yeshuvinte Padhe Cheraam
🎵🎵🎵
Kathukal Thurakkam
Vachanam Grahicheedam
Hridhayamakum Vayalukalil
Nooru Meni Vilavu Nalkeedaam
-----
Saagarathil...
Vellathin Mele Nadannavan
Paapinikkaai...
Swargathin Vaathil Thurannavan
🎵🎵🎵
Peedakal Sahichannu Kurisheriyon
Paapa Bharamettannu Baliyaayavan
Priyanavan Yeshuvinte Sneham Orkkam
🎵🎵🎵
Kathukal Thurakkam
Vachanam Grahicheedam
Hrudayamakum Vayalukalil
Nooru Meni Vilavu Nalkeedaam
Kaathukal Thurakkaam
Vachanam Grahicheedaam
Hridayamakum Vayalukalil
Nooru Meni Vilavu Nalkeedaam
Nooru Meni Vilavu Nalkeedaam
Nooru Meni Vilavu Nalkeedaam
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet