Malayalam Lyrics

| | |

A A A

My Notes
M കത്തും സ്‌നേഹ ദീപനാളവുമായ്
കാത്തു കാത്തു നില്‍ക്കയാണേ
F കത്തും സ്‌നേഹ ദീപനാളവുമായ്
കാത്തു കാത്തു നില്‍ക്കയാണേ
M ഞാനീ യോര്‍ദാന്റെ തീര ഭൂവില്‍
എന്റെ രാജകുമാരന്‍, ഇതുവഴി അണയും
A കത്തും സ്‌നേഹ ദീപനാളവുമായ്
കാത്തു കാത്തു നില്‍ക്കയാണേ
A കത്തും സ്‌നേഹ ദീപനാളവുമായ്
കാത്തു കാത്തു നില്‍ക്കയാണേ
—————————————–
M തിരുമുറിവുകളാം… തിരുവാഭരണവും..
F തിരുമുറിവുകളാം… തിരുവാഭരണവും..
M മുള്‍കിരീടവും, കുരിശാം ചെങ്കോലുമായ്
എന്‍ ഹൃദയ സാമ്രാജ്യം വാഴാന്‍…
F എന്റെ രാജകുമാരന്‍, ഇതുവഴി അണയും
A കത്തും സ്‌നേഹ ദീപനാളവുമായ്
കാത്തു കാത്തു നില്‍ക്കയാണേ
—————————————–
F വിവേകികളാം കന്യകമാരെ പോല്‍ ഞാനവനെ
എന്‍ ഹൃദയ മണവറയില്‍ എതിരേല്‍ക്കും
M ജീവിത പടവിനെയും മുങ്ങി പോകില്ല
ഞാനീ, യോര്‍ദാന്റെ അക്കരെയെത്തും
F ഞാനീ, യോര്‍ദാന്റെ അക്കരെയെത്തും
M കത്തും സ്‌നേഹ ദീപനാളവുമായ്
കാത്തു കാത്തു നില്‍ക്കയാണേ
F കത്തും സ്‌നേഹ ദീപനാളവുമായ്
കാത്തു കാത്തു നില്‍ക്കയാണേ
M ഞാനീ യോര്‍ദാന്റെ തീര ഭൂവില്‍
എന്റെ രാജകുമാരന്‍, ഇതുവഴി അണയും
A കത്തും സ്‌നേഹ ദീപനാളവുമായ്
കാത്തു കാത്തു നില്‍ക്കയാണേ
A കത്തും സ്‌നേഹ ദീപനാളവുമായ്
കാത്തു കാത്തു നില്‍ക്കയാണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കത്തും സ്‌നേഹ ദീപനാളവുമായ് കാത്തു കാത്തു നില്‍ക്കയാണേ Kathum Sneha Deepanalavumayi Lyrics | Kathum Sneha Deepanalavumayi Song Lyrics | Kathum Sneha Deepanalavumayi Karaoke | Kathum Sneha Deepanalavumayi Track | Kathum Sneha Deepanalavumayi Malayalam Lyrics | Kathum Sneha Deepanalavumayi Manglish Lyrics | Kathum Sneha Deepanalavumayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kathum Sneha Deepanalavumayi Christian Devotional Song Lyrics | Kathum Sneha Deepanalavumayi Christian Devotional | Kathum Sneha Deepanalavumayi Christian Song Lyrics | Kathum Sneha Deepanalavumayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kathum Sneha Deepanaalavumaai
Kaathu Kaathu Nilkkayaane
Kathum Sneha Deepanaalavumaai
Kaathu Kaathu Nilkkayaane

Njanee Yordhaante Theera Bhoovil
Ente Rajakumaaran, Ithuvazhi Anayum

Kathum Sneha Deepa Naalavumaai
Kaathu Kaathu Nilkkayane
Kathum Sneha Deepa Naalavumaai
Kaathu Kaathu Nilkkayane

-----

Thirumurivukalaam... Thiruvaabharanavum...
Thirumurivukalaam... Thiruvaabharanavum...

Mulkireedavum, Kurishaam Chenkolumaai...
En Hrudhaya Saamraajyam Vaazhaan...
Ente Rajakumaran, Ithu Vazhi Anayum

Kathum Sneha Deepa Naalavumaai
Kathu Kathu Nilkkayaane

-----

Vivekikalaam Kanyakamaare Pol Njanavane
En Hrudhaya Manavarayil Ethirelkkum
Jeevitha Padavineyum Mungi Pokilla
Njanee, Yordhaante Akkareyethum
Njanee, Yordhaante Akkareyethum

Kathum Sneha Deepanaalavumaai
Kaathu Kaathu Nilkkayaane
Kathum Sneha Deepanaalavumaai
Kaathu Kaathu Nilkkayaane

Njanee Yordhaante Theera Bhoovil
Ente Rajakumaaran, Ithuvazhi Anayum

Kathum Sneha Deepa Naalavumaai
Kaathu Kaathu Nilkkayane
Kathum Sneha Deepa Naalavumaai
Kaathu Kaathu Nilkkayane

Kathum Sneha Deepanaalavumayi Deepa Dheepa Nalavumayi Nalavumaayi Nalavumai Nalavumai Deepanalavumayi Dheepanalavumayi Dheepanalavumaai Deepanalavumaayi Deepanalavumai Deepanalavumai


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 321.  Song ID 11800


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.