Malayalam Lyrics
My Notes
M | കാറ്റടിച്ചാലും, കോളുയര്‍ന്നാലും ജീവിതമാം തോണിയൊന്നു ചാഞ്ഞുലഞ്ഞാലും |
F | ഇരുള്‍ നിറഞ്ഞാലും, കര മറഞ്ഞാലും യേശുവെന്റെ രക്ഷകനെന്‍ ചാരെയുണ്ടല്ലോ |
M | സഹനമാം വന്‍ തിരകള്‍, മൂടിയെന്നാലും |
F | ദുരിതമാകും വന്‍ ചുഴികള്‍, ഏറി വന്നാലും |
A | എന്നെയെന്നും കാത്തിടുന്ന യേശുവുണ്ടല്ലോ |
A | കാറ്റടിച്ചാലും, കോളുയര്‍ന്നാലും ജീവിതമാം തോണിയൊന്നു ചാഞ്ഞുലഞ്ഞാലും |
A | ഇരുള്‍ നിറഞ്ഞാലും, കര മറഞ്ഞാലും യേശുവെന്റെ രക്ഷകനെന്‍ ചാരെയുണ്ടല്ലോ |
—————————————– | |
M | വന്‍ തിരകള്‍ എന്നതുപോല്‍, ദുഃഖങ്ങള്‍ ഏറിവരും പുഞ്ചിരിക്കും ആനന്ദമായ്, ശാന്തത പിന്നെ വരും |
F | വന്‍ തിരകള്‍ എന്നതുപോല്‍, ദുഃഖങ്ങള്‍ ഏറിവരും പുഞ്ചിരിക്കും ആനന്ദമായ്, ശാന്തത പിന്നെ വരും |
M | ജീവിതത്തില്‍ ആനന്ദവും, ദുഃഖവും മാറി വരും അപ്പോഴുമെന്‍ കൂടെ നില്‍ക്കാന്‍, യേശു വന്നീടും |
F | ജീവിതത്തില്‍ ആനന്ദവും, ദുഃഖവും മാറി വരും അപ്പോഴുമെന്‍ കൂടെ നില്‍ക്കാന്‍, യേശു വന്നീടും |
A | കാറ്റടിച്ചാലും, കോളുയര്‍ന്നാലും ജീവിതമാം തോണിയൊന്നു ചാഞ്ഞുലഞ്ഞാലും |
A | ഇരുള്‍ നിറഞ്ഞാലും, കര മറഞ്ഞാലും യേശുവെന്റെ രക്ഷകനെന്‍ ചാരെയുണ്ടല്ലോ |
—————————————– | |
F | വന്‍ ചുഴികള്‍ എന്നതുപോല്‍, പീഢകളേറി വരും വെണ്‍വെളിച്ചം എന്നതുപോല്‍, സൗഖ്യവും പിന്നെ വരും |
M | വന്‍ ചുഴികള്‍ എന്നതുപോല്‍, പീഢകളേറി വരും വെണ്‍വെളിച്ചം എന്നതുപോല്‍, സൗഖ്യവും പിന്നെ വരും |
F | ജീവിതത്തില്‍ പീഢകളും, സൗഖ്യവും മാറി വരും അപ്പോഴും കൂടെ നില്‍ക്കാന്‍, യേശു വന്നീടും |
M | ജീവിതത്തില്‍ പീഢകളും, സൗഖ്യവും മാറി വരും അപ്പോഴും കൂടെ നില്‍ക്കാന്‍, യേശു വന്നീടും |
F | കാറ്റടിച്ചാലും, കോളുയര്‍ന്നാലും ജീവിതമാം തോണിയൊന്നു ചാഞ്ഞുലഞ്ഞാലും |
M | ഇരുള്‍ നിറഞ്ഞാലും, കര മറഞ്ഞാലും യേശുവെന്റെ രക്ഷകനെന്‍ ചാരെയുണ്ടല്ലോ |
F | സഹനമാം വന്‍ തിരകള്‍, മൂടിയെന്നാലും |
M | ദുരിതമാകും വന്‍ ചുഴികള്‍, ഏറി വന്നാലും |
A | എന്നെയെന്നും കാത്തിടുന്ന യേശുവുണ്ടല്ലോ |
A | കാറ്റടിച്ചാലും, കോളുയര്‍ന്നാലും ജീവിതമാം തോണിയൊന്നു ചാഞ്ഞുലഞ്ഞാലും |
A | ഇരുള്‍ നിറഞ്ഞാലും, കര മറഞ്ഞാലും യേശുവെന്റെ രക്ഷകനെന്‍ ചാരെയുണ്ടല്ലോ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കാറ്റടിച്ചാലും, കോളുയര്‍ന്നാലും ജീവിതമാം തോണിയൊന്നു ചാഞ്ഞുലഞ്ഞാലും Kattadichalum Koluyarnnalum Lyrics | Kattadichalum Koluyarnnalum Song Lyrics | Kattadichalum Koluyarnnalum Karaoke | Kattadichalum Koluyarnnalum Track | Kattadichalum Koluyarnnalum Malayalam Lyrics | Kattadichalum Koluyarnnalum Manglish Lyrics | Kattadichalum Koluyarnnalum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kattadichalum Koluyarnnalum Christian Devotional Song Lyrics | Kattadichalum Koluyarnnalum Christian Devotional | Kattadichalum Koluyarnnalum Christian Song Lyrics | Kattadichalum Koluyarnnalum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Jeevithamaam Thoniyonnu Chaanjulanjaalum
Irul Niranjaalum, Kara Maranjaalum
Yeshuvente Rakshakanen Chaareyundallo
Sahanamaam Van Thirakal, Moodiyennaalum
Dhurithamaakum Van Chuzhikal, Eri Vannaalum
Enneyennum Kaathidunna Yeshuvundallo
Kattadichaalum, Koluyarnnalum
Jeevithamaam Thoniyonnu Chaanjulanjalum
Irul Niranjalum, Kara Maranjalum
Yeshuvente Rakshakanen Chareyundallo
-----
Van Thirakal Ennathupol, Dhukhangal Erivarum
Punchirikkum Aanandhamaai, Shaanthatha Pinne Varum
Van Thirakal Ennathupol, Dhukhangal Erivarum
Punchirikkum Aanandhamaai, Shaanthatha Pinne Varum
Jeevithathil Aanandhavum, Dhukhavum Maari Varum
Appozhumen Koode Nilkkaan, Yeshu Vanneedum
Jeevithathil Aanandhavum, Dhukhavum Maari Varum
Appozhumen Koode Nilkkaan, Yeshu Vanneedum
Kaattadichaalum, Koluyarnnaalum
Jeevithamaam Thoniyonnu Chanjulanjalum
Irul Niranjaalum, Kara Maranjaalum
Yeshuvente Rakshakanen Chaareyundallo
-----
Van Chuzhikal Ennathupol, Peedakaleri Varum
Vennvelicham Ennathupol, Saukhyavum Pinne Varum
Van Chuzhikal Ennathupol, Peedakaleri Varum
Vennvelicham Ennathupol, Saukhyavum Pinne Varum
Jeevithathil Peedakalum, Saukhyavum Maari Varum
Appozhum Koode Nilkkaan, Yeshu Vanneedum
Jeevithathil Peedakalum, Saukhyavum Maari Varum
Appozhum Koode Nilkkaan, Yeshu Vanneedum
Kaattadichaalum, Koluyarnnaalum
Jeevithamaam Thoniyonnu Chaanjulanjaalum
Irul Niranjaalum, Kara Maranjaalum
Yeshuvente Rakshakanen Chaare Undallo
Sahanamaam Van Thirakal, Moodiyennaalum
Durithamaakum Van Chuzhikal, Eri Vannalum
Enne Ennum Kathidunna Yeshuvundallo
Kattadichaalum, Koluyarnnalum
Jeevithamaam Thoniyonnu Chaanjulanjalum
Irul Niranjalum, Kara Maranjalum
Yeshuvente Rakshakanen Chareyundallo
Media
If you found this Lyric useful, sharing & commenting below would be Outstanding!
Feeling Happy with this Website?
Click here to support MADELY!
Click here to support MADELY!
No comments yet