Malayalam Lyrics

| | |

A A A

My Notes
M കാവല്‍മാലാഖയെ പോല്‍
കൈപിടിച്ചെന്നെ നടത്തും
കാരുണ്യവാനായ ദൈവം
എന്നെ നിത്യവും കാത്തിടുന്നല്ലോ
F കാവല്‍മാലാഖയെ പോല്‍
കൈപിടിച്ചെന്നെ നടത്തും
കാരുണ്യവാനായ ദൈവം
എന്നെ നിത്യവും കാത്തിടുന്നല്ലോ
—————————————–
M രക്താംബരം പോലെ ചുടുനിണം പോലെ
പാപത്താല്‍ മലിനമാം മാനസത്തില്‍
F രക്താംബരം പോലെ ചുടുനിണം പോലെ
പാപത്താല്‍ മലിനമാം മാനസത്തില്‍
M തൂമഞ്ഞു പോലെ, വെണ്‍മേഘം പോലെ
നിര്‍മ്മല കാന്തി പരത്തുവാനായ്
F പ്രിയനേശു നാഥാ, നീ വന്നിടേണമേ
എന്‍ വഴിത്താരയില്‍ കാവലായി
M പ്രിയനേശു നാഥാ, നീ വന്നിടേണമേ
എന്‍ വഴിത്താരയില്‍ കാവലായി
A കാവല്‍മാലാഖയെ പോല്‍
കൈപിടിച്ചെന്നെ നടത്തും
കാരുണ്യവാനായ ദൈവം
എന്നെ നിത്യവും കാത്തിടുന്നല്ലോ
—————————————–
F മേലില്‍ ഞാന്‍ പാപങ്ങള്‍ ചെയ്യാതിരിക്കാന്‍
നിന്‍ മുന്‍പില്‍ ഞാനെന്നും ചേര്‍ന്നിരിക്കാന്‍
M മേലില്‍ ഞാന്‍ പാപങ്ങള്‍ ചെയ്യാതിരിക്കാന്‍
നിന്‍ മുന്‍പില്‍ ഞാനെന്നും ചേര്‍ന്നിരിക്കാന്‍
F പ്രിയനേശു നാഥാ, വരമേകിടേണേ
നിന്‍ കൃപാദാനങ്ങള്‍ നല്‍കിടേണേ
M പ്രിയനേശു നാഥാ, നീ വന്നിടേണമേ
എന്‍ വഴിത്താരയില്‍ കാവലായി
F പ്രിയനേശു നാഥാ, നീ വന്നിടേണമേ
എന്‍ വഴിത്താരയില്‍ കാവലായി
A കാവല്‍മാലാഖയെ പോല്‍
കൈപിടിച്ചെന്നെ നടത്തും
കാരുണ്യവാനായ ദൈവം
എന്നെ നിത്യവും കാത്തിടുന്നല്ലോ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kaval Malakhayepol Kaipidichenne Nadathum | കാവല്‍മാലാഖയെ പോല്‍ കൈപിടിച്ചെന്നെ നടത്തും Kaval Malakhayepol Kaipidichenne Nadathum Lyrics | Kaval Malakhayepol Kaipidichenne Nadathum Song Lyrics | Kaval Malakhayepol Kaipidichenne Nadathum Karaoke | Kaval Malakhayepol Kaipidichenne Nadathum Track | Kaval Malakhayepol Kaipidichenne Nadathum Malayalam Lyrics | Kaval Malakhayepol Kaipidichenne Nadathum Manglish Lyrics | Kaval Malakhayepol Kaipidichenne Nadathum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kaval Malakhayepol Kaipidichenne Nadathum Christian Devotional Song Lyrics | Kaval Malakhayepol Kaipidichenne Nadathum Christian Devotional | Kaval Malakhayepol Kaipidichenne Nadathum Christian Song Lyrics | Kaval Malakhayepol Kaipidichenne Nadathum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kaavalmaalaakhaye Pol
Kaipidichenne Nadathum
Karunyavanaaya Daivam
Enne Nithyavum Kaathidunnallo

Kaavalmaalaakhaye Pol
Kaipidichenne Nadathum
Karunyavanaaya Daivam
Enne Nithyavum Kaathidunnallo

-----

Rakthaambaram Pole Chuduninam Pole
Paapathaal Malinamaam Maanasathil
Rakthaambaram Pole Chuduninam Pole
Paapathaal Malinamaam Maanasathil

Thoomanju Pole, Venmekham Pole
Nirmmala Kaanthi Parathuvaanaai

Priyaneshu Nadha, Nee Vannidename
En Vazhithaarayil Kaavalaayi
Priyaneshu Nadha, Nee Vannidename
En Vazhithaarayil Kaavalaayi

Kavalmalaakhaye Pol
Kai Pidichenne Nadathum
Karunyavanaya Daivam
Enne Nithyavum Kathidunnallo

-----

Melil Njan Paapangal Cheyyaathirikkaan
Nin Munpil Njanennum Chernnirikkaan
Melil Njan Paapangal Cheyyaathirikkaan
Nin Munpil Njanennum Chernnirikkaan

Priyaneshu Nadha, Varamekidene
Nin Krupaa Dhaanangal Nalkidene

Priyaneshu Nadha, Nee Vannidename
En Vazhitharayil Kavalaayi
Priyaneshu Nadha, Nee Vannidename
En Vazhitharayil Kavalaayi

Kaavalmaalaakhaye Pol
Kaipidichenne Nadathum
Karunyavanaaya Daivam
Enne Nithyavum Kaathidunnallo

Kaval Kaaval Malakhayepol Malakayepol Kavalmalakhayepol Kavalmalakayepol Kaavalmalakhayepol Kaavalmalakayepol Pol Kaaval Maalaakhaye Kaval Malakhayepol Kaipidichenne Kayipidichenne Kai Kayi Pidichenne Nadathum


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 295.  Song ID 11101


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.