Malayalam Lyrics

| | |

A A A

My Notes
M കാവലാകുന്ന അമ്മേ
കരുതലാകുന്ന സ്‌നേഹമേ
F കാവലാകുന്ന അമ്മേ
കരുതലാകുന്ന സ്‌നേഹമേ
M കാതലാകുന്ന സ്‌നേഹമായി
ഞങ്ങള്‍ക്കായ് മാധ്യസ്ഥം വഹിക്കണമേ
F കാതലാകുന്ന സ്‌നേഹമായി
ഞങ്ങള്‍ക്കായ് മാധ്യസ്ഥം വഹിക്കണമേ
A നിന്‍ തിരുസുതനോടു പ്രാര്‍ത്ഥിക്കണേ
A അമ്മേ, മരിയേ, കാരുണ്യ നാഥേ
കര്‍ത്താവിന്‍ പ്രിയയായ നീ
പാപികളാകും, ഞങ്ങള്‍ക്കുവേണ്ടി
എന്നെന്നും പ്രാര്‍ത്ഥിക്കണേ
—————————————–
M ആദ്യത്തെ സക്രാരിയായി
രക്ഷകനേശുവിന്‍ അമ്മ നീയേ
F ആദ്യത്തെ സക്രാരിയായി
രക്ഷകനേശുവിന്‍ അമ്മ നീയേ
M കാരുണ്യ കടലായ് എന്നുമെന്നും
ഞങ്ങള്‍ക്കു കൂട്ടായിരിക്കേണമേ
F കാരുണ്യ കടലായ് എന്നുമെന്നും
ഞങ്ങള്‍ക്കു കൂട്ടായിരിക്കേണമേ
A നിന്‍ ദിവ്യ സുതനോടു പ്രാര്‍ത്ഥിക്കണേ
A അമ്മേ, മരിയേ, കാരുണ്യ നാഥേ
കര്‍ത്താവിന്‍ പ്രിയയായ നീ
പാപികളാകും, ഞങ്ങള്‍ക്കുവേണ്ടി
എന്നെന്നും പ്രാര്‍ത്ഥിക്കണേ
—————————————–
F ആത്മാവാല്‍ നിറവായോരമ്മേ
ദൈവത്തിന്‍ കൃപയാല്‍ പൂരിതയേ
M ആത്മാവാല്‍ നിറവായോരമ്മേ
ദൈവത്തിന്‍ കൃപയാല്‍ പൂരിതയേ
F തിന്മ നിറഞ്ഞോരീ ലോകത്തിലെന്നും
നന്മ തന്‍ വിളക്കായ് നീ വരണേ
M തിന്മ നിറഞ്ഞോരീ ലോകത്തിലെന്നും
നന്മ തന്‍ വിളക്കായ് നീ വരണേ
A നിന്‍ ദിവ്യ സുതനോടു ചേര്‍ക്കണമേ
F കാവലാകുന്ന അമ്മേ
കരുതലാകുന്ന സ്‌നേഹമേ
M കാതലാകുന്ന സ്‌നേഹമായി
ഞങ്ങള്‍ക്കായ് മാധ്യസ്ഥം വഹിക്കണമേ
A നിന്‍ തിരുസുതനോടു പ്രാര്‍ത്ഥിക്കണേ
A അമ്മേ, മരിയേ, കാരുണ്യ നാഥേ
കര്‍ത്താവിന്‍ പ്രിയയായ നീ
പാപികളാകും, ഞങ്ങള്‍ക്കുവേണ്ടി
എന്നെന്നും പ്രാര്‍ത്ഥിക്കണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കാവലാകുന്ന അമ്മേ കരുതലാകുന്ന സ്‌നേഹമേ Kavalakunna Amme Lyrics | Kavalakunna Amme Song Lyrics | Kavalakunna Amme Karaoke | Kavalakunna Amme Track | Kavalakunna Amme Malayalam Lyrics | Kavalakunna Amme Manglish Lyrics | Kavalakunna Amme Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kavalakunna Amme Christian Devotional Song Lyrics | Kavalakunna Amme Christian Devotional | Kavalakunna Amme Christian Song Lyrics | Kavalakunna Amme MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kaavalaakunna Amme
Karuthalaakunna Snehame
Kaavalaakunna Amme
Karuthalaakunna Snehame

Kaathalaakunna Snehamaayi
Njangalkkaai Maadhyastham Vahikkaname
Kaathalaakunna Snehamaayi
Njangalkkaai Maadhyastham Vahikkaname
Nin Thirusuthanodu Praarthikkane

Amme, Mariye, Kaarunya Naadhe
Karthavin Priyayaaya Nee
Paapikalaakum, Njangalkkuvendi
Ennennum Praarthikkane

-----

Aadhyathe Sakraariyaayi
Rakshakaneshuvin Amma Neeye
Aadhyathe Sakraariyaayi
Rakshakaneshuvin Amma Neeye

Karunya Kadalaai Ennumennum
Njangalkku Koottaayirikkename
Karunya Kadalaai Ennumennum
Njangalkku Koottaayirikkename
Nin Divya Suthanodu Praarthikkane

Amme, Mariye, Karunya Nadhe
Karthavin Priyayaya Nee
Paapikalakum, Njangalkkuvendi
Ennennum Prarthikkane

-----

Aathmaavaal Niravaayoramme
Daivathin Krupayaal Poorithaye
Aathmaavaal Niravaayoramme
Daivathin Krupayaal Poorithaye

Thinma Niranjoree Lokathilennum
Nanma Than Vilakkaai Nee Varane
Thinma Niranjoree Lokathilennum
Nanma Than Vilakkaai Nee Varane
Nin Divya Suthanodu Cherkkaname

Kavalakunna Amme
Karuthalakunna Snehame
Kaathalakunna Snehamaayi
Njangalkkaai Madhyastham Vahikkaname
Nin Thiru Suthanodu Prarthikkane

Amme, Mariye, Karunya Naadhe
Karthavin Priyayaaya Nee
Paapikalaakum, Njangalkkuvendi
Ennennum Praarthikkane

Kavalakunna Amme Kaavalakunna Amme Karuthalakunna Kaavalakunna


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 83.  Song ID 13964


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.