Malayalam Lyrics
My Notes
M | കാവലായ്, കരുതുന്ന സ്‌നേഹമായ് |
F | നീതിയായ്, നിറയുന്ന നന്മയായി |
🎵🎵🎵 | |
M | തച്ചന്‍ എന്നും, തച്ചന്‍ എന്നും |
F | പുല്‍ത്തൊഴുത്തിനെന്നും കാവലായവന്‍ അമ്മ മകനെന്നും ചാരെയുള്ളവന്‍ |
M | പുല്‍ത്തൊഴുത്തിനെന്നും കാവലായവന്‍ അമ്മ മകനെന്നും ചാരെയുള്ളവന്‍ ഈ |
🎵🎵🎵 | |
A | തച്ചന്‍ എന്നും, തച്ചന്‍ എന്നും |
A | തച്ചന്‍ എന്നും, തച്ചന്‍ എന്നും |
—————————————– | |
M | സുകൃത സുമങ്ങളാല്‍, മേരിയെ ചേര്‍ത്തവന്‍ അരുമയാം പൈതലിനെ, നെഞ്ചോടണച്ചവന്‍ |
F | മനം പിളരുന്ന, നേരങ്ങളൊക്കെയും മൗനത്തിന്‍ വിലയന്ന്, കാട്ടിയ താതന്‍ നീ |
M | പുല്‍ത്തൊഴുത്തിനെന്നും കാവലായവന്‍ അമ്മ മകനെന്നും ചാരെയുള്ളവന്‍ |
F | പുല്‍ത്തൊഴുത്തിനെന്നും കാവലായവന്‍ അമ്മ മകനെന്നും ചാരെയുള്ളവന്‍ ഈ |
🎵🎵🎵 | |
A | തച്ചന്‍ എന്നും, തച്ചന്‍ എന്നും |
A | തച്ചന്‍ എന്നും, തച്ചന്‍ എന്നും |
—————————————– | |
F | ഇടറുന്ന ജീവിത, യാനങ്ങളില്‍ നിന്‍ വിയര്‍പ്പുതുള്ളികള്‍, നിഷ്‌ഫലമല്ല |
M | ഈ ലോക യാത്രയില്‍, കാവലായ് നില്‍ക്കണേ ദൈവസ്വപ്‌നങ്ങള്‍ക്ക്, കാവലാളായോനെ |
F | പുല്‍ത്തൊഴുത്തിനെന്നും കാവലായവന്‍ അമ്മ മകനെന്നും ചാരെയുള്ളവന്‍ |
M | പുല്‍ത്തൊഴുത്തിനെന്നും കാവലായവന്‍ അമ്മ മകനെന്നും ചാരെയുള്ളവന്‍ ഈ |
🎵🎵🎵 | |
A | തച്ചന്‍ എന്നും, തച്ചന്‍ എന്നും |
A | തച്ചന്‍ എന്നും, തച്ചന്‍ എന്നും |
F | കാവലായ്, കരുതുന്ന സ്‌നേഹമായ് |
M | നീതിയായ്, നിറയുന്ന നന്മയായി |
🎵🎵🎵 | |
F | തച്ചന്‍ എന്നും, തച്ചന്‍ എന്നും |
M | പുല്‍ത്തൊഴുത്തിനെന്നും കാവലായവന്‍ അമ്മ മകനെന്നും ചാരെയുള്ളവന്‍ |
F | പുല്‍ത്തൊഴുത്തിനെന്നും കാവലായവന്‍ അമ്മ മകനെന്നും ചാരെയുള്ളവന്‍ ഈ |
🎵🎵🎵 | |
A | തച്ചന്‍ എന്നും, തച്ചന്‍ എന്നും |
A | തച്ചന്‍ എന്നും, തച്ചന്‍ എന്നും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kavalayi Karuthunna Snehamayi | കാവലായ്, കരുതുന്ന സ്‌നേഹമായ് Kavalayi Karuthunna Snehamayi Lyrics | Kavalayi Karuthunna Snehamayi Song Lyrics | Kavalayi Karuthunna Snehamayi Karaoke | Kavalayi Karuthunna Snehamayi Track | Kavalayi Karuthunna Snehamayi Malayalam Lyrics | Kavalayi Karuthunna Snehamayi Manglish Lyrics | Kavalayi Karuthunna Snehamayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kavalayi Karuthunna Snehamayi Christian Devotional Song Lyrics | Kavalayi Karuthunna Snehamayi Christian Devotional | Kavalayi Karuthunna Snehamayi Christian Song Lyrics | Kavalayi Karuthunna Snehamayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Neethiyaai, Nirayunna Nanmayaayi
🎵🎵🎵
Thachan Ennum, Thachan Ennum
Pulthozhuthin Ennum Kaavalayavan
Amma Makanennum Chaareyullavan
Pulthozhuthin Ennum Kaavalayavan
Amma Makanennum Chaareyullavan Ee
🎵🎵🎵
Thachan Ennum, Thachan Ennum
Thachan Ennum, Thachan Ennum
-----
Sukrutha Sumangalaal, Meriye Cherthavan
Arumayaam Paithaline, Nenjodanachavan
Manam Pilarunna, Nerangal Okkeyum
Maunathin Vila Annu, Kaattiya Thaathan Nee
Pulthozhuthin Ennum Kaavalayavan
Amma Makanennum Chaareyullavan
Pulthozhuthin Ennum Kaavalayavan
Amma Makanennum Chaareyullavan Ee
🎵🎵🎵
Thachanennum, Thachanennum
Thachanennum, Thachanennum
-----
Idarunna Jeevitha, Yaanangalil Nin
Viyarppu Thullikal, Nishphalamalla
Ee Lokha Yathrayil, Kaavalaai Nilkkane
Daiva Swapnangalkku, Kaavalaalayone
Pulthozhuthin Ennum Kaavalayavan
Amma Makanennum Chaareyullavan
Pulthozhuthin Ennum Kaavalayavan
Amma Makanennum Chaareyullavan Ee
🎵🎵🎵
Thachan Ennum, Thachan Ennum
Thachan Ennum, Thachan Ennum
Kaavalaai, Karuthunna Snehamaai
Neethiyaai, Nirayunna Nanmayaayi
🎵🎵🎵
Thachan Ennum, Thachan Ennum
Pulthozhuthin Ennum Kaavalayavan
Amma Makanennum Chaareyullavan
Pulthozhuthin Ennum Kaavalayavan
Amma Makanennum Chaareyullavan Ee
🎵🎵🎵
Thachan Ennum, Thachan Ennum
Thachan Ennum, Thachan Ennum
Media
If you found this Lyric useful, sharing & commenting below would be Impressive!
Jose Thomas
March 16, 2024 at 7:52 AM
Karaoke:
https://youtu.be/EWthFEegk5A?si=0N91QKFOqcInOosg
MADELY Admin
March 16, 2024 at 8:43 AM
Thank you very much for sending us the Karaoke URL! 😀
Nereus Jacqueline Pereira
May 1, 2024 at 2:01 AM
Awesome. Heart touching song. God bless you all.