Malayalam Lyrics

| | |

A A A

My Notes
M കാവലായ്‌, നീ വരൂ
സ്‌നേഹമേ എന്‍ ദൈവമേ
ശാന്തിയായ്, സൗഖ്യമായ്‌
നീ വരൂ എന്‍ നായകാ
F കാവലായ്‌, നീ വരൂ
സ്‌നേഹമേ എന്‍ ദൈവമേ
ശാന്തിയായ്, സൗഖ്യമായ്‌
നീ വരൂ എന്‍ നായകാ
—————————————–
M തളരുന്ന നേരത്തെന്‍, പ്രാണനെ താങ്ങുവാന്‍
ക്രൂശിതാ നീ മാത്രം, എന്നുമെന്‍ ആശ്രയം
F തളരുന്ന നേരത്തെന്‍, പ്രാണനെ താങ്ങുവാന്‍
ക്രൂശിതാ നീ മാത്രം, എന്നുമെന്‍ ആശ്രയം
M ദൈവമേ, സ്‌നേഹമേ
നീ വരൂ എന്‍ ജീവനായ്
A കാവലായ്‌, നീ വരൂ
സ്‌നേഹമേ എന്‍ ദൈവമേ
ശാന്തിയായ്, സൗഖ്യമായ്‌
നീ വരൂ എന്‍ നായകാ
A കാവലായ്‌, നീ വരൂ
സ്‌നേഹമേ എന്‍ ദൈവമേ
ശാന്തിയായ്, സൗഖ്യമായ്‌
നീ വരൂ എന്‍ നായകാ
—————————————–
F കരയുന്ന നേരത്തെന്‍, സങ്കടം മാറ്റുവാന്‍
ഉത്ഥിതാ നീ മാത്രം, എന്നുമെന്‍ ആശ്രയം
M കരയുന്ന നേരത്തെന്‍, സങ്കടം മാറ്റുവാന്‍
ഉത്ഥിതാ നീ മാത്രം, എന്നുമെന്‍ ആശ്രയം
F ദൈവമേ, സ്‌നേഹമേ
നീ വരൂ എന്‍ മോദമായ്‌
A കാവലായ്‌, നീ വരൂ
സ്‌നേഹമേ എന്‍ ദൈവമേ
ശാന്തിയായ്, സൗഖ്യമായ്‌
നീ വരൂ എന്‍ നായകാ
A കാവലായ്‌, നീ വരൂ
സ്‌നേഹമേ എന്‍ ദൈവമേ
ശാന്തിയായ്, സൗഖ്യമായ്‌
നീ വരൂ എന്‍ നായകാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kavalayi Nee Varu | കാവലായ്‌, നീ വരൂ സ്‌നേഹമേ എന്‍ ദൈവമേ Kavalayi Nee Varu Lyrics | Kavalayi Nee Varu Song Lyrics | Kavalayi Nee Varu Karaoke | Kavalayi Nee Varu Track | Kavalayi Nee Varu Malayalam Lyrics | Kavalayi Nee Varu Manglish Lyrics | Kavalayi Nee Varu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kavalayi Nee Varu Christian Devotional Song Lyrics | Kavalayi Nee Varu Christian Devotional | Kavalayi Nee Varu Christian Song Lyrics | Kavalayi Nee Varu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kaavalaai, Nee Varu
Snehame En Daivame
Shaanthiyaai, Saukhyamaai
Nee Varu En Nayaka

Kaavalaai, Nee Varu
Snehame En Daivame
Shaanthiyaai, Saukhyamaai
Nee Varu En Nayaka

-----

Thalarunna Nerathen, Praanane Thaanguvaan
Krooshithaa Nee Maathram, Ennumen Aashrayam
Thalarunna Nerathen, Praanane Thaanguvaan
Krooshithaa Nee Maathram, Ennumen Aashrayam

Daivame, Snehame
Nee Varoo En Jeevanaai

Kavalaai, Nee Varu
Snehame En Dhaivame
Shanthiyaai, Saukhyamaai
Nee Varu En Nayaka

Kavalaai, Nee Varu
Snehame En Dhaivame
Shanthiyaai, Saukyamaai
Nee Varu En Nayaka

-----

Karayunna Nerathen, Sankadam Maattuvaan
Uthithaa Nee Maathram, Ennumen Aashrayam
Karayunna Nerathen, Sankadam Maattuvaan
Uthithaa Nee Maathram, Ennumen Aashrayam

Daivame, Snehame
Nee Varoo En Modhamaai

Kaavalaai, Nee Varu
Snehame En Daivame
Shaanthiyaai, Saukhyamaai
Nee Varu En Nayaka

Kaavalaai, Nee Varu
Snehame En Daivame
Shaanthiyaai, Saukhyamaai
Nee Varu En Nayaka

Kavalayi Kavalaayi Kavalai Kavalaai Kaavalayi Kaavalaayi Kaavalai Kaavalaai Nee Varu Varoo


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *





Views 1332.  Song ID 10580


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.