Malayalam Lyrics
My Notes
M | കായേന്‍… കായേന്‍… നിന്റെ സഹോദരനെവിടെ? |
F | പറയൂ… കായേന്‍… നിന്റെ സഹോദരനെവിടെ? |
🎵🎵🎵 | |
M | കായേന്‍… കായേന്‍… നിന്റെ സഹോദരനെവിടെ? |
F | പറയൂ… കായേന്‍… നിന്റെ സഹോദരനെവിടെ? |
M | നിനക്കു ജന്മം നല്‍കി ഞാന്‍ നിന്നില്‍ സ്‌നേഹം പകര്‍ന്നു ഞാന്‍ |
F | സോദരനെയും, കൂട്ടിനു നല്‍കി അവനെവിടെ കായേന്‍? |
A | അവനെവിടെ കായേന്‍? |
A | കായേന്‍… കായേന്‍… നിന്റെ സഹോദരനെവിടെ? |
A | പറയൂ… കായേന്‍… നിന്റെ സഹോദരനെവിടെ? |
—————————————– | |
M | തമ്മില്‍ തമ്മില്‍ സ്‌നേഹിക്കുവാന്‍ നിങ്ങളോടന്നു കല്‍പ്പിച്ചു ഞാന്‍ |
F | കാണുന്ന സോദര ഹൃദയങ്ങളില്‍ എന്നുടെ രൂപം കാണിച്ചു ഞാന്‍ |
M | എങ്കിലും ദൈവമാം, എന്നെ മറന്നു ആബേലിനെ നീ, കൊല ചെയ്‌തു |
F | കായേന്‍… കായേന്‍… നിന്നെയോര്‍ത്തു, നൊന്തു കരയും നിന്റെ ദൈവം ഞാന്‍ |
A | നിന്റെ ദൈവം ഞാന്‍ |
A | കായേന്‍… കായേന്‍… നിന്റെ സഹോദരനെവിടെ? |
—————————————– | |
F | ഞാനെന്ന ഭാവവും സ്വാര്‍ത്ഥതയും ഹൃദയത്തില്‍ നിന്നും നീ അകറ്റു |
M | മനസ്സിലെ പകയും വഞ്ചനയും ഇനിയെങ്കിലും നീ വെടിയൂ |
F | നിങ്ങളെല്ലാവരും, ഏക ദൈവത്തിന്‍ സുതരെന്ന സത്യം തിരിച്ചറിയൂ |
M | മകനെ… മകനെ… നിന്റെ, മാനസാന്തരം കാത്തിരിക്കും സ്‌നേഹ പിതാവാണു ഞാന്‍ |
F | സ്‌നേഹ പിതാവാണു ഞാന്‍ |
M | കായേന്‍… കായേന്‍… നിന്റെ സഹോദരനെവിടെ? |
F | പറയൂ… കായേന്‍… നിന്റെ സഹോദരനെവിടെ? |
M | നിനക്കു ജന്മം നല്‍കി ഞാന്‍ നിന്നില്‍ സ്‌നേഹം പകര്‍ന്നു ഞാന്‍ |
F | സോദരനെയും, കൂട്ടിനു നല്‍കി അവനെവിടെ കായേന്‍? |
M | അവനെവിടെ കായേന്‍? |
A | അവനെവിടെ കായേന്‍? |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kayen Kayen Ninte Sahodharan Evide | കായേന്‍... കായേന്‍... നിന്റെ സഹോദരനെവിടെ? Kayen Kayen Ninte Sahodharan Evide Lyrics | Kayen Kayen Ninte Sahodharan Evide Song Lyrics | Kayen Kayen Ninte Sahodharan Evide Karaoke | Kayen Kayen Ninte Sahodharan Evide Track | Kayen Kayen Ninte Sahodharan Evide Malayalam Lyrics | Kayen Kayen Ninte Sahodharan Evide Manglish Lyrics | Kayen Kayen Ninte Sahodharan Evide Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kayen Kayen Ninte Sahodharan Evide Christian Devotional Song Lyrics | Kayen Kayen Ninte Sahodharan Evide Christian Devotional | Kayen Kayen Ninte Sahodharan Evide Christian Song Lyrics | Kayen Kayen Ninte Sahodharan Evide MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ninte Sahodharanevide?
Parayoo... Kaayen...
Ninte Sahodharanevide?
🎵🎵🎵
Kaayen... Kaayen...
Ninte Sahodharanevide?
Parayoo... Kaayen...
Ninte Sahodharanevide?
Ninakku Janmam Nalki Njan
Ninnil Sneham Pakarnnu Njan
Sodharaneyum, Koottinu Nalki
Avanevide Kaayen?
Avanevide Kaayen?
Kaayen... Kaayen...
Ninte Sahodharanevide?
Parayu... Kaayen...
Ninte Sahodharanevide?
-----
Thammil Thammil Snehikkuvaan
Ningalodannu Kalppichu Njan
Kaanunna Sodhara Hrudhayangalil
Ennude Roopam Kaanichu Njan
Enkilum Dhaivamaam, Enne Marannu
Aabeline Nee, Kola Cheythu
Kaayen... Kaayen...
Ninneyorthu, Nonthu Karayum
Ninte Daivam Njan
Ninte Daivam Njan
Kaayen... Kaayen...
Ninte Sahodharan Evide?
-----
Njanenna Bhaavavum Swaarthathayum
Hrudhayathil Ninnum Nee Akattu
Manassile Pakayum Vanchanayum
Iniyenkilum Nee Vediyu
Ningal Ellaavarum, Eka Dhaivathin
Sutharenna Sathyam Thirichariyu
Makane... Makane...
Ninte, Maanasaantharam Kaathirikkum
Sneha Pithavaanu Njan
Sneha Pithavaanu Njan
Kaayen... Kaayen...
Ninte Sahodharanevide?
Parayoo... Kaayen...
Ninte Sahodharanevide?
Ninakku Janmam Nalki Njan
Ninnil Sneham Pakarnnu Njan
Sodharaneyum, Koottinu Nalki
Avanevide Kaayen?
Avanevide Kaayen?
Avanevide Kaayen?
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet