Malayalam Lyrics
My Notes
M | കാഴ്ച്ച വച്ചീടുന്നു നാഥാ കാല്‍ത്താരില്‍ എന്‍ ജീവിതം കാരുണ്യ സാഗരമേ കര്‍ത്താവേ സ്വീകരിക്കൂ |
F | കാഴ്ച്ച വച്ചീടുന്നു നാഥാ കാല്‍ത്താരില്‍ എന്‍ ജീവിതം കാരുണ്യ സാഗരമേ കര്‍ത്താവേ സ്വീകരിക്കൂ |
—————————————– | |
M | പാപവും പുണ്യവുമായ് ഈ ബലിവസ്തുക്കളെ പാലകാ സ്വീകരിക്കൂ പാപിയെ സ്വീകരിക്കൂ |
F | പാപവും പുണ്യവുമായ് ഈ ബലിവസ്തുക്കളെ പാലകാ സ്വീകരിക്കൂ പാപിയെ സ്വീകരിക്കൂ |
A | കാഴ്ച്ച വച്ചീടുന്നു നാഥാ കാല്‍ത്താരില്‍ എന്‍ ജീവിതം കാരുണ്യ സാഗരമേ കര്‍ത്താവേ സ്വീകരിക്കൂ |
—————————————– | |
F | വിയര്‍പ്പിന്റെ അപ്പമല്ലോ വേദനാ പാത്രമല്ലോ നല്കുവാന് അര്‍ച്ചിക്കുവാന്‍ നീയിതു സ്വീകരിക്കൂ |
M | വിയര്‍പ്പിന്റെ അപ്പമല്ലോ വേദനാ പാത്രമല്ലോ നല്കുവാന് അര്‍ച്ചിക്കുവാന്‍ നീയിതു സ്വീകരിക്കൂ |
A | കാഴ്ച്ച വച്ചീടുന്നു നാഥാ കാല്‍ത്താരില്‍ എന്‍ ജീവിതം കാരുണ്യ സാഗരമേ കര്‍ത്താവേ സ്വീകരിക്കൂ |
A | കാഴ്ച്ച വച്ചീടുന്നു നാഥാ കാല്‍ത്താരില്‍ എന്‍ ജീവിതം കാരുണ്യ സാഗരമേ കര്‍ത്താവേ സ്വീകരിക്കൂ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kazhcha Vacheedunnu Nadha | കാഴ്ച്ച വച്ചീടുന്നു നാഥാ കാല്‍ത്താരില്‍ എന്‍ ജീവിതം Kazhcha Vacheedunnu Nadha Lyrics | Kazhcha Vacheedunnu Nadha Song Lyrics | Kazhcha Vacheedunnu Nadha Karaoke | Kazhcha Vacheedunnu Nadha Track | Kazhcha Vacheedunnu Nadha Malayalam Lyrics | Kazhcha Vacheedunnu Nadha Manglish Lyrics | Kazhcha Vacheedunnu Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kazhcha Vacheedunnu Nadha Christian Devotional Song Lyrics | Kazhcha Vacheedunnu Nadha Christian Devotional | Kazhcha Vacheedunnu Nadha Christian Song Lyrics | Kazhcha Vacheedunnu Nadha MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kalthaaril En Jeevitham
Karunya Sagarame
Karthave, Sweekarikku
Kazhcha Vecheedunnu Nadha
Kalthaaril En Jeevitham
Karunya Sagarame
Karthave, Sweekarikku
-----
Paapavum Punyavumaai
Ee Balivasthukkale
Paalaka Sweekarikku
Paapiye Sweekarikkoo
Paapavum Punyavumaai
Ee Balivasthukkale
Paalaka Sweekarikku
Paapiye Sweekarikkoo
Kaazhcha Vacheedunnu Nadha
Kaalthaaril En Jeevitham
Karunya Sagarame
Karthave, Sweekarikku
-----
Viyarppinte Appamallo
Vedhana Paathramallo
Nalkuvaan Archikkuvaan
Neeyithu Sweekarikku
Viyarppinte Appamallo
Vedhana Paathramallo
Nalkuvaan Archikkuvaan
Neeyithu Sweekarikku
Kazhcha Vecheedunnu Nadha
Kalthaaril En Jeevitham
Karunya Sagarame
Karthave, Sweekarikku
Kazhcha Vecheedunnu Nadha
Kalthaaril En Jeevitham
Karunya Sagarame
Karthave, Sweekarikku
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet