Malayalam Lyrics

| | |

A A A

My Notes
M കാഴ്‌ച്ചവെയ്‌പ്പിന്‍ സമയമിതാ
എല്ലാം സമര്‍പ്പിക്കും വേളയിതാ
നമ്മുടെ രക്ഷയ്‌ക്കായ് ബലിയായ നാഥന്റെ
കൈകളിലേകുന്ന വേളയിതാ
നമ്മെ സമര്‍പ്പിക്കും സമയമിതാ
F കാഴ്‌ച്ചവെയ്‌പ്പിന്‍ സമയമിതാ
എല്ലാം സമര്‍പ്പിക്കും വേളയിതാ
നമ്മുടെ രക്ഷയ്‌ക്കായ് ബലിയായ നാഥന്റെ
കൈകളിലേകുന്ന വേളയിതാ
നമ്മെ സമര്‍പ്പിക്കും സമയമിതാ
A സ്‌നേഹപൂര്‍വ്വം സമര്‍പ്പിച്ചിടാം
സര്‍വ്വം സമര്‍പ്പിച്ചിടാം
സ്വീകാര്യമായൊരു ബലിയായ് നമ്മെയും
പൂര്‍ണ്ണമായ് അര്‍പ്പിച്ചിടാം
A സ്വീകാര്യമായൊരു ബലിയായ് നമ്മെയും
പൂര്‍ണ്ണമായ് അര്‍പ്പിച്ചിടാം
—————————————–
M സഹനങ്ങളും, ദുഃഖഭാരങ്ങളും
ജീവിതത്തിന്‍, സ്വപ്‌നങ്ങളും
F സഹനങ്ങളും, ദുഃഖഭാരങ്ങളും
ജീവിതത്തിന്‍, സ്വപ്‌നങ്ങളും
M സ്വന്തമായുള്ളവയെല്ലാം
കര്‍ത്താവിന്‍ കൈകളിലേകാം
F സ്വന്തമായുള്ളവയെല്ലാം
കര്‍ത്താവിന്‍ കൈകളിലേകാം
A സ്‌നേഹപൂര്‍വ്വം സമര്‍പ്പിച്ചിടാം
സര്‍വ്വം സമര്‍പ്പിച്ചിടാം
സ്വീകാര്യമായൊരു ബലിയായ് നമ്മെയും
പൂര്‍ണ്ണമായ് അര്‍പ്പിച്ചിടാം
A സ്വീകാര്യമായൊരു ബലിയായ് നമ്മെയും
പൂര്‍ണ്ണമായ് അര്‍പ്പിച്ചിടാം
—————————————–
F സകലര്‍ക്കുമായ്, എടുത്തു വാഴ്‌ത്താന്‍
മുറിച്ചു നല്‍കാന്‍, പകര്‍ന്നു നല്‍കാന്‍
M സകലര്‍ക്കുമായ്, എടുത്തു വാഴ്‌ത്താന്‍
മുറിച്ചു നല്‍കാന്‍, പകര്‍ന്നു നല്‍കാന്‍
F കര്‍ത്താവിന്‍ കൈകളില്‍ നമ്മെ
അര്‍പ്പണദ്രവ്യമായ് നല്‍കാം
M കര്‍ത്താവിന്‍ കൈകളില്‍ നമ്മെ
അര്‍പ്പണദ്രവ്യമായ് നല്‍കാം
A കാഴ്‌ച്ചവെയ്‌പ്പിന്‍ സമയമിതാ
എല്ലാം സമര്‍പ്പിക്കും വേളയിതാ
നമ്മുടെ രക്ഷയ്‌ക്കായ് ബലിയായ നാഥന്റെ
കൈകളിലേകുന്ന വേളയിതാ
നമ്മെ സമര്‍പ്പിക്കും സമയമിതാ
A സ്‌നേഹപൂര്‍വ്വം സമര്‍പ്പിച്ചിടാം
സര്‍വ്വം സമര്‍പ്പിച്ചിടാം
സ്വീകാര്യമായൊരു ബലിയായ് നമ്മെയും
പൂര്‍ണ്ണമായ് അര്‍പ്പിച്ചിടാം
A സ്വീകാര്യമായൊരു ബലിയായ് നമ്മെയും
പൂര്‍ണ്ണമായ് അര്‍പ്പിച്ചിടാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kazhchaveppin Samayamitha | കാഴ്‌ച്ചവെയ്‌പ്പിന്‍ സമയമിതാ എല്ലാം സമര്‍പ്പിക്കും വേളയിതാ Kazhchaveppin Samayamitha Lyrics | Kazhchaveppin Samayamitha Song Lyrics | Kazhchaveppin Samayamitha Karaoke | Kazhchaveppin Samayamitha Track | Kazhchaveppin Samayamitha Malayalam Lyrics | Kazhchaveppin Samayamitha Manglish Lyrics | Kazhchaveppin Samayamitha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kazhchaveppin Samayamitha Christian Devotional Song Lyrics | Kazhchaveppin Samayamitha Christian Devotional | Kazhchaveppin Samayamitha Christian Song Lyrics | Kazhchaveppin Samayamitha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kaazhchaveyppin Samayamithaa
Ellaam Samarppikkum Velayithaa
Nammude Rakshaikkaai Baliyaaya Nadhante
Kaikalil Ekunna Velayithaa
Namme Samarppikkum Samayamithaa

Kaazhchaveyppin Samayamithaa
Ellaam Samarppikkum Velayithaa
Nammude Rekshaikkaai Baliyaaya Nadhante
Kaikalil Ekunna Velayithaa
Namme Samarppikkum Samayamithaa

Snehapoorvvam Samarppichidaam
Sarvvam Samarppichidaam
Sweekaaryamaayoru Baliyaai Nammeyum
Poornnamaai Arppichidaam
Sweekaaryamaayoru Baliyaai Nammeyum
Poornnamaai Arppichidaam

-----

Sahanangalum, Dukha Bhaarangalum
Jeevithathin, Swapnangalum
Sahanangalum, Dukha Bhaarangalum
Jeevithathin, Swapnangalum

Swanthamaayullavayellaam
Karthavin Kaikalil Ekaam
Swanthamaayullavayellaam
Karthavin Kaikalil Ekaam

Snehapoorvvam Samarppichidaam
Sarvvam Samarppichidaam
Sweekaryamaayoru Baliyaai Nammeyum
Poornnamaai Arppichidaam
Sweekaryamaayoru Baliyaai Nammeyum
Poornnamaai Arppichidaam

-----

Sakalarkkumaai, Eduthu Vaazhthaan
Murichu Nalkaan, Pakarnnu Nalkaan
Sakalarkkumaai, Eduthu Vaazhthaan
Murichu Nalkaan, Pakarnnu Nalkaan

Karthavin Kaikalil Namme
Arppana Dhruvyamaai Nalkaam
Karthavin Kaikalil Namme
Arppana Dhruvyamaai Nalkaam

Kaazhchaveyppin Samayamithaa
Ellaam Samarppikkum Velayithaa
Nammude Rekshaikkaai Baliyaaya Nadhante
Kaikalil Ekunna Velayithaa
Namme Samarppikkum Samayamithaa

Snehapoorvvam Samarppichidaam
Sarvvam Samarppichidaam
Sweekaaryamaayoru Baliyaai Nammeyum
Poornnamaai Arppichidaam
Sweekaaryamaayoru Baliyaai Nammeyum
Poornnamaai Arppichidaam

Kazhchaveppin Kaazhchaveppin Kazhcha Kaazhcha Veppin Vaippin Veippin Veyppin Vayppin Kazhchaveppin Kaazhchaveppin Kazhchavaippin Kaazhchavaippin Kazhchavayppin Kaazhchavayppin Kazhchaveyppin Kaazhchaveyppin Kazhchaveippin Kaazhchaveippin Samayamitha Samayam Itha Ellam Sneha Poorvam Snehapoorvam Snehappoorvam


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 881.  Song ID 10310


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.