Malayalam Lyrics

| | |

A A A

My Notes
M കാഴ്‌ച്ചവയ്‌പ്പിന്റെ ഈ നിമിഷം
ഞങ്ങള്‍ ചേര്‍ത്തുവയ്‌ക്കുന്നു സകലം
ഓ സ്‌നേഹ പിതാവേ, എല്ലാം നിന്റെ ദാനം
സ്വീകരിച്ചാലും സദയം
F കാഴ്‌ച്ചവയ്‌പ്പിന്റെ ഈ നിമിഷം
ഞങ്ങള്‍ ചേര്‍ത്തുവയ്‌ക്കുന്നു സകലം
ഓ സ്‌നേഹ പിതാവേ, എല്ലാം നിന്റെ ദാനം
സ്വീകരിച്ചാലും സദയം
—————————————–
M ആനന്ദ.. ഹര്‍ഷങ്ങള്‍ ഒന്നായ്
അവിടുത്തെ, തിരുമുന്‍പിലണയ്‌ക്കാം
F ആനന്ദ.. ഹര്‍ഷങ്ങള്‍ ഒന്നായ്
അവിടുത്തെ, തിരുമുന്‍പിലണയ്‌ക്കാം
M ഉള്ളിലെ നീറും വികാരങ്ങള്‍
ഉപഹാരമായ് ഞങ്ങളേകാം
F ഉള്ളിലെ നീറും വികാരങ്ങള്‍
ഉപഹാരമായ് ഞങ്ങളേകാം
A കാഴ്‌ച്ചവയ്‌പ്പിന്റെ ഈ നിമിഷം
ഞങ്ങള്‍ ചേര്‍ത്തുവയ്‌ക്കുന്നു സകലം
ഓ സ്‌നേഹ പിതാവേ, എല്ലാം നിന്റെ ദാനം
സ്വീകരിച്ചാലും സദയം
—————————————–
F സര്‍വ്വവും, സ്വീകരിക്കേണേ
സൗഭാഗ്യം, നീയേകിടേണേ
M സര്‍വ്വവും, സ്വീകരിക്കേണേ
സൗഭാഗ്യം, നീയേകിടേണേ
F നന്ദിയര്‍പ്പിക്കുവാന്‍, എന്നെന്നും
നല്‍വരം നീ നല്‍കിടേണേ
M നന്ദിയര്‍പ്പിക്കുവാന്‍, എന്നെന്നും
നല്‍വരം നീ നല്‍കിടേണേ
A കാഴ്‌ച്ചവയ്‌പ്പിന്റെ ഈ നിമിഷം
ഞങ്ങള്‍ ചേര്‍ത്തുവയ്‌ക്കുന്നു സകലം
ഓ സ്‌നേഹ പിതാവേ, എല്ലാം നിന്റെ ദാനം
സ്വീകരിച്ചാലും സദയം
A കാഴ്‌ച്ചവയ്‌പ്പിന്റെ ഈ നിമിഷം
ഞങ്ങള്‍ ചേര്‍ത്തുവയ്‌ക്കുന്നു സകലം
ഓ സ്‌നേഹ പിതാവേ, എല്ലാം നിന്റെ ദാനം
സ്വീകരിച്ചാലും സദയം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കാഴ്‌ച്ചവയ്‌പ്പിന്റെ ഈ നിമിഷം ഞങ്ങള്‍ ചേര്‍ത്തുവയ്‌ക്കുന്നു സകലം Kazhchaveppinte Ee Nimisham Lyrics | Kazhchaveppinte Ee Nimisham Song Lyrics | Kazhchaveppinte Ee Nimisham Karaoke | Kazhchaveppinte Ee Nimisham Track | Kazhchaveppinte Ee Nimisham Malayalam Lyrics | Kazhchaveppinte Ee Nimisham Manglish Lyrics | Kazhchaveppinte Ee Nimisham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kazhchaveppinte Ee Nimisham Christian Devotional Song Lyrics | Kazhchaveppinte Ee Nimisham Christian Devotional | Kazhchaveppinte Ee Nimisham Christian Song Lyrics | Kazhchaveppinte Ee Nimisham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kaazhchavayppinte Ee Nimisham
Njangal Cherthuvaikkunnu Sakalam
Oh Sneha Pithave, Ellaam Ninte Dhaanam
Sweekarichaalum Sadhayam

Kaazhchavayppinte Ee Nimisham
Njangal Cherthuveikkunnu Sakalam
Oh Sneha Pithave, Ellaam Ninte Dhaanam
Sweekarichalum Sadhayam

-----

Aanandha.. Harshangal Onnaai
Aviduthe, Thirumunpilanaikkaam
Aanandha.. Harshangal Onnaai
Aviduthe, Thirumunpilanaikkaam

Ullile Neerum Vikaarangal
Upahaaramaai Njangalekaam
Ullile Neerum Vikaarangal
Upahaaramaai Njangalekaam

Kaazhchavaippinte Ee Nimisham
Njangal Cherthuvekkunnu Sakalam
Oh Sneha Pithave, Ellaam Ninte Dhaanam
Sweekarichalum Sadhayam

-----

Sarvvavum, Sweekarikkene
Saubhagyam, Neeyekidene
Sarvvavum, Sweekarikkene
Saubhagyam, Neeyekidene

Nandiyarppikkuvaan, Ennennum
Nalvaram Nee Nalkidene
Nandiyarppikkuvaan, Ennennum
Nalvaram Nee Nalkidene

Kaazhchaveippinte Ee Nimisham
Njangal Cherthuvaikkunnu Sakalam
Oh Sneha Pithave, Ellaam Ninte Dhaanam
Sweekarichalum Sadhayam

Kaazhchaveippinte Ee Nimisham
Njangal Cherthuvaikkunnu Sakalam
Oh Sneha Pithave, Ellaam Ninte Dhaanam
Sweekarichalum Sadhayam

Kazhchaveppinte Kaazhchavappinte Ee Nimisham Kazhchaveippinte Kazhchavaippinte Kaazhchaveippinte Kaazhchavaippinte Ee Nimisham Nanniyarppikkuvan


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 79.  Song ID 14032


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.