Malayalam Lyrics

| | |

A A A

My Notes
M കാഴ്‌ച്ചയര്‍പ്പിക്കാന്‍, കൈകൂപ്പി നില്‍പ്പൂ
കാണിക്കയായെന്നെ കൈക്കൊള്ളുമോ
ബലിവേദിയൊരുങ്ങുമീ സ്വര്‍ഗ്ഗീയ നിമിഷം
ബലിവസ്‌തുവായെന്നെ നല്‍കുന്നു നാഥാ
F കാഴ്‌ച്ചയര്‍പ്പിക്കാന്‍, കൈകൂപ്പി നില്‍പ്പൂ
കാണിക്കയായെന്നെ കൈക്കൊള്ളുമോ
ബലിവേദിയൊരുങ്ങുമീ സ്വര്‍ഗ്ഗീയ നിമിഷം
ബലിവസ്‌തുവായെന്നെ നല്‍കുന്നു നാഥാ
A ഈ ബലിയില്‍ സംപ്രീതനാകൂ
എന്‍ കാഴ്‌ച്ചകളൊക്കെയും സ്വീകരിക്കൂ
A ഈ ബലിയില്‍ സംപ്രീതനാകൂ
എന്‍ കാഴ്‌ച്ചകളൊക്കെയും സ്വീകരിക്കൂ
—————————————–
M കാല്‍വരി യാഗം ഞാന്‍ ഓര്‍ത്തിടുന്നു
കൈകൂപ്പി തിരുമുമ്പില്‍ നിന്നിടുന്നു
F കാല്‍വരി യാഗം ഞാന്‍ ഓര്‍ത്തിടുന്നു
കൈകൂപ്പി തിരുമുമ്പില്‍ നിന്നിടുന്നു
M നീറുന്ന മനസ്സിന്‍, നൊമ്പരമെല്ലാം
നൈവേദ്യമായിന്നു തന്നിടുന്നു
F നീറുന്ന മനസ്സിന്‍, നൊമ്പരമെല്ലാം
നൈവേദ്യമായിന്നു തന്നിടുന്നു
A കാഴ്‌ച്ചയര്‍പ്പിക്കാന്‍, കൈകൂപ്പി നില്‍പ്പൂ
കാണിക്കയായെന്നെ കൈക്കൊള്ളുമോ
ബലിവേദിയൊരുങ്ങുമീ സ്വര്‍ഗ്ഗീയ നിമിഷം
ബലിവസ്‌തുവായെന്നെ നല്‍കുന്നു നാഥാ
—————————————–
F ബലിവേദിയില്‍ ഞാന്‍ യാചിക്കുന്നു
ബലിയായ് തീര്‍ന്ന നിന്‍ അനുഗ്രഹങ്ങള്‍
M ബലിവേദിയില്‍ ഞാന്‍ യാചിക്കുന്നു
ബലിയായ് തീര്‍ന്ന നിന്‍ അനുഗ്രഹങ്ങള്‍
F അനുതാപ മനസ്സിലെ കാഴ്‌ച്ചകളെ
അനുഗ്രഹമായിന്നു തിരികെ നല്‍കൂ
M അനുതാപ മനസ്സിലെ കാഴ്‌ച്ചകളെ
അനുഗ്രഹമായിന്നു തിരികെ നല്‍കൂ
A കാഴ്‌ച്ചയര്‍പ്പിക്കാന്‍, കൈകൂപ്പി നില്‍പ്പൂ
കാണിക്കയായെന്നെ കൈക്കൊള്ളുമോ
ബലിവേദിയൊരുങ്ങുമീ സ്വര്‍ഗ്ഗീയ നിമിഷം
ബലിവസ്‌തുവായെന്നെ നല്‍കുന്നു നാഥാ
A ഈ ബലിയില്‍ സംപ്രീതനാകൂ
എന്‍ കാഴ്‌ച്ചകളൊക്കെയും സ്വീകരിക്കൂ
A ഈ ബലിയില്‍ സംപ്രീതനാകൂ
എന്‍ കാഴ്‌ച്ചകളൊക്കെയും സ്വീകരിക്കൂ
A ഈ ബലിയില്‍ സംപ്രീതനാകൂ
എന്‍ കാഴ്‌ച്ചകളൊക്കെയും സ്വീകരിക്കൂ
A ഈ ബലിയില്‍ സംപ്രീതനാകൂ
എന്‍ കാഴ്‌ച്ചകളൊക്കെയും സ്വീകരിക്കൂ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കാഴ്‌ച്ചയര്‍പ്പിക്കാന്‍, കൈകൂപ്പി നില്‍പ്പൂ കാണിക്കയായെന്നെ കൈക്കൊള്ളുമോ Kazhchayarppikkan Kai Kooppi Nilppu Lyrics | Kazhchayarppikkan Kai Kooppi Nilppu Song Lyrics | Kazhchayarppikkan Kai Kooppi Nilppu Karaoke | Kazhchayarppikkan Kai Kooppi Nilppu Track | Kazhchayarppikkan Kai Kooppi Nilppu Malayalam Lyrics | Kazhchayarppikkan Kai Kooppi Nilppu Manglish Lyrics | Kazhchayarppikkan Kai Kooppi Nilppu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kazhchayarppikkan Kai Kooppi Nilppu Christian Devotional Song Lyrics | Kazhchayarppikkan Kai Kooppi Nilppu Christian Devotional | Kazhchayarppikkan Kai Kooppi Nilppu Christian Song Lyrics | Kazhchayarppikkan Kai Kooppi Nilppu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kaazhchayarppikkaan, Kaikooppi Nilppoo
Kaanikkayaayenne Kaikkollumo
Balivedhiyorungumee Swarggeeya Nimisham
Balivasthuvayenne Nalkunnu Nadha

Kaazhchayarppikkaan, Kaikooppi Nilppoo
Kaanikkayaayenne Kaikkollumo
Balivedhiyorungumee Swarggeeya Nimisham
Balivasthuvayenne Nalkunnu Nadha

Ee Baliyil Sampreethanaakoo
En Kaazhchakalokkeyum Sweekarikkoo
Ee Baliyil Sampreethanaakoo
En Kaazhchakalokkeyum Sweekarikkoo

-----

Kalvari Yagam Njan Orthidunnu
Kaikooppi Thirumunbil Ninnidunnu
Kalvari Yagam Njan Orthidunnu
Kaikooppi Thirumunbil Ninnidunnu

Neerunna Manassin, Nombaramellaam
Naivedhyamaayinnu Thannidunnu
Neerunna Manassin, Nombaramellaam
Naivedhyamaayinnu Thannidunnu

Kazhchayarppikkaan, Kaikooppi Nilppoo
Kanikkayaayenne Kaikkollumo
Balivedhi Orungumee Swargeeya Nimisham
Balivasthuvaai Enne Nalkunnu Nadha

-----

Balivedhiyil Njan Yaachikkunnu
Baliyaai Theernna Nin Anugrahangal
Balivedhiyil Njan Yaachikkunnu
Baliyaai Theernna Nin Anugrahangal

Anuthaapa Manassile Kaazhchakale
Anugrahamaayinnu Thirike Nalkoo
Anuthaapa Manassile Kaazhchakale
Anugrahamaayinnu Thirike Nalkoo

Kaazhchayarppikkaan, Kaikooppi Nilppoo
Kaanikkayaayenne Kaikkollumo
Balivedhi Orungumee Swarggeeya Nimisham
Balivasthuvayenne Nalkunnu Nadha

Ee Baliyil Sampreethanaaku
En Kazhchakal Okkeyum Sweekarikku
Ee Baliyil Sampreethanaaku
En Kazhchakal Okkeyum Sweekarikku

Ee Baliyil Sampreethanaku
En Kazhchakal Okkeyum Sweekarikku
Ee Baliyil Sampreethanaku
En Kazhchakal Okkeyum Sweekarikku

Kazhchayarppikkan Kazhchayarppikkaan Kaazhchayarppikkan Kaazhchayarppikkaan Kazhcha Kaazhcha Arppikkan Arppikkaan Kai Kooppi Nilppu Nilppoo Kuppi Kayi Kaikooppi Kayikooppi Kaikkooppi Kayikkooppi


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 798.  Song ID 12168


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.