Malayalam Lyrics
My Notes
M | കാഴ്ച്ചയര്പ്പിക്കുന്നു നാഥാ കാഴ്ച്ചയര്പ്പിക്കുന്നു |
M | എന്‍ ജീവനും, എന്‍ സര്‍വ്വവും കാഴ്ച്ചയായ് തിരുമുമ്പിലേകിടുന്നു |
A | സ്വീകരിക്കു നാഥാ കാഴ്ച്ചകളെല്ലാം സ്വീകരിക്കു നാഥാ സ്നേഹമോടെ |
A | സ്വീകരിക്കു നാഥാ കാഴ്ച്ചകളെല്ലാം സ്വീകരിക്കു നാഥാ സ്നേഹമോടെ |
—————————————– | |
M | താതനെനിക്കായ് നല്കിയതെല്ലാം നന്ദിയോടീ ബലിവേദിയില്‍ സമര്‍പ്പിച്ചിടാം |
F | താതനെനിക്കായ് നല്കിയതെല്ലാം നന്ദിയോടീ ബലിവേദിയില്‍ സമര്‍പ്പിച്ചിടാം |
M | ഉയര്‍ത്തുമീ കാസയാല്, ഉണരുമെന്‍ ജീവിതം സാമോദം എന്‍ നാഥാ ഏകിടുന്നു |
A | സ്വീകരിക്കു നാഥാ കാഴ്ച്ചകളെല്ലാം സ്വീകരിക്കു നാഥാ സ്നേഹമോടെ |
A | സ്വീകരിക്കു നാഥാ കാഴ്ച്ചകളെല്ലാം സ്വീകരിക്കു നാഥാ സ്നേഹമോടെ |
—————————————– | |
F | മോറിയ മലയിലെ യാഗപീഠത്തില്‍ അബ്രഹാം ഉയര്‍ത്തിയ പൂര്‍ണ്ണമാം വിശ്വാസം പോല്‍ |
M | മോറിയ മലയിലെ യാഗപീഠത്തില്‍ അബ്രഹാം ഉയര്‍ത്തിയ പൂര്‍ണ്ണമാം വിശ്വാസം പോല്‍ |
F | അനുദിനമീ ഭൂവില്‍, വിശ്വാസ വീഥിയില്‍ വീഴാതെ കൈചേര്ന്നു നടന്നിടുവാന്‍ |
A | സ്വീകരിക്കു നാഥാ കാഴ്ച്ചകളെല്ലാം സ്വീകരിക്കു നാഥാ സ്നേഹമോടെ |
A | സ്വീകരിക്കു നാഥാ കാഴ്ച്ചകളെല്ലാം സ്വീകരിക്കു നാഥാ സ്നേഹമോടെ |
F | കാഴ്ച്ചയര്പ്പിക്കുന്നു നാഥാ കാഴ്ച്ചയര്പ്പിക്കുന്നു |
F | എന്‍ ജീവനും, എന്‍ സര്‍വ്വവും കാഴ്ച്ചയായ് തിരുമുമ്പിലേകിടുന്നു |
A | സ്വീകരിക്കു നാഥാ കാഴ്ച്ചകളെല്ലാം സ്വീകരിക്കു നാഥാ സ്നേഹമോടെ |
A | സ്വീകരിക്കു നാഥാ കാഴ്ച്ചകളെല്ലാം സ്വീകരിക്കു നാഥാ സ്നേഹമോടെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kazhchayarppikkunnu Nadha Kazhchayarppikkunnu | കാഴ്ച്ചയര്പ്പിക്കുന്നു നാഥാ കാഴ്ച്ചയര്പ്പിക്കുന്നു Kazhchayarppikkunnu Nadha Kazhchayarppikkunnu Lyrics | Kazhchayarppikkunnu Nadha Kazhchayarppikkunnu Song Lyrics | Kazhchayarppikkunnu Nadha Kazhchayarppikkunnu Karaoke | Kazhchayarppikkunnu Nadha Kazhchayarppikkunnu Track | Kazhchayarppikkunnu Nadha Kazhchayarppikkunnu Malayalam Lyrics | Kazhchayarppikkunnu Nadha Kazhchayarppikkunnu Manglish Lyrics | Kazhchayarppikkunnu Nadha Kazhchayarppikkunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kazhchayarppikkunnu Nadha Kazhchayarppikkunnu Christian Devotional Song Lyrics | Kazhchayarppikkunnu Nadha Kazhchayarppikkunnu Christian Devotional | Kazhchayarppikkunnu Nadha Kazhchayarppikkunnu Christian Song Lyrics | Kazhchayarppikkunnu Nadha Kazhchayarppikkunnu MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nadha Kaazhchayarppikkunnu
En Jeevanum, En Sarvvavum
Kaazhchayaai Thirumunpil Ekidunnu
Sweekarikku Nadha Kaazhchakalellaam
Sweekarikku Nadha Snehamode
Sweekarikku Nadha Kaazhchakalellaam
Sweekarikku Nadha Snehamode
-----
Thaathan Enikkaai Nalkiyathellaam
Nandiyodee Balivedhiyil Samarppichidaam
Thaathan Enikkaai Nalkiyathellaam
Nandiyodee Balivedhiyil Samarppichidaam
Uyarthumee Kaasayaal, Unarumen Jeevitham
Saamodham En Nadha Ekidunnu
Sweekarikkoo Nadha Kaazhchakalellam
Sweekarikkoo Nadha Snehamode
Sweekarikkoo Nadha Kaazhchakalellam
Sweekarikkoo Nadha Snehamode
-----
Moriya Malayile Yaaga Peedathil
Abrahaam Uyarthiya Poornnamaam Vishwaasam Pol
Moriya Malayile Yaaga Peedathil
Abrahaam Uyarthiya Poornnamaam Vishwaasam Pol
Anudhinamee Bhoovil, Vishvaasa Veedhiyil
Veezhaathe Kaichernnu Nadanniduvaan
Sweekarikku Nadha Kaazhchakal Ellam
Sweekarikku Nadha Snehamode
Sweekarikku Nadha Kaazhchakal Ellam
Sweekarikku Nadha Snehamode
Kaazhchayarppikkunnu
Nadha Kaazhchayarppikkunnu
En Jeevanum, En Sarvvavum
Kaazhchayaai Thirumumpil Ekidunnu
Sweekarikku Nadha Kaazhchakalellam
Sweekarikku Nadha Snehamode
Sweekarikku Nadha Kaazhchakalellam
Sweekarikku Nadha Snehamode
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet