Malayalam Lyrics
My Notes
M | കാഴ്ച്ചയായ്, നിന് മുന്പില് അര്‍പ്പിക്കുന്നു നിന് പാദപീഠേ |
F | കാഴ്ച്ചയായ്, നിന് മുന്പില് അര്‍പ്പിക്കുന്നു നിന് പാദപീഠേ |
M | വെയിലേറ്റഹോ, വരളുന്ന നാവിന് തുമ്പില്‍ നിന് വിശ്വാസത്തെ, രുചിപ്പൂ ഞങ്ങള്‍… |
A | കാഴ്ച്ചയായ്, നിന് മുന്പില് അര്‍പ്പിക്കുന്നു നിന് പാദപീഠേ |
—————————————– | |
M | അറിയുന്നു നിന് മഹത്വം ഞങ്ങള്‍ കേള്‍ക്കുന്നു നിന് വചനം |
🎵🎵🎵 | |
F | അറിയുന്നു നിന് മഹത്വം ഞങ്ങള്‍ കേള്‍ക്കുന്നു നിന് വചനം |
M | അലിവിന്റെ നാഥനാം യേശു നായകാ |
F | അലിവിന്റെ നാഥനാം യേശു നായകാ |
A | അറിവേകി ഞങ്ങളെ കാത്തിടേണേ |
🎵🎵🎵 | |
A | കാഴ്ച്ചയായ്, നിന് മുന്പില് അര്‍പ്പിക്കുന്നു നിന് പാദപീഠേ |
—————————————– | |
F | ഉരുകുന്നു എന്‍ ഹൃദയം മനസ്സുലയുന്ന വേദനയും |
🎵🎵🎵 | |
M | ഉരുകുന്നു എന്‍ ഹൃദയം മനസ്സുലയുന്ന വേദനയും |
F | കനിവിന്റെ നാഥനാം ലോക പാലകാ |
M | കനിവിന്റെ നാഥനാം ലോക പാലകാ |
A | നിറയുമീ ദുഃഖങ്ങള്‍ മാറ്റിടേണേ |
🎵🎵🎵 | |
F | കാഴ്ച്ചയായ്, നിന് മുന്പില് അര്‍പ്പിക്കുന്നു നിന് പാദപീഠേ |
M | കാഴ്ച്ചയായ്, നിന് മുന്പില് അര്‍പ്പിക്കുന്നു നിന് പാദപീഠേ |
F | വെയിലേറ്റഹോ, വരളുന്ന നാവിന് തുമ്പില്‍ നിന് വിശ്വാസത്തെ, രുചിപ്പൂ ഞങ്ങള്‍… |
A | കാഴ്ച്ചയായ്, നിന് മുന്പില് അര്‍പ്പിക്കുന്നു നിന് പാദപീഠേ |
A | നിന് പാദപീഠേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കാഴ്ച്ചയായ്, നിന് മുന്പില് അര്‍പ്പിക്കുന്നു നിന് പാദപീഠേ Kazhchayayi Nin Munpil Arppikkunnu Lyrics | Kazhchayayi Nin Munpil Arppikkunnu Song Lyrics | Kazhchayayi Nin Munpil Arppikkunnu Karaoke | Kazhchayayi Nin Munpil Arppikkunnu Track | Kazhchayayi Nin Munpil Arppikkunnu Malayalam Lyrics | Kazhchayayi Nin Munpil Arppikkunnu Manglish Lyrics | Kazhchayayi Nin Munpil Arppikkunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kazhchayayi Nin Munpil Arppikkunnu Christian Devotional Song Lyrics | Kazhchayayi Nin Munpil Arppikkunnu Christian Devotional | Kazhchayayi Nin Munpil Arppikkunnu Christian Song Lyrics | Kazhchayayi Nin Munpil Arppikkunnu MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nin Paadhapeede
Kaazhchayaai, Nin Munpil Arppikkunnu
Nin Paadhapeede
Veyilettaho, Varalunna Naavin Thumbil
Nin Vishwaasathe, Ruchippoo Njangal…
Kazhchayaai, Nin Munpil Arppikkunnu
Nin Paadha Peede
-----
Ariyunnu Nin Mahathvam
Njangal Kelkkunnu Nin Vachanam
🎵🎵🎵
Ariyunnu Nin Mahathvam
Njangal Kelkkunnu Nin Vachanam
Alivinte Nadhanaam
Yeshu Naayakaa
Alivinte Nadhanaam
Yeshu Naayakaa
Ariveki Njangale Kaathidene
🎵🎵🎵
Kazhchayaai, Nin Munpil Arppikkunnu
Nin Paadha Peede
-----
Urukunnu En Hrudhayam
Manassulayunna Vedhanayum
🎵🎵🎵
Urukunnu En Hrudhayam
Manassulayunna Vedhanayum
Kanivinte Nadhanaam
Loka Paalakaa
Kanivinte Nadhanaam
Loka Paalakaa
Nirayumee Dhukhangal Maattidene
🎵🎵🎵
Kaazhchayaai, Nin Munpil Arppikkunnu
Nin Paadhapeede
Kaazhchayaai, Nin Munpil Arppikkunnu
Nin Paadhapeede
Veyilettaho, Varalunna Naavin Thumbil
Nin Vishwasathe, Ruchippu Njangal…
Kazhchayaai, Nin Munpil Arppikkunnu
Nin Paadha Peede
Nin Paadha Peede
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet