Malayalam Lyrics
My Notes
M | കാഴ്ച്ചയായ് ഞാനേകിടാം എന്‍ ജീവിതം |
F | കാഴ്ച്ചയായ് ഞാനേകിടാം എന്‍ മാനസം |
M | പാപ മുള്ളുകളേറെ എങ്കിലും നീ കനിയണേ നാഥാ |
F | പാപ മുള്ളുകളേറെ എങ്കിലും നീ കനിയണേ നാഥാ |
A | കാഴ്ച്ചയായ് ഞാനേകിടാം എന്‍ ജീവിതം |
A | കാഴ്ച്ചയായ് ഞാനേകിടാം എന്‍ മാനസം |
—————————————– | |
M | വിധവ തന് ചെറു തുട്ടുപോലെ വിനയമോടെ ഞാന്‍ നല്കിടാം |
F | വിധവ തന് ചെറു തുട്ടുപോലെ വിനയമോടെ ഞാന്‍ നല്കിടാം |
M | എല്ലാമെല്ലാം നന്മയ്ക്കായ് നാഥാ തീര്ത്തിടുകെന് ദൈവമേ |
F | എല്ലാമെല്ലാം നന്മയ്ക്കായ് നാഥാ തീര്ത്തിടുകെന് ദൈവമേ |
A | കാഴ്ച്ചയായ് ഞാനേകിടാം എന്‍ ജീവിതം |
A | കാഴ്ച്ചയായ് ഞാനേകിടാം എന്‍ മാനസം |
—————————————– | |
F | നന്ദി തന് മൊഴി നല്‍മൊഴി തിരുകാസയില് ഞാനേകിടാം |
M | നന്ദി തന് മൊഴി നല്‍മൊഴി തിരുകാസയില് ഞാനേകിടാം |
F | അനന്തമാം നിന് സ്നേഹമോര്‍ത്തു ഞാന്‍ കൈകൂപ്പി നിന്നിടാം |
M | അനന്തമാം നിന് സ്നേഹമോര്‍ത്തു ഞാന്‍ കൈകൂപ്പി നിന്നിടാം |
F | കാഴ്ച്ചയായ് ഞാനേകിടാം എന്‍ ജീവിതം |
M | കാഴ്ച്ചയായ് ഞാനേകിടാം എന്‍ മാനസം |
F | പാപ മുള്ളുകളേറെ എങ്കിലും നീ കനിയണേ നാഥാ |
M | പാപ മുള്ളുകളേറെ എങ്കിലും നീ കനിയണേ നാഥാ |
A | കാഴ്ച്ചയായ് ഞാനേകിടാം എന്‍ ജീവിതം |
A | കാഴ്ച്ചയായ് ഞാനേകിടാം എന്‍ മാനസം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kazhchayayi Njan Ekidam En Jeevitham | കാഴ്ച്ചയായ് ഞാനേകിടാം എന്‍ ജീവിതം Kazhchayayi Njan Ekidam Lyrics | Kazhchayayi Njan Ekidam Song Lyrics | Kazhchayayi Njan Ekidam Karaoke | Kazhchayayi Njan Ekidam Track | Kazhchayayi Njan Ekidam Malayalam Lyrics | Kazhchayayi Njan Ekidam Manglish Lyrics | Kazhchayayi Njan Ekidam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kazhchayayi Njan Ekidam Christian Devotional Song Lyrics | Kazhchayayi Njan Ekidam Christian Devotional | Kazhchayayi Njan Ekidam Christian Song Lyrics | Kazhchayayi Njan Ekidam MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
En Jeevitham
Kaazhchayaai Njanekidaam
En Maanasam
Paapa Mullukalere Enkilum
Nee Kaniyane Nadha
Paapa Mullukalere Enkilum
Nee Kaniyane Nadha
Kaazhchayaai Njan Ekidaam
En Jeevitham
Kaazhchayaai Njan Ekidaam
En Maanasam
-----
Vidhava Than Cheru Thuttupole
Vinayamode Njan Nalkidaam
Vidhava Than Cheru Thuttupole
Vinayamode Njan Nalkidaam
Ellaamellaam Nanmaikkaai Nadha
Theerthiduken Daivame
Ellaamellaam Nanmaikkaai Nadha
Theerthiduken Daivame
Kazhchayaai Njan Ekidaam
En Jeevitham
Kazhchayaai Njan Ekidaam
En Manasam
-----
Nandi Than Mozhi Nalmozhi
Thiru Kaasayil Njanekidaam
Nandi Than Mozhi Nalmozhi
Thiru Kaasayil Njanekidaam
Ananthamaam Nin Snehamorthu Njan
Kaikooppi Ninnidaam
Ananthamaam Nin Snehamorthu Njan
Kaikooppi Ninnidaam
Kaazhchayaai Njanekidaam
En Jeevitham
Kaazhchayaai Njanekidaam
En Maanasam
Paapa Mullukalere Enkilum
Nee Kaniyane Nadha
Paapa Mullukalere Enkilum
Nee Kaniyane Nadha
Kaazhchayaai Njan Ekidaam
En Jeevitham
Kaazhchayaai Njan Ekidaam
En Maanasam
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet