Malayalam Lyrics
My Notes
M | കാഴ്ച്ചയേകാം ദൈവമേ ജീവിതം ബലിയായ് എന്നെയും എന്‍ സര്‍വ്വവും നിന് തിരുബലിയില്‍ |
F | കാഴ്ച്ചയേകാം ദൈവമേ ജീവിതം ബലിയായ് എന്നെയും എന്‍ സര്‍വ്വവും നിന് തിരുബലിയില്‍ |
A | ഹൃദയ താലമതേകിടാം ഹൃദയപൂര്‍വ്വം ഞാന്‍ സ്നേഹമോടെ മാറ്റണേ നിന് ഹിതം പോലെ |
A | ഹൃദയ താലമതേകിടാം ഹൃദയപൂര്‍വ്വം ഞാന്‍ സ്നേഹമോടെ മാറ്റണേ നിന് ഹിതം പോലെ |
—————————————– | |
M | ഉയരുമീ, കാസയില്‍, എന്നെയും നല്കാന് |
F | ധന്യമായ്, നവ്യമായ്, കാത്തുകൊള്ളണമേ |
M | ജീവിതം നിന് സന്നിധേ സ്നേഹമോടെരിയാന് |
F | നിന്റെതെല്ലാ മോഹമെല്ലാം ബലികഴിച്ചിടുവാന് |
A | ശക്തി നല്കണമേ |
A | കാഴ്ച്ചയേകാം ദൈവമേ ജീവിതം ബലിയായ് എന്നെയും എന്‍ സര്‍വ്വവും നിന് തിരുബലിയില്‍ |
A | ഹൃദയ താലമതേകിടാം ഹൃദയപൂര്‍വ്വം ഞാന്‍ സ്നേഹമോടെ മാറ്റണേ നിന് ഹിതം പോലെ |
—————————————– | |
F | വിധവ തന്, കാഴ്ച്ചയില്‍, പ്രീതനായവനെ |
M | പൂര്‍ണമായ്, എന്നെയും കാഴ്ച്ചയേകുന്നു |
F | ജീവിതം നിന് സന്നിധേ സ്നേഹമായ് എരിയാന്‍ |
M | നിന്റെതെല്ലാ മോഹമെല്ലാം ബലികഴിച്ചിടുവാന് |
A | ശക്തി നല്കണമേ |
A | കാഴ്ച്ചയേകാം ദൈവമേ ജീവിതം ബലിയായ് എന്നെയും എന്‍ സര്‍വ്വവും നിന് തിരുബലിയില്‍ |
A | ഹൃദയ താലമതേകിടാം ഹൃദയപൂര്‍വ്വം ഞാന്‍ സ്നേഹമോടെ മാറ്റണേ നിന് ഹിതം പോലെ |
A | ഹൃദയ താലമതേകിടാം ഹൃദയപൂര്‍വ്വം ഞാന്‍ സ്നേഹമോടെ മാറ്റണേ നിന് ഹിതം പോലെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kazhchayekam Daivame Jeevitham Baliyay Enneyum Enn Sarvavum Nin Thiru Baliyil | കാഴ്ച്ചയേകാം ദൈവമേ ജീവിതം ബലിയായ് Kazhchayekam Daivame Jeevitham Baliyay Lyrics | Kazhchayekam Daivame Jeevitham Baliyay Song Lyrics | Kazhchayekam Daivame Jeevitham Baliyay Karaoke | Kazhchayekam Daivame Jeevitham Baliyay Track | Kazhchayekam Daivame Jeevitham Baliyay Malayalam Lyrics | Kazhchayekam Daivame Jeevitham Baliyay Manglish Lyrics | Kazhchayekam Daivame Jeevitham Baliyay Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kazhchayekam Daivame Jeevitham Baliyay Christian Devotional Song Lyrics | Kazhchayekam Daivame Jeevitham Baliyay Christian Devotional | Kazhchayekam Daivame Jeevitham Baliyay Christian Song Lyrics | Kazhchayekam Daivame Jeevitham Baliyay MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Jeevitham Baliyaai
Enneyum Enn Sarvavum
Nin Thiru Baliyil
Kaazhchayekam Daivame
Jeevitham Baliyaai
Enneyum Enn Sarvavum
Nin Thiru Baliyil
Hrudaya Thalamathekidaam
Hrudayapoorvam Njan
Snehamode Maattane
Nin Hitham Pole
Hrudaya Thalamathekidaam
Hrudayapoorvam Njan
Snehamode Maattane
Nin Hitham Pole
-----
Uyarumee, Kaasayil, Enneyum Nalkaan
Dhanyamaai, Navyamaai, Kathukollaname
Jeevitham Nin Sannidhe
Snehamoderiyaan
Nintethella Mohamellam
Bali Kazhichiduvan
Shakthi Nalkaname
Kazchayekam Daivame
Jeevitham Baliyaay
Enneyum Enn Sarvavum
Nin Thiru Baliyil
Hridaya Thalamathekidaam
Hrudayapoorvam Njan
Snehamode Maattane
Nin Hitham Pole
-----
Vidhava Than, Kazhchayil, Preethanaayavane
Poornamaai, Enneyum, Kazhchayekunnu
Jeevitham Nin Sannidhe
Snehamaayeriyaan
Nintethella Mohamellam
Bali Kazhichiduvan
Shakthi Nalkaname
Kazhchayekaam Daivame
Jeevitham Baliyaay
Enneyum Enn Sarvavum
Nin Thiru Baliyil
Hridhaya Thalamathekidaam
Hrudayapoorvam Njan
Snehamode Maattane
Nin Hitham Pole
Hridhaya Thalamathekidaam
Hrudayapoorvam Njan
Snehamode Maattane
Nin Hitham Pole
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet