Malayalam Lyrics

| | |

A A A

My Notes
M കാഴ്‌ച്ചയേകാം ദൈവമേ
പൂജ്യമീ ബലിവേദിയില്‍
ദാനമായ് നീ തന്നതാം
എന്റെയീ ജന്മം
F കരുണയേകും ദൈവമേ
കനിവു തോന്നി സാദരം
സ്വീകരിച്ചീടേണമേ
എന്റെ ജീവിതം
M തിരുമുന്‍പില്‍ നിന്നിടാന്‍
യോഗ്യനല്ല എങ്കിലും
ഏഴ എന്നെ, കൈവിടല്ലേ
പരമ സ്‌നേഹമേ
F തിരുമുന്‍പില്‍ നിന്നിടാന്‍
യോഗ്യനല്ല എങ്കിലും
ഏഴ എന്നെ, കൈവിടല്ലേ
പരമ സ്‌നേഹമേ
A അര്‍പ്പണം, ചെയ്‌തിടൂ, ഞങ്ങളില്‍ നാഥാ
തൂകണേ, നല്‍വരം, സ്‌നേഹാമൃതമായ്
A അര്‍പ്പണം, ചെയ്‌തിടൂ, ഞങ്ങളില്‍ നാഥാ
തൂകണേ, നല്‍വരം, സ്‌നേഹാമൃതമായ്
—————————————–
M വഴിമറന്നു ദൂരെയായ്, അകന്നു പോയി ഞാന്‍
നിന്റെ സ്‌നേഹ സാന്ത്വനം, മറന്നു പോയി ഞാന്‍
F വഴിമറന്നു ദൂരെയായ്, അകന്നു പോയി ഞാന്‍
നിന്റെ സ്‌നേഹ സാന്ത്വനം, മറന്നു പോയി ഞാന്‍
M അനുതപിക്കും പാപിയെ
ചേര്‍ത്തണയ്‌ക്കും സ്‌നേഹമേ
ഞാനിതാ, നിന്റെ മുന്‍പില്‍
വന്നു നില്‍ക്കുന്നു
F അനുതപിക്കും പാപിയെ
ചേര്‍ത്തണയ്‌ക്കും സ്‌നേഹമേ
ഞാനിതാ, നിന്റെ മുന്‍പില്‍
വന്നു നില്‍ക്കുന്നു
A കാഴ്‌ച്ചയേകാം ദൈവമേ
പൂജ്യമീ ബലിവേദിയില്‍
ദാനമായ് നീ തന്നതാം
എന്റെയീ ജന്മം
—————————————–
F മനസിന്റെ ഭാരവും, ഹൃദയനൊമ്പരവും
ബാക്കി നില്‍ക്കുന്നെന്നിലായ്, ദിവ്യ സ്‌നേഹമേ
M മനസിന്റെ ഭാരവും, ഹൃദയനൊമ്പരവും
ബാക്കി നില്‍ക്കുന്നെന്നിലായ്, ദിവ്യ സ്‌നേഹമേ
F മുറിവു നീക്കി സൗഖ്യമായ്
ശാന്തി നല്‍കും സ്‌നേഹമായ്
നീ വരൂ, എന്നെയും
വീണ്ടെടുത്തിടുവാന്‍
M മുറിവു നീക്കി സൗഖ്യമായ്
ശാന്തി നല്‍കും സ്‌നേഹമായ്
നീ വരൂ, എന്നെയും
വീണ്ടെടുത്തിടുവാന്‍
F കാഴ്‌ച്ചയേകാം ദൈവമേ
പൂജ്യമീ ബലിവേദിയില്‍
ദാനമായ് നീ തന്നതാം
എന്റെയീ ജന്മം
M കരുണയേകും ദൈവമേ
കനിവു തോന്നി സാദരം
സ്വീകരിച്ചീടേണമേ
എന്റെ ജീവിതം
F തിരുമുന്‍പില്‍ നിന്നിടാന്‍
യോഗ്യനല്ല എങ്കിലും
ഏഴ എന്നെ, കൈവിടല്ലേ
പരമ സ്‌നേഹമേ
A അര്‍പ്പണം, ചെയ്‌തിടൂ, ഞങ്ങളില്‍ നാഥാ
തൂകണേ, നല്‍വരം, സ്‌നേഹാമൃതമായ്
A അര്‍പ്പണം, ചെയ്‌തിടൂ, ഞങ്ങളില്‍ നാഥാ
തൂകണേ, നല്‍വരം, സ്‌നേഹാമൃതമായ്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kazhchayekam Daivame Poojyamee Balivedhiyil | കാഴ്‌ച്ചയേകാം ദൈവമേ പൂജ്യമീ ബലിവേദിയില്‍ ദാനമായ് നീ തന്നതാം Kazhchayekam Daivame Poojyamee Balivedhiyil Lyrics | Kazhchayekam Daivame Poojyamee Balivedhiyil Song Lyrics | Kazhchayekam Daivame Poojyamee Balivedhiyil Karaoke | Kazhchayekam Daivame Poojyamee Balivedhiyil Track | Kazhchayekam Daivame Poojyamee Balivedhiyil Malayalam Lyrics | Kazhchayekam Daivame Poojyamee Balivedhiyil Manglish Lyrics | Kazhchayekam Daivame Poojyamee Balivedhiyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kazhchayekam Daivame Poojyamee Balivedhiyil Christian Devotional Song Lyrics | Kazhchayekam Daivame Poojyamee Balivedhiyil Christian Devotional | Kazhchayekam Daivame Poojyamee Balivedhiyil Christian Song Lyrics | Kazhchayekam Daivame Poojyamee Balivedhiyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kaazhchayekam Daivame
Poojyamee Balivedhiyil
Dhanamaai Nee Thannathaam
Ente Ee Janmam

Karunayekum Daivame
Kanivu Thonni Saadharam
Sweekaricheedename
Ente Jeevitham

Thirumunbil Ninnidaan
Yogyanalla Enkilum
Ezha Enne, Kai Vidalle
Parama Snehame

Thirumunbil Ninnidaan
Yogyanalla Enkilum
Ezha Enne, Kai Vidalle
Parama Snehame

Arppanam, Cheythidu, Njangalil Nadha
Thookane, Nalvaram, Snehaamruthamaai
Arppanam, Cheythidu, Njangalil Nadha
Thookane, Nalvaram, Snehaamruthamaai

-----

Vazhi Marannu Dhooreyaai, Akannu Poyi Njan
Ninte Sneha Saanthwanam, Marannu Poyi Njan
Vazhi Marannu Dhooreyaai, Akannu Poyi Njan
Ninte Sneha Saanthwanam, Marannu Poyi Njan

Anuthapikkum Paapiye
Cherthanaikkum Snehame
Njanitha Ninte Munbil
Vannu Nilkkunnu

Anuthapikkum Paapiye
Cherthanaikkum Snehame
Njanitha Ninte Munbil
Vannu Nilkkunnu

Kaazhchayekam Daivame
Poojyamee Balivedhiyil
Dhanamaai Nee Thannathaam
Ente Ee Janmam

-----

Manassinte Bharavum, Hrudhaya Nombaravum
Baakki Nilkkunnennilaai, Divya Snehame
Manassinte Bharavum, Hrudhaya Nombaravum
Baakki Nilkkunnennilaai, Divya Snehame

Murivu Neekki Saukhyamaai
Shanthi Nalkum Snehamayi
Nee Varu, Enneyum
Veendedutheeduvaan

Murivu Neekki Saukhyamaai
Shanthi Nalkum Snehamayi
Nee Varu, Enneyum
Veendedutheeduvaan

Kaazhchayekam Daivame
Poojyamee Balivedhiyil
Dhanamaai Nee Thannathaam
Ente Ee Janmam

Karunayekum Daivame
Kanivu Thonni Saadharam
Sweekaricheedename
Ente Jeevitham

Thirumumbil Ninnidaan
Yogyanalla Enkilum
Ezha Enne, Kai Vidalle
Parama Snehame

Arppanam, Cheythidu, Njangalil Nadha
Thookane, Nalvaram, Snehaamruthamaai
Arppanam, Cheythidu, Njangalil Nadha
Thookane, Nalvaram, Snehaamruthamaai

Kazhchayekam Kazhchayekaam Kaazhchayekam Kaazhchayekaam Pujyamee Pujyami Poojyami daivame dhaivame dheivame deivame


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 1386.  Song ID 7901


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.