Malayalam Lyrics
My Notes
M | കാഴ്‌ച്ചയേകാം ദൈവമേ യാഗമാകാം മോദമായ് യാഗവേദിയില്‍, സഹന ദാസരായ് ഇവര്‍ മാറീടാന്‍ |
F | ഈ യാഗവേദിയില്‍, സഹന ദാസരായ് ഇവര്‍ മാറീടാന്‍ |
A | ഈ യാഗം സമ്പൂര്‍ണ്ണമാകാന്‍ മനസ്സില്‍ തവ സ്‌നേഹം ധാരയായി, ചൊരിയേണമേ |
F | കാഴ്‌ച്ചയേകാം ദൈവമേ യാഗമാകാം മോദമായ് യാഗവേദിയില്‍, സഹന ദാസരായ് ഇവര്‍ മാറീടാന്‍ |
M | ഈ യാഗവേദിയില്‍, സഹന ദാസരായ് ഇവര്‍ മാറീടാന്‍ |
—————————————– | |
M | മോറിയാ മലയില്‍.. യാഗ ബലി മൃഗമായ്.. ഇസഹാക്കിനെ ബന്ധിച്ച അബ്രഹാമിനെ പോല്‍ |
F | മോറിയാ മലയില്‍.. യാഗ ബലി മൃഗമായ്.. ഇസഹാക്കിനെ ബന്ധിച്ച അബ്രഹാമിനെ പോല്‍ |
M | ഉള്ളിലുള്ള ദുരാശകള്‍ അകല്‍ച്ചകള്‍, വാശികള്‍ |
F | നിരാശ വൈരാഗ്യങ്ങളെല്ലാം, ബന്ധിക്കുന്നു നാഥാ, ബന്ധിക്കുന്നു |
A | ബന്ധിക്കുന്നു നാഥാ, ബന്ധിക്കുന്നു |
—————————————– | |
F | കാല്‍വരി ഗിരിയില്‍ യാഗമായിടുവാന്‍ ഗത്‌സമനില്‍ പ്രാര്‍ത്ഥിച്ച യേശു മിശിഹായെ |
M | കാല്‍വരി ഗിരിയില്‍ യാഗമായിടുവാന്‍ ഗത്‌സമനില്‍ പ്രാര്‍ത്ഥിച്ച യേശു മിശിഹായെ |
F | സ്വര്‍ഗ്ഗ പിതാവിന്‍ തിരുഹിതം അറിഞ്ഞീടാന്‍ ഇന്നിവര്‍ |
M | ആരാധ്യ ബലിവേദിക്കു മുന്നില്‍, ഒന്നിക്കുന്നു നാഥാ, ഒന്നിക്കുന്നു |
A | ഒന്നിക്കുന്നു നാഥാ, ഒന്നിക്കുന്നു |
🎵🎵🎵 | |
F | കാഴ്‌ച്ചയേകാം ദൈവമേ യാഗമാകാം മോദമായ് യാഗവേദിയില്‍, സഹന ദാസരായ് ഇവര്‍ മാറീടാന്‍ |
M | ഈ യാഗവേദിയില്‍, സഹന ദാസരായ് ഇവര്‍ മാറീടാന്‍ |
A | ഈ യാഗം സമ്പൂര്‍ണ്ണമാകാന്‍ മനസ്സില്‍ തവ സ്‌നേഹം ധാരയായി, ചൊരിയേണമേ |
A | കാഴ്‌ച്ചയേകാം ദൈവമേ യാഗമാകാം മോദമായ് യാഗവേദിയില്‍, സഹന ദാസരായ് ഇവര്‍ മാറീടാന്‍ |
A | ഈ യാഗവേദിയില്‍, സഹന ദാസരായ് ഇവര്‍ മാറീടാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കാഴ്‌ച്ചയേകാം ദൈവമേ യാഗമാകാം മോദമായ് യാഗവേദിയില്‍, സഹന ദാസരായ് Kazhchayekam Daivame Yagamakam Modhamayi Lyrics | Kazhchayekam Daivame Yagamakam Modhamayi Song Lyrics | Kazhchayekam Daivame Yagamakam Modhamayi Karaoke | Kazhchayekam Daivame Yagamakam Modhamayi Track | Kazhchayekam Daivame Yagamakam Modhamayi Malayalam Lyrics | Kazhchayekam Daivame Yagamakam Modhamayi Manglish Lyrics | Kazhchayekam Daivame Yagamakam Modhamayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kazhchayekam Daivame Yagamakam Modhamayi Christian Devotional Song Lyrics | Kazhchayekam Daivame Yagamakam Modhamayi Christian Devotional | Kazhchayekam Daivame Yagamakam Modhamayi Christian Song Lyrics | Kazhchayekam Daivame Yagamakam Modhamayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Yaagamaakaam Modhamaai
Yaagavedhiyil, Sahana Dhaasaraai
Ivar Maareedaan
Ee Yaagavedhiyil, Sahana Dhaasaraai
Ivar Maareedaan
Ee Yaagam Samboornnamaakaan Manassil
Thava Sneham Dhaarayaayi, Choriyename
Kazhchayekaam Daivame
Yagamaakaam Modhamaai
Yagavedhiyil, Sahana Dhasaraai
Ivar Maareedaan
Ee Yagavedhiyil, Sahana Dhasaraai
Ivar Maareedaan
-----
Moriyaa Malayil..
Yaaga Bali Mrugamaai..
Isahaakkine Bandhicha
Abrahaamine Pol
Moriyaa Malayil..
Yaga Bali Mrugamaai..
Isahakkine Bandhicha
Abrahamine Pol
Ullilulla Dhurashakal
Akalchakal, Vashikal
Nirasha Vairagyangalellaam, Bandhikkunnu
Nadha, Bandhikkunnu
Bandhikkunnu
Nadha, Bandhikkunnu
-----
Kalvari Giriyil
Yaagamaayiduvaan
Gathsamanil Praarthicha
Yeshu Mishihaaye
Kalvari Giriyil
Yaagamaayiduvaan
Gathsamanil Praarthicha
Yeshu Mishihaye
Swargga Pithavin Thiruhitham
Arinjeedaan Innivar
Aaraadhya Balivedhikku Munnil, Onnikkunnu
Nadha, Onnikkunnu
Onnikkunnu
Nadha, Onnikkunnu
🎵🎵🎵
Kaazhchayekaam Daivame
Yaagamaakaam Modhamaai
Yaagavedhiyil, Sahana Dhaasaraai
Ivar Mareedaan
Ee Yaagavedhiyil, Sahana Dhaasaraai
Ivar Mareedaan
Ee Yagam Samboornnamaakaan Manassil
Thava Sneham Dharayaayi, Choriyename
Kazhchayekaam Daivame
Yagamaakaam Modhamaai
Yagavedhiyil, Sahana Dhasaraai
Ivar Maareedaan
Ee Yagavedhiyil, Sahana Dhasaraai
Ivar Maareedaan
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet