Malayalam Lyrics

| | |

A A A

My Notes
M കാഴ്‌ച്ചയേകാന്‍, അണയുന്നു നാഥാ
നിന്‍ ദാനമാം എന്‍ ജീവിതം
സ്‌നേഹത്തിന്‍ അള്‍ത്താരയില്‍, ബലിയായി
നല്‍കുന്നു എന്‍ ജീവിതം
F കാഴ്‌ച്ചയേകാന്‍, അണയുന്നു നാഥാ
നിന്‍ ദാനമാം എന്‍ ജീവിതം
സ്‌നേഹത്തിന്‍ അള്‍ത്താരയില്‍, ബലിയായി
നല്‍കുന്നു എന്‍ ജീവിതം
A സ്വീകരിക്കൂ, എന്‍ ദൈവമേ
നിന്‍ ദാനമാം എന്‍ ജീവിതം
A സ്വീകരിക്കൂ, എന്‍ ദൈവമേ
നിന്‍ ദാനമാം എന്‍ ജീവിതം
—————————————–
M മോറിയ മലയിലെ ഓര്‍മ്മയുണര്‍ത്തും
യാത്ര തന്‍ അനുസ്‌മരണം
F മോറിയ മലയിലെ ഓര്‍മ്മയുണര്‍ത്തും
യാത്ര തന്‍ അനുസ്‌മരണം
A ഇതു സമ്പൂര്‍ണ്ണ സമര്‍പ്പണ യാഗം
M അബ്രാമിന്‍ ഹൃദയവുമായി
നില്‍ക്കുന്നു ഈ തിരുവള്‍ത്താരയില്‍
സഹനത്താല്‍ നിറയുന്നൊരീ ജീവിതത്തില്‍
സ്വര്‍ഗ്ഗീയ സന്തോഷമേകേണമേ
A കാഴ്‌ച്ചയേകാന്‍, അണയുന്നു നാഥാ
നിന്‍ ദാനമാം എന്‍ ജീവിതം
സ്‌നേഹത്തിന്‍ അള്‍ത്താരയില്‍, ബലിയായി
നല്‍കുന്നു എന്‍ ജീവിതം
—————————————–
F നിന്‍ തിരുശരീര രക്തങ്ങളാലെ
വിശുദ്ധികരിക്കേണമേ
M വിശുദ്ധ ബലിയില്‍ കാണിക്കയായി
നല്‍കുന്നു എന്‍ ജീവിതം
A ഇതു സമ്പൂര്‍ണ്ണ സമര്‍പ്പണ യാഗം
F അബ്രാമിന്‍ ഹൃദയവുമായി
നില്‍ക്കുന്നു ഈ തിരുവള്‍ത്താരയില്‍
സഹനത്താല്‍ നിറയുന്നൊരീ ജീവിതത്തില്‍
സ്വര്‍ഗ്ഗീയ സന്തോഷമേകേണമേ
A കാഴ്‌ച്ചയേകാന്‍, അണയുന്നു നാഥാ
നിന്‍ ദാനമാം എന്‍ ജീവിതം
സ്‌നേഹത്തിന്‍ അള്‍ത്താരയില്‍, ബലിയായി
നല്‍കുന്നു എന്‍ ജീവിതം
A സ്വീകരിക്കൂ, എന്‍ ദൈവമേ
നിന്‍ ദാനമാം എന്‍ ജീവിതം
A സ്വീകരിക്കൂ, എന്‍ ദൈവമേ
നിന്‍ ദാനമാം എന്‍ ജീവിതം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കാഴ്‌ച്ചയേകാന്‍, അണയുന്നു നാഥാ നിന്‍ ദാനമാം എന്‍ ജീവിതം Kazhchayekan Anayunnu Nadha Lyrics | Kazhchayekan Anayunnu Nadha Song Lyrics | Kazhchayekan Anayunnu Nadha Karaoke | Kazhchayekan Anayunnu Nadha Track | Kazhchayekan Anayunnu Nadha Malayalam Lyrics | Kazhchayekan Anayunnu Nadha Manglish Lyrics | Kazhchayekan Anayunnu Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kazhchayekan Anayunnu Nadha Christian Devotional Song Lyrics | Kazhchayekan Anayunnu Nadha Christian Devotional | Kazhchayekan Anayunnu Nadha Christian Song Lyrics | Kazhchayekan Anayunnu Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kazhchayekaan, Anayunnu Nadha
Nin Dhaanamaam En Jeevitham
Snehathin Altharayil, Baliyaayi
Nalkunnu En Jeevitham

Kazhchayekaan, Anayunnu Nadha
Nin Dhanamaam En Jeevitham
Snehathin Altharayil, Baliyaayi
Nalkunnu En Jeevitham

Sweekarikkoo, En Daivame
Nin Dhaanamaam En Jeevitham
Sweekarikkoo, En Daivame
Nin Dhaanamaam En Jeevitham

-----

Moriya Malayile Ormmayunarthum
Yaathra Than Anusmaranam
Moriya Malayile Ormmayunarthum
Yaathra Than Anusmaranam
Ithu Samboornna Samarppana Yaagam

Abraamin Hrudhayavumaayi
Nilkkunnu Ee Thiruvaltharayil
Sahanathaal Nirayunnoree Jeevithathil
Swarggeeya Santhoshamekename

Kaazhchayekaan, Anayunnu Nadha
Nin Dhaanamaam En Jeevitham
Snehathin Altharayil, Baliyaayi
Nalkunnu En Jeevitham

-----

Nin Thirushareera Rakthangalaale
Vishudhikarikkename
Vishudha Baliyil Kaanikkayaayi
Nalkunnu En Jeevitham
Ithu Samboornna Samarppana Yaagam

Abhraamin Hridhayavumaayi
Nilkkunnu Ee Thiruvaltharayil
Sahanathaal Nirayunnoree Jeevithathil
Swargeeya Santhoshamekename

Kaazhchayekaan, Anayunnu Nadha
Nin Dhaanamaam En Jeevitham
Snehathin Altharayil, Baliyaayi
Nalkunnu En Jeevitham

Sweekarikku, En Daivame
Nin Dhaanamaam En Jeevitham
Sweekarikku, En Daivame
Nin Dhaanamaam En Jeevitham

Kazhchayekan Kazhchayekaan Anayunnu Nadha Kaazhchayekan Kaazhchayekaan Anayunnu Natha


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 172.  Song ID 13736


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.