Malayalam Lyrics

| | |

A A A

My Notes
M ​​കാ​ഴ്‌ച്ചയേകാനായ്, എന്‍ ജീവിതം മാത്രം ​
കാണിക്കയായ് ഞാന്‍, കരതാരിലേകിടുന്നു
F ​​കാ​ഴ്‌ച്ചയേകാനായ്, എന്‍ ജീവിതം മാത്രം ​
കാണിക്കയായ് ഞാന്‍, കരതാരിലേകിടുന്നു
A വിധവ തന്‍ ഒരു കൊച്ചു നാണയം പോലെ
സകലേശാ ഏകിടുന്നു
A എന്നെ ഞാന്‍ നല്‍കിടുന്നു
A കനിവോടെ നീ, കൈകൊള്ളണമേ
എന്റെയീ കാഴ്‌ച്ചകളെല്ലാം
തിരുഹൃദയത്തില്‍ ചേര്‍ക്കേണമേ
A ​​കാ​ഴ്‌ച്ചയേകാനായ്, എന്‍ ജീവിതം മാത്രം ​
കാണിക്കയായ് ഞാന്‍, കരതാരിലേകിടുന്നു
—————————————–
M സിക്കമൂര്‍ വൃക്ഷത്തില്‍ നിന്നുമിറങ്ങുന്ന
സക്കായിയെ പോലെ ഞാന്‍
നില്‍ക്കുന്നു നിന്‍ മുമ്പില്‍, ശൂന്യയായി
നിനക്കായ് വിരുന്നൊരുക്കാം
F സിക്കമൂര്‍ വൃക്ഷത്തില്‍ നിന്നുമിറങ്ങുന്ന
സക്കായിയെ പോലെ ഞാന്‍
നില്‍ക്കുന്നു നിന്‍ മുമ്പില്‍, ശൂന്യയായി
നിനക്കായ് വിരുന്നൊരുക്കാം
A ​​കാ​ഴ്‌ച്ചയേകാനായ്, എന്‍ ജീവിതം മാത്രം ​
കാണിക്കയായ് ഞാന്‍, കരതാരിലേകിടുന്നു
—————————————–
F പ്രത്യാശയോടെ, തിരുമുമ്പിലെത്തുന്നു
അനുതാപമോടിന്നു ഞാന്‍
നില്‍ക്കുന്നു സവിധെ, ഞാനേകനായി
നിന്‍ പാദം കഴുകീടുവാന്‍
M പ്രത്യാശയോടെ, തിരുമുമ്പിലെത്തുന്നു
അനുതാപമോടിന്നു ഞാന്‍
നില്‍ക്കുന്നു സവിധെ, ഞാനേകനായി
നിന്‍ പാദം കഴുകീടുവാന്‍
A ​​കാ​ഴ്‌ച്ചയേകാനായ്, എന്‍ ജീവിതം മാത്രം ​
കാണിക്കയായ് ഞാന്‍, കരതാരിലേകിടുന്നു
A വിധവ തന്‍ ഒരു കൊച്ചു നാണയം പോലെ
സകലേശാ ഏകിടുന്നു
A എന്നെ ഞാന്‍ നല്‍കിടുന്നു
A കനിവോടെ നീ, കൈകൊള്ളണമേ
എന്റെയീ കാഴ്‌ച്ചകളെല്ലാം
തിരുഹൃദയത്തില്‍ ചേര്‍ക്കേണമേ
A ​​കാ​ഴ്‌ച്ചയേകാനായ്, എന്‍ ജീവിതം മാത്രം ​
കാണിക്കയായ് ഞാന്‍, കരതാരിലേകിടുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kazhchayekanayi En Jeevitham Mathram | കാ​ഴ്‌ച്ചയേകനായ്, എന്‍ ജീവിതം മാത്രം ​ കാണിക്കയായ് ഞാന്‍, കരതാരിലേകിടുന്നു Kazhchayekanayi En Jeevitham Mathram Lyrics | Kazhchayekanayi En Jeevitham Mathram Song Lyrics | Kazhchayekanayi En Jeevitham Mathram Karaoke | Kazhchayekanayi En Jeevitham Mathram Track | Kazhchayekanayi En Jeevitham Mathram Malayalam Lyrics | Kazhchayekanayi En Jeevitham Mathram Manglish Lyrics | Kazhchayekanayi En Jeevitham Mathram Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kazhchayekanayi En Jeevitham Mathram Christian Devotional Song Lyrics | Kazhchayekanayi En Jeevitham Mathram Christian Devotional | Kazhchayekanayi En Jeevitham Mathram Christian Song Lyrics | Kazhchayekanayi En Jeevitham Mathram MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kazhchayekanaai, En Jeevitham Maathram
Kanikkayaai Njan, Karatharil Ekidunnu
Kazhchayekanaai, En Jeevitham Maathram
Kanikkayaai Njan, Karatharil Ekidunnu

Vidhawa Than Oru Kochu Nanayam Pole
Sakalesha Ekidunnu
Enne Njan Nalkidunnu

Kanivode Nee, Kaikkollaname
Enteyee Kaazhchakal Ellam
Thiruhrudhayathil Cherkkename

Kaazhchayekanaai, En Jeevitham Maathram
Kanikkayaai Njan, Karatharilekidunnu

-----

Sikkamoor Vrikshathil Ninnumirangunna
Sakkaayiye Pole Njan
Nilkkunnu Nin Munbil, Shoonyayaayi
Ninakkai Virunnorukkaam

Sikkamoor Vrikshathil Ninnumirangunna
Sakkaayiye Pole Njan
Nilkkunnu Nin Munbil, Shoonyayaayi
Ninakkai Virunnorukkaam

Kaazhchayekanayi, En Jeevitham Maathram
Kanikkayai Njan, Karatharil Ekidunnu

-----

Prathyashayode, Thirumunbil Ethunnu
Anuthapamodinnu Njan
Nilkkunnu Savidhe, Njanekanaayi
Nin Paadham Kazhukeeduvaan

Prathyashayode, Thirumunbil Ethunnu
Anuthapamodinnu Njan
Nilkkunnu Savidhe, Njanekanaayi
Nin Paadham Kazhukeeduvaan

Kazhchayekanaai, En Jeevitham Maathram
Kanikkayaai Njan, Karatharil Ekidunnu

Vidhawa Than Oru Kochu Nanayam Pole
Sakalesha Ekidunnu
Enne Njan Nalkidunnu

Kanivode Nee, Kaikkollaname
Enteyee Kaazhchakal Ellam
Thiruhrudhayathil Cherkkename

Kaazhchayekanaai, En Jeevitham Maathram
Kanikkayaai Njan, Karatharilekidunnu

Kazhchayekanaayi Kazhchayekanai Kazhchayekanaai Maathram Mathram


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 914.  Song ID 8671


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.