Malayalam Lyrics
My Notes
M | കാഴ്ച്ചയേകീടാം, ഈ വേദിയില്‍ സ്വീകാര്യമാം, ഈ വേളയില്‍ ജീവനേകും പങ്കുവയ്പില്‍ ഒന്നുചേര്ന്നീടാന് കാഴ്ച്ചയേകിടാം, ഇന്നു പൂര്‍ണമായ് നല്‍കാം |
F | കാഴ്ച്ചയേകീടാം, ഈ വേദിയില്‍ സ്വീകാര്യമാം, ഈ വേളയില്‍ ജീവനേകും പങ്കുവയ്പില്‍ ഒന്നുചേര്ന്നീടാന് കാഴ്ച്ചയേകിടാം, ഇന്നു പൂര്‍ണമായ് നല്‍കാം |
A | കണ്ണീര് കണങ്ങളാല്‍ കഴുകിടാം പാപിനി മറിയത്തെ പോലെ ഞാന്‍ സ്വീകരിച്ചിടണേ… എന്നെ പൂര്‍ണമായ്… |
A | കണ്ണീര് കണങ്ങളാല്‍ കഴുകിടാം പാപിനി മറിയത്തെ പോലെ ഞാന്‍ സ്വീകരിച്ചിടണേ… എന്നെ പൂര്‍ണമായ്… |
—————————————– | |
M | യേശുനാഥന്‍ നല്കിടും.. ദിവ്യ വചനത്താല്‍.. പാപവും.. രോഗവും.. നീക്കിടുന്നിതാ.. |
F | യേശുനാഥന്‍ നല്കിടും.. ദിവ്യ വചനത്താല്‍.. പാപവും.. രോഗവും.. നീക്കിടുന്നിതാ.. |
M | ഈ വിരുന്നിന്റെ ശോഭയില്‍ പൂര്‍ണമായും നല്കിടാം |
A | യേശുവിന് ബലിയില്‍ സദതം മോദമായേകാം |
A | കണ്ണീര് കണങ്ങളാല്‍ കഴുകിടാം പാപിനി മറിയത്തെ പോലെ ഞാന്‍ സ്വീകരിച്ചിടണേ.. എന്നെ പൂര്‍ണമായ്.. |
—————————————– | |
F | ലോക പാപം നീക്കിടും.. ദിവ്യകുഞ്ഞാടേ.. കഴുകിടൂ.. എന്നെയും.. പൈതലാകുവാന്‍.. |
M | ലോക പാപം നീക്കിടും.. ദിവ്യകുഞ്ഞാടേ.. കഴുകിടൂ.. എന്നെയും.. പൈതലാകുവാന്‍.. |
F | ഈ ദിനത്തിന്റെ നന്മയില് കഴുകി നിര്മ്മലരായിടാം |
A | യേശുവിന് ബലിയില്‍ സദദം സ്നേഹമായേകാം |
A | കാഴ്ച്ചയേകീടാം, ഈ വേദിയില്‍ സ്വീകാര്യമാം, ഈ വേളയില്‍ ജീവനേകും പങ്കുവയ്പില്‍ ഒന്നുചേര്ന്നീടാന് കാഴ്ച്ചയേകിടാം, ഇന്നു പൂര്‍ണമായ് നല്‍കാം |
A | കണ്ണീര് കണങ്ങളാല്‍ കഴുകിടാം പാപിനി മറിയത്തെ പോലെ ഞാന്‍ സ്വീകരിച്ചിടണേ… എന്നെ പൂര്‍ണമായ്… എന്നെ പൂര്‍ണമായ്… എന്നെ പൂര്‍ണമായ്… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kazhchayekeedam Ee Vedhiyil Sweekaryamam Ee Velayil | കാഴ്ചയേകീടാം ഈ വേദിയില്‍ സ്വീകാര്യമാം... Kazhchayekeedam Ee Vedhiyil Lyrics | Kazhchayekeedam Ee Vedhiyil Song Lyrics | Kazhchayekeedam Ee Vedhiyil Karaoke | Kazhchayekeedam Ee Vedhiyil Track | Kazhchayekeedam Ee Vedhiyil Malayalam Lyrics | Kazhchayekeedam Ee Vedhiyil Manglish Lyrics | Kazhchayekeedam Ee Vedhiyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kazhchayekeedam Ee Vedhiyil Christian Devotional Song Lyrics | Kazhchayekeedam Ee Vedhiyil Christian Devotional | Kazhchayekeedam Ee Vedhiyil Christian Song Lyrics | Kazhchayekeedam Ee Vedhiyil MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sweekaaryamaam, Ee Velayil
Jeevanekum Pankuvaypil Onnuchernneedaan
Kaazhchayekidaam, Innu Poornamaai Nalkaam
Kazhchayekeedaam, Ee Vedhiyil
Sweekaryamaam, Ee Velayil
Jeevanekum Pankuvaypil Onnuchernneedaan
Kazhchayekidaam, Innu Poornnamaai Nalkaam
Kanneer Kanangalaal Kazhukidaam
Paapini Mariyathe Pole Njan
Sweekarichidane... Enne Poornamaai...
Kanneer Kanangalaal Kazhukidaam
Paapini Mariyathe Pole Njan
Sweekarichidane... Enne Poornamaai...
-----
Yeshu Nadhan Nalkidum.. Divya Vachanathaal..
Paapavum.. Rogavum.. Neekkidunnithaa..
Yeshu Nadhan Nalkidum.. Divya Vachanathaal..
Paapavum.. Rogavum.. Neekkidunnithaa..
Ee Virunninte Shobhayil
Poornnamaayum Nalkidaam
Yeshuvin Baliyil
Sadhatham Modhamaayekaam
Kanneer Kanangalaal Kazhukeedaam
Paapini Mariyathe Pole Njan
Sweekaricheedane... Enne Poornamaai...
-----
Loka Paapam Neekkidum.. Divya Kunjaade..
Kazhukidu.. Enneyum.. Paithalaakuvaan..
Loka Paapam Neekkidum.. Divya Kunjaade..
Kazhukidu.. Enneyum.. Paithalaakuvaan..
Ee Dhinathinte Nanmayil
Kazhuki Nirmmalaraayidaam
Yeshuvin Baliyil
Sadhadham Snehamaayekaam
Kaazhchayekeedaam, Ee Vedhiyil
Sweekaryamaam, Ee Velayil
Jeevanekum Pankuvaipil Onnu Chernneedaan
Kaazhchayekidaam, Innu Poornamaai Nalkam
Kanneer Kanangalaal Kazhukidaam
Paapini Mariyathe Pole Njan
Sweekarichidane... Enne Poornamaai...
Enne Poornamaai...
Enne Poornamaai...
Media
If you found this Lyric useful, sharing & commenting below would be Astounding!
ANILKUMAR
January 31, 2024 at 6:48 AM
Very touching song
Very peacefull moment
And kindness allways
Oh jesus bless us