Malayalam Lyrics

| | |

A A A

My Notes
M കഴിവെനിക്കില്ല എന്‍ നാഥാ
നിന്നെ കാണുവാന്‍, നിന്നെ കേള്‍ക്കുവാന്‍
അപദാനമെന്നെന്നും പാടുവാന്‍
🎵🎵🎵
F യോഗ്യതയില്ല തെല്ലും നാഥാ
നിന്നെ കാണുവാന്‍, നിന്നെ കേള്‍ക്കുവാന്‍
തിരുമുന്‍പിലണയുവാന്‍, നിന്‍ തിരുമാറില്‍ ചായുവാന്‍
—————————————–
M നന്മകള്‍ കാണുവാന്‍, തന്ന ഈ കണ്ണുകള്‍
തിന്മകള്‍ തേടി അലഞ്ഞിടുമ്പോള്‍
F നന്മകള്‍ കാണുവാന്‍, തന്ന ഈ കണ്ണുകള്‍
തിന്മകള്‍ തേടി അലഞ്ഞിടുമ്പോള്‍
M ഉള്‍ക്കണ്ണു തുറക്കണേ നാഥാ…
F ഉള്‍ക്കണ്ണു തുറക്കണേ നാഥാ, ഞാന്‍
സീലോഹയില്‍, അണഞ്ഞിടട്ടെ
A കഴിവെനിക്കില്ല എന്‍ നാഥാ
നിന്നെ കാണുവാന്‍, നിന്നെ കേള്‍ക്കുവാന്‍
അപദാനമെന്നെന്നും പാടുവാന്‍
A യോഗ്യതയില്ല തെല്ലും നാഥാ
നിന്നെ കാണുവാന്‍, നിന്നെ കേള്‍ക്കുവാന്‍
തിരുമുന്‍പിലണയുവാന്‍, നിന്‍ തിരുമാറില്‍ ചായുവാന്‍
—————————————–
F ബധിരയാം ഞാന്‍, മൂകയുമാം ഞാന്‍
നിന്‍ വിളി കേള്‍ക്കാതലഞ്ഞീടുമ്പോള്‍
M ബധിരയാം ഞാന്‍, മൂകയുമാം ഞാന്‍
നിന്‍ വിളി കേള്‍ക്കാതലഞ്ഞീടുമ്പോള്‍
F നിന്‍ സ്‌തുതി പാടുവാന്‍ നാഥാ…
M നിന്‍ സ്‌തുതി പാടുവാന്‍ നാഥാ, നീ
എഫാത്തയിന്നരുളണമേ
A കഴിവെനിക്കേകണേ നാഥാ
നിന്നെ കാണുവാന്‍, നിന്നെ കേള്‍ക്കുവാന്‍
അപദാനമെന്നെന്നും പാടുവാന്‍
A കൃപയേകണേ എന്‍ നാഥാ
നിന്നെ കാണുവാന്‍, നിന്നെ കേള്‍ക്കുവാന്‍
തിരുമുന്‍പിലണയുവാന്‍, നിന്‍ തിരുമാറില്‍ ചായുവാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കഴിവെനിക്കില്ല എന്‍ നാഥാ നിന്നെ കാണുവാന്‍, നിന്നെ കേള്‍ക്കുവാന്‍ അപദാനമെന്നെന്നും പാടുവാന്‍ Kazhivenikkilla En Nadha Lyrics | Kazhivenikkilla En Nadha Song Lyrics | Kazhivenikkilla En Nadha Karaoke | Kazhivenikkilla En Nadha Track | Kazhivenikkilla En Nadha Malayalam Lyrics | Kazhivenikkilla En Nadha Manglish Lyrics | Kazhivenikkilla En Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kazhivenikkilla En Nadha Christian Devotional Song Lyrics | Kazhivenikkilla En Nadha Christian Devotional | Kazhivenikkilla En Nadha Christian Song Lyrics | Kazhivenikkilla En Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kazhivenikkilla En Nadha
Ninne Kaanuvaan, Ninne Kelkkuvaan
Apadhaanam Ennennum Paaduvaan

🎵🎵🎵

Yogyathayilla Thellum Nadha
Ninne Kaanuvaan, Ninne Kelkkuvaan
Thirumunpil Anayuvaan, Nin Thirumaaril Chaayuvaan

-----

Nanmakal Kaanuvaan, Thanna Ee Kannukal
Thinmakal Thedi Alanjidumbol
Nanmakal Kaanuvaan, Thanna Ee Kannukal
Thinmakal Thedi Alanjidumbol

Ulkkannu Thurakkane Nadha...
Ulkkannu Thurakkane Nadha, Njan
Seelohayil, Ananjidatte

Kazhivenikkilla En Nadha
Ninne Kaanuvaan, Ninne Kelkkuvaan
Apadhaanamennennum Paaduvaan

Yogyatha Illa Thellum Nadha
Ninne Kaanuvaan, Ninne Kelkkuvaan
Thirumunbil Anayuvaan, Nin Thirumaaril Chaayuvaan

-----

Badhirayaam Njan, Mookayumaam Njan
Nin Vili Kelkkaathalanjeedumbol
Badhirayaam Njan, Mookayumaam Njan
Nin Vili Kelkkaathalanjeedumbol

Nin Sthuthi Paaduvaan Nadha...
Nin Sthuthi Paaduvaan Nadha, Nee
Ephaathayinnarulaname

Kazhivenikkekane Nadha
Ninne Kaanuvaan, Ninne Kelkkuvaan
Apadhaanamennennum Paaduvaan

Krupayekane En Nadha
Ninne Kaanuvaan, Ninne Kelkkuvaan
Thirumunpilanayuvaan, Nin Thirumaaril Chaayuvaan

Kazhivenikkilla En Nadha Kazhivhu Enikkilla Kazhivenikkilla Natha Enn Kanuvan Kanuvaan Kaanuvan Kaanuvaan Kelkkuvan


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 68.  Song ID 14172


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.