Malayalam Lyrics
My Notes
കെ സി എസ് എല്‍ ആന്തം
ജീവനിലുണരും നവസംഗീതം ജയ ജയ കെ സി എസ് എല്‍ അണിയായ് വിജയ പതാകയുമേന്തി അണയാം ധന്യത പുല്‍കാം |
|
ക്രിസ്‌തുവിലെന്നും വളരുക നമ്മള്‍ വിശ്വാസ ദീപവുമേന്തി പഠനം വഴിയായ് വളരാം പാരില്‍ സേവന തല്‍പരരായ് നാം |
|
നിരയായ് നിരയായ് നീങ്ങുക നമ്മള്‍ സത്യം നീതി പുലര്‍ത്താന്‍ ധരണിയില്‍ നന്മ വിതയ്‌ക്കാം നിതരാം മനുജനു സ്‌നേഹം പകരാം |
|
ദിവ്യവിഭാതം നമ്മെ വിളിക്കും നവ്യവസന്തം വിടരും ജയ ജയ കര്‍മ്മപഥത്തില്‍ ജയ ജയ കെ സി എസ് എല്‍ |
|
ജയ ജയ കെ സി എസ് എല്‍ | |
ജയ ജയ കെ സി എസ് എല്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kerala Catholic Students League Anthem | ജീവനിലുണരും നവസംഗീതം ജയ ജയ കെ സി എസ് എല്‍ അണിയായ് വിജയ പതാകയുമേന്തി Kerala Catholic Students League Anthem Lyrics | Kerala Catholic Students League Anthem Song Lyrics | Kerala Catholic Students League Anthem Karaoke | Kerala Catholic Students League Anthem Track | Kerala Catholic Students League Anthem Malayalam Lyrics | Kerala Catholic Students League Anthem Manglish Lyrics | Kerala Catholic Students League Anthem Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kerala Catholic Students League Anthem Christian Devotional Song Lyrics | Kerala Catholic Students League Anthem Christian Devotional | Kerala Catholic Students League Anthem Christian Song Lyrics | Kerala Catholic Students League Anthem MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Jaya Jaya K. C. S. L.
Aniyaai Vijaya Pathaakayumenthi
Anayaam Dhanyatha Pulkaam
Kristhuvil Ennum Valaruka Nammal
Vishwasa Deepavumenthi
Padanam Vazhiyaai Valaraam Paaril
Sevana Thalpararaai Naam
Nirayaai Nirayaai Neenguka Nammal
Sathyam Neethi Pularthaan
Dharaniyil Nanma Vithaikkaam Nitharaam
Manujanu Sneham Pakaraam
Divya Vibhaatham Namme Vilikkum
Navya Vasantham Vidarum
Jaya Jaya Karmma Padhathil
Jaya Jaya K. C. S. L.
Jaya Jaya K. C. S. L.
Jaya Jaya K. C. S. L.
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet