Malayalam Lyrics

| | |

A A A

My Notes
A ഞാനും വരുന്നു, ക്രൂശും വഹിച്ചു
നാഥാ കൂടെ എന്നും
തള്ളി പറഞ്ഞു, നിന്നെ പിരിഞ്ഞ
എന്നില്‍, കനിവേകൂ നീ
🎵🎵🎵
M കേഴും മനമായ്‌
നിഴലായ് നിന്നു ഞാന്‍
F നീറും മനമായ്
ക്രൂശിന്‍ പാതയില്‍
M പാപ വഴികളില്‍ ഉഴറിടുമെന്‍
നീച മനഗതിയറിവൂ നീ
F പാപ വഴികളില്‍ ഉഴറിടുമെന്‍
നീച മനഗതിയറിവൂ നീ
A കേഴും മനമായ്‌
നിഴലായ് നിന്നു ഞാന്‍
A നീറും മനമായ്
ക്രൂശിന്‍ പാതയില്‍
A ഞാനും വരുന്നു, ക്രൂശും വഹിച്ചു
നാഥാ കൂടെ എന്നും
തള്ളി പറഞ്ഞു, നിന്നെ പിരിഞ്ഞ
എന്നില്‍, കനിവേകൂ നീ
—————————————–
A ഓ യേശുവേ.. എന്‍ രക്ഷകാ..
M പാപം മാത്രം, കൈമുതലായി
പാപിക്കേഴുന്നു
A ഓ യേശുവേ.. എന്‍ രക്ഷകാ..
F പാപം മാത്രം, കൈമുതലായി
പാപിക്കേഴുന്നു
M തിരുമുറിപ്പാടില്‍, തൊട്ടു മുത്താനും
അല്ലലും തെല്ലുമില്ല, നാഥാ
F പരിഹാരമായ്, മേലിലെന്റെ
ജീവിത സാക്ഷ്യമേകാം
A കേഴും മനമായ്‌
നിഴലായ് നിന്നു ഞാന്‍
A നീറും മനമായ്
ക്രൂശിന്‍ പാതയില്‍
—————————————–
A നീ ചുമന്ന.. നീങ്ങുന്നതെന്‍..
F വേദനയല്ലോ, രോഗങ്ങളല്ലോ
സ്‌നേഹരൂപാ
A നീ ചുമന്ന.. നീങ്ങുന്നതെന്‍..
M വേദനയല്ലോ, രോഗങ്ങളല്ലോ
സ്‌നേഹരൂപാ
F ഒരു വാക്കു പോലും, എനിക്കെതിരായ് നീ
ഉരിയാടിയില്ലല്ലോ, നാഥാ
M തിരുമുറിപ്പാടുകള്‍, എന്‍ ഹൃദയത്തില്‍
പതിപ്പിച്ചുറപ്പിക്കണേ
F കേഴും മനമായ്‌
നിഴലായ് നിന്നു ഞാന്‍
M നീറും മനമായ്
ക്രൂശിന്‍ പാതയില്‍
F പാപ വഴികളില്‍ ഉഴറിടുമെന്‍
നീച മനഗതിയറിവൂ നീ
M പാപ വഴികളില്‍ ഉഴറിടുമെന്‍
നീച മനഗതിയറിവൂ നീ
A കേഴും മനമായ്‌
നിഴലായ് നിന്നു ഞാന്‍
A നീറും മനമായ്
ക്രൂശിന്‍ പാതയില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കേഴും മനമായ്‌ നിഴലായ് നിന്നു ഞാന്‍ Kezhum Manamayi Nizhalayi Ninnu Njan Lyrics | Kezhum Manamayi Nizhalayi Ninnu Njan Song Lyrics | Kezhum Manamayi Nizhalayi Ninnu Njan Karaoke | Kezhum Manamayi Nizhalayi Ninnu Njan Track | Kezhum Manamayi Nizhalayi Ninnu Njan Malayalam Lyrics | Kezhum Manamayi Nizhalayi Ninnu Njan Manglish Lyrics | Kezhum Manamayi Nizhalayi Ninnu Njan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kezhum Manamayi Nizhalayi Ninnu Njan Christian Devotional Song Lyrics | Kezhum Manamayi Nizhalayi Ninnu Njan Christian Devotional | Kezhum Manamayi Nizhalayi Ninnu Njan Christian Song Lyrics | Kezhum Manamayi Nizhalayi Ninnu Njan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Njanum Varunnu, Krooshum Vahichu
Nadha Koode Ennum
Thalli Paranju, Ninne Pirinja
Ennil, Kanivekoo Nee

🎵🎵🎵

Kezhum Manamaai
Nizhalaai Ninnu Njan
Neerum Manamaai
Krooshin Paathayil

Paapa Vazhikalil Uzharidumen
Neecha Managathiyarivoo Nee
Paapa Vazhikalil Uzharidumen
Neecha Managathiyarivoo Nee

Kezhum Manamaai
Nizhalaai Ninnu Njan
Neerum Manamaai
Krooshin Paathayil

Njanum Varunnu, Krooshum Vahichu
Nadha Koode Ennum
Thalli Paranju, Ninne Pirinja
Ennil, Kanivekoo Nee

-----

Oh Yeshuve.. En Rakshakaa..
Paapam Maathram, Kaimuthalaayi
Paapikkezhunnu

Oh Yeshuve.. En Rakshakaa..
Paapam Maathram, Kaimuthalaayi
Paapikkezhunnu

Thirumurippaadil, Thottu Muthaanum
Allalum Thellumilla, Nadha
Parihaaramaai, Melilente
Jeevitha Saakshyamekaam

Kezhum Manamaai
Nizhalaai Ninnu Njan
Neerum Manamaai
Krooshin Pathayil

-----

Nee Chumanna.. Neengunnathen..
Vedhanayallo, Rogangalallo
Sneharoopaa

Nee Chumanna.. Neengunnathen..
Vedhanayallo, Rogangalallo
Sneharoopaa

Oru Vaakku Polum, Enikkethiraai Nee
Uriyaadiyillallo, Nadha
Thirumurippadukal, En Hrudhayathil
Pathippichurappikkane

Kezhum Manamaai
Nizhalaai Ninnu Njan
Neerum Manamaai
Krooshin Paathayil

Paapa Vazhikalil Uzharidumen
Neecha Managathi Arivoo Nee
Paapa Vazhikalil Uzharidumen
Neecha Managathi Arivoo Nee

Kezhum Manamaai
Nizhalaai Ninnu Njan
Neerum Manamaai
Krooshin Paathayil

Kezhum Manamayi Manamaayi Manamai Manamaai Nizhalayi Nizhalaayi Nizhalai Nizhalaai Ninnu Njan Njaan


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 193.  Song ID 13780


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.