Malayalam Lyrics

| | |

A A A

My Notes
M കിഴക്കു കണ്ടൊരു ദിവ്യ താരകം
വിദ്വാന്മാര്‍ കണ്ടു ഗമിച്ച നേരം
F ഇടയര്‍ കേട്ടു, സദ്‌ വര്‍ത്തമാനം
വാനിലുയരും സംഗീതമായ്
M രാജര്‍ വണങ്ങി കാഴ്‌ച്ച നല്‍കി
പൊന്നു മൂര് കുന്തുരുക്കം
A ദാവീദിന്‍ വംശജന്‍, മേരിയിന്‍ നന്ദനന്‍
ഭൂവിലുദിച്ചൊരു പൊന്‍ താരകം
പാപങ്ങള്‍ മാറ്റുന്ന, ശാപങ്ങള്‍ നീക്കുന്ന
മൃത്യുവകറ്റുന്ന കന്യാ സുതന്‍
—————————————–
M മഞ്ഞണിഞ്ഞൊരു പാതിരാവില്‍
ബേത്‌ലഹേമിന്‍ പുല്‍കുടിലില്‍
F മഞ്ഞണിഞ്ഞൊരു പാതിരാവില്‍
ബേത്‌ലഹേമിന്‍ പുല്‍കുടിലില്‍
M കണ്ണുകള്‍ ചിമ്മി ചിമ്മി
പുഞ്ചിരി തൂകി മെല്ലെ
അത്ഭുത താരകം അവതരിച്ചു
F കണ്ണുകള്‍ ചിമ്മി ചിമ്മി
പുഞ്ചിരി തൂകി മെല്ലെ
അത്ഭുത താരകം അവതരിച്ചു
A ദാവീദിന്‍ വംശജന്‍, മേരിയിന്‍ നന്ദനന്‍
ഭൂവിലുദിച്ചൊരു പൊന്‍ താരകം
പാപങ്ങള്‍ മാറ്റുന്ന, ശാപങ്ങള്‍ നീക്കുന്ന
മൃത്യുവകറ്റുന്ന കന്യാ സുതന്‍
—————————————–
F ശാന്ത സുന്ദര പാതിരാവില്‍
താരാട്ടു പാടും മാലാഖമാര്‍
M ശാന്ത സുന്ദര പാതിരാവില്‍
താരാട്ടു പാടും മാലാഖമാര്‍
F ദേവാധി ദേവന്‍ നാഥന്‍
പൊന്നൊളി തൂകും രാജന്‍
മര്‍ത്യനായ് ഭൂവില്‍ അവതരിച്ചു
M ദേവാധി ദേവന്‍ നാഥന്‍
പൊന്നൊളി തൂകും രാജന്‍
മര്‍ത്യനായ് ഭൂവില്‍ അവതരിച്ചു
A ദാവീദിന്‍ വംശജന്‍, മേരിയിന്‍ നന്ദനന്‍
ഭൂവിലുദിച്ചൊരു പൊന്‍ താരകം
പാപങ്ങള്‍ മാറ്റുന്ന, ശാപങ്ങള്‍ നീക്കുന്ന
മൃത്യുവകറ്റുന്ന കന്യാ സുതന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കിഴക്കു കണ്ടൊരു ദിവ്യ താരകം വിദ്വാന്മാര്‍ കണ്ടു ഗമിച്ച നേരം Kizhakku Kandoru Divya Tharakam Lyrics | Kizhakku Kandoru Divya Tharakam Song Lyrics | Kizhakku Kandoru Divya Tharakam Karaoke | Kizhakku Kandoru Divya Tharakam Track | Kizhakku Kandoru Divya Tharakam Malayalam Lyrics | Kizhakku Kandoru Divya Tharakam Manglish Lyrics | Kizhakku Kandoru Divya Tharakam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kizhakku Kandoru Divya Tharakam Christian Devotional Song Lyrics | Kizhakku Kandoru Divya Tharakam Christian Devotional | Kizhakku Kandoru Divya Tharakam Christian Song Lyrics | Kizhakku Kandoru Divya Tharakam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kizhakku Kandoru Divya Thaarakam
Vidhvaanmaar Kandu Gamicha Neram
Idayar Kettu, Sadh Varthamaanam
Vaaniluyarum Sangeethamaai
Raajar Vanangi Kaazhcha Nalki
Ponnu Mooru Kunthurukkam

Dhaveedhin Vamshajan, Meriyin Nandhanan
Bhooviludhichoru Pon Thaarakam
Paapangal Maattunna, Shaapangal Neekkunna
Mruthyuvakattunna Kanyaa Suthan

-----

Manjaninjoru Paathiraavil
Bethlahemin Pulkudilil
Manjaninjoru Paathiraavil
Bethlahemin Pulkudilil

Kannukal Chimmi Chimmi
Punchiri Thooki Melle
Albhutha Thaarakam Avatharichu

Kannukal Chimmi Chimmi
Punchiri Thooki Melle
Albhutha Thaarakam Avatharichu

Dhaveedhin Vamshajan, Meriyin Nandhanan
Bhoovil Udhichoru Pon Tharakam
Paapangal Maattunna, Shaapangal Neekkunna
Mruthyuvakattunna Kanyaa Suthan

-----

Shaantha Sundhara Paathiraavil
Thaaraattu Paadum Malakhamaar
Shaantha Sundhara Paathiraavil
Thaaraattu Paadum Malakhamaar

Dhevaadhi Dhevan Nadhan
Ponnoli Thookum Raajan
Marthyanaai Bhoovil Avatharichu
Dhevaadhi Dhevan Nadhan
Ponnoli Thookum Raajan
Marthyanaai Bhoovil Avatharichu

Dhaveedhin Vamshajan, Meriyin Nandhanan
Bhoovil Udhichoru Pon Tharakam
Paapangal Maattunna, Shaapangal Neekkunna
Mruthyuvakattunna Kanyaa Suthan

Kizhakku Kandoru Divyatharakam Divya Tharakam Maryin


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 282.  Song ID 12392


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.