Malayalam Lyrics

| | |

A A A

My Notes
M ​കിഴക്കുദിക്കും മുതലേ, നിന്റെ നാമം വാഴ്‌ത്തിടുന്നു
സകല ജനാധിപനുമതീശനും നീയേ
​ഏഴയെ പൊടിയില്‍ നിന്നും​, ദരിദ്രനെ കുപ്പയില്‍ നിന്നും
ഉയര്‍ത്തും​, മഹത്വം സ്‌തുതിക്കപ്പെടുന്നു
A ഹോ​സാന…ഹോ​സാന…..
ഹോ​സാന…ഹോ​സാന…..
ഹോ​സാന…ഹോ​സാന…..
ഹോ​സാന…ഹോ​സാന…..
ഹോ​സാന….ഹോ​സാന….ഹോ​സാന….
F ​കിഴക്കുദിക്കും മുതലേ, നിന്റെ നാമം വാഴ്‌ത്തിടുന്നു
സകല ജനാധിപനുമതീശനും നീയേ
​ഏഴയെ പൊടിയില്‍ നിന്നും​, ദരിദ്രനെ കുപ്പയില്‍ നിന്നും
ഉയര്‍ത്തും​, മഹത്വം സ്‌തുതിക്കപ്പെടുന്നു
A ഹോ​സാന…ഹോ​സാന…..
ഹോ​സാന…ഹോ​സാന…..
ഹോ​സാന…ഹോ​സാന…..
ഹോ​സാന…ഹോ​സാന…..
ഹോ​സാന….ഹോ​സാന….ഹോ​സാന….
—————————————–
M യാക്കോബിന്റെ സന്തതികള്‍​, മിശ്രയിമില്‍ നിന്നു​ വന്നപ്പോള്‍
യോര്‍ദ്ദാന്‍ പോലും രണ്ടായ്, മാ​..റി​ വഴിയൊരുക്കി
F യാക്കോബിന്റെ സന്തതികള്‍​, മിശ്രയിമില്‍ നിന്നു​ വന്നപ്പോള്‍
യോര്‍ദ്ദാന്‍ പോലും രണ്ടായ്, മാ​..റി​ വഴിയൊരുക്കി
M കുന്നുകള്‍ കുഞ്ഞാടുകള്‍ പോലെ തുള്ളി നിന്നു
പര്‍വ്വതം മുട്ടാടിനെ പോലേറ്റു മുട്ടി നിന്നു
F തീക്കല്ലിനുള്ളിലും ദാഹനിരായ​ നിന്‍​ നാമം വാഴ്‌ത്തപ്പെടുന്നു
സൃഷ്‌ടാവായ രക്ഷകന്റെ സ്‌തോത്രം പാടീടുന്നു
A ഹോ​സാന…ഹോ​സാന…..
ഹോ​സാന…ഹോ​സാന…..
ഹോ​സാന…ഹോ​സാന…..
ഹോ​സാന…ഹോ​സാന…..
ഹോ​സാന….ഹോ​സാന….ഹോ​സാന….
—————————————–
F ശലോമോന്റെ ആലയത്തില്‍​, യരുശലേം ദേവാലയത്തില്‍
പെസ്സഹാ ബലിപ്പെരുന്നാള്‍​, കൂ​..ടും തിരുദിനത്തില്‍
M ശലോമോന്റെ ആലയത്തില്‍​, യരുശലേം ദേവാലയത്തില്‍
പെസ്സഹാ ബലിപ്പെരുന്നാള്‍​, കൂ​..ടും തിരുദിനത്തില്‍
F ഒരുനാള്‍ ഒലിവുമല താണ്ടി വന്നവനെ
ഒടുവില്‍ തിരുവത്താഴം പങ്കുവച്ചവനെ
M അത്യുന്നതങ്ങളില്‍ ആകാശപ്പന്തലില്‍​ വാഴ്‌ത്തപ്പെടുന്നവനെ
ദൈവരാജ്യ രാജാവേ നിന്‍ രാജ്യം വന്നീടണേ
A ഹോ​സാന…ഹോ​സാന…..
ഹോ​സാന…ഹോ​സാന…..
ഹോ​സാന…ഹോ​സാന…..
ഹോ​സാന…ഹോ​സാന…..
ഹോ​സാന….ഹോ​സാന….ഹോ​സാന….
A ​കിഴക്കുദിക്കും മുതലേ, നിന്റെ നാമം വാഴ്‌ത്തിടുന്നു
സകല ജനാധിപനുമതീശനും നീയേ
​ഏഴയെ പൊടിയില്‍ നിന്നും​, ദരിദ്രനെ കുപ്പയില്‍ നിന്നും
ഉയര്‍ത്തും​, മഹത്വം സ്‌തുതിക്കപ്പെടുന്നു
A ഹോ​സാന…ഹോ​സാന…..
ഹോ​സാന…ഹോ​സാന…..
ഹോ​സാന…ഹോ​സാന…..
ഹോ​സാന…ഹോ​സാന…..
ഹോ​സാന….ഹോ​സാന….ഹോ​സാന….

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കിഴക്കുദിക്കും മുതലേ, നിന്റെ നാമം വാഴ്‌ത്തിടുന്നു സകല ജനാധിപനുമതീശനും നീയേ Kizhakkudhikkum Muthale Ninte Namam Lyrics | Kizhakkudhikkum Muthale Ninte Namam Song Lyrics | Kizhakkudhikkum Muthale Ninte Namam Karaoke | Kizhakkudhikkum Muthale Ninte Namam Track | Kizhakkudhikkum Muthale Ninte Namam Malayalam Lyrics | Kizhakkudhikkum Muthale Ninte Namam Manglish Lyrics | Kizhakkudhikkum Muthale Ninte Namam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kizhakkudhikkum Muthale Ninte Namam Christian Devotional Song Lyrics | Kizhakkudhikkum Muthale Ninte Namam Christian Devotional | Kizhakkudhikkum Muthale Ninte Namam Christian Song Lyrics | Kizhakkudhikkum Muthale Ninte Namam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kizhakkudhikkum Muthale, Ninte Naamam Vaazhthidunnu
Sakala Janaadhipanumatheeshanum Neeye
Ezhaye Podiyil Ninnum, Dharidhrane Kuppayil Ninnum
Uyarthum, Mahathvam Sthuthikkappedunnu

Hosaana...hosaana.....
Hosaana...hosaana.....
Hosaana...hosaana.....
Hosaana...hosaana.....
Hosaana....hosaana....hosaana....

Kizhakkudhikkum Muthale, Ninte Naamam Vaazhthidunnu
Sakala Janaadhipanumatheeshanum Neeye
Ezhaye Podiyil Ninnum, Dharidhrane Kuppayil Ninnum
Uyarthum, Mahathwam Sthuthikkappedunnu

Hosaana...hosaana.....
Hosaana...hosaana.....
Hosaana...hosaana.....
Hosaana...hosaana.....
Hosaana....hosaana....hosaana....

-----

Yaakkobinte Santhathikal, Mishrayimil Ninnu Vannappol
Yorddhaan Polum Randaai, Maa..ri Vazhiyorukki
Yaakkobinte Santhathikal, Mishrayimil Ninnu Vannappol
Yorddhaan Polum Randaai, Maa..ri Vazhiyorukki

Kunnukal Kunjaadukal Pole Thulli Ninnu
Parvvatham Muttaadine Polettu Mutti Ninnu
Theekkallinullilum Dhaahaniraaya Nin Naamam Vaazhthappedunnu
Srushttaavaaya Rakshakante Sthothram Paadeedunnu

Hosaana...hosaana.....
Hosaana...hosaana.....
Hosaana...hosaana.....
Hosaana...hosaana.....
Hosaana....hosaana....hosaana....

-----

Shalomonte Aalayathil, Yarushalem Dhevalayathil
Pessahaa Balipperunnaal, Koo..dum Thirudhinathil
Shalomonte Aalayathil, Yarushalem Dhevalayathil
Pessahaa Balipperunnaal, Koo..dum Thirudhinathil

Orunaal Olivumala Thaandi Vannavane
Oduvil Thiruvathazham Pankuvachavane
Athyunnathangalil Aakaashappanthalil Vaazhthappedunnavane
Daivarajya Rajave Nin Rajyam Vanneedane

Hosaana...hosaana.....
Hosaana...hosaana.....
Hosaana...hosaana.....
Hosaana...hosaana.....
Hosaana....hosaana....hosaana....

Kizhakkudhikkum Muthale, Ninte Naamam Vaazhthidunnu
Sakala Janadhipanumatheeshanum Neeye
Ezhaye Podiyil Ninnum, Dharidhrane Kuppayil Ninnum
Uyarthum, Mahathvam Sthuthikkappedunnu

Hosaana...hosaana.....
Hosaana...hosaana.....
Hosaana...hosaana.....
Hosaana...hosaana.....
Hosaana....hosaana....hosaana....

Kizhakkudhikkum Muthale Ninte Namam Kizhakku Udhikkum Kizhakkudikkum Naamam Vaazhthidunnu Vazhthidunnu Hosana Mari Maari


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 223.  Song ID 12970


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.