Malayalam Lyrics

| | |

A A A

My Notes
M കൊച്ചുത്രേസ്യ പുണ്യവതി
കുഞ്ഞു മക്കളില്‍ വന്നിടുമോ
കുഞ്ഞായ് നിന്ന് നേടിയൊരാ
ഉണ്ണീശോയെ തന്നിടുമോ
🎵🎵🎵
F കൊച്ചുത്രേസ്യ പുണ്യവതി
കുഞ്ഞു മക്കളില്‍ വന്നിടുമോ
കുഞ്ഞായ് നിന്ന് നേടിയൊരാ
ഉണ്ണീശോയെ തന്നിടുമോ
—————————————–
M ലില്ലികള്‍ പൂക്കണ താഴ്‌വര നാട്ടിലെ
പുണ്യമായ് പിറന്നവളെ
നന്മകളൊക്കെയും വല്ലികളാക്കി നീ
മണ്ണില്‍ നട്ടു നനച്ചവളെ
🎵🎵🎵
F ലില്ലികള്‍ പൂക്കണ താഴ്‌വര നാട്ടിലെ
പുണ്യമായ് പിറന്നവളെ
നന്മകളൊക്കെയും വല്ലികളാക്കി നീ
മണ്ണില്‍ നട്ടു നനച്ചവളെ
M നിന്നെപ്പോലെ അമ്മ മാതാവിനെ
ഞങ്ങളില്‍ അമ്മയായ് നേടിടുവാന്‍
F നിന്നെപ്പോലെ അമ്മ മാതാവിനെ
ഞങ്ങളില്‍ അമ്മയായ് നേടിടുവാന്‍
M നന്മകള്‍ തൂകും, റോസാപ്പൂവേ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
F നന്മകള്‍ തൂകും, റോസാപ്പൂവേ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
A കൊച്ചുത്രേസ്യ പുണ്യവതി
കുഞ്ഞു മക്കളില്‍ വന്നിടുമോ
കുഞ്ഞായ് നിന്ന് നേടിയൊരാ
ഉണ്ണീശോയെ തന്നിടുമോ
—————————————–
F കര്‍മ്മലാരാമത്തില്‍ നിര്‍മ്മല സൂനമായ്
കര്‍മ്മങ്ങളൊക്കെയും ചെയ്‌തവളെ
ക്രൂശിത രൂപത്തെ നെഞ്ചോടടക്കി നീ
പ്രാര്‍ത്ഥിച്ചതൊക്കെയും നേടിയോളെ
🎵🎵🎵
M കര്‍മ്മലാരാമത്തില്‍ നിര്‍മ്മല സൂനമായ്
കര്‍മ്മങ്ങളൊക്കെയും ചെയ്‌തവളെ
ക്രൂശിത രൂപത്തെ നെഞ്ചോടടക്കി നീ
പ്രാര്‍ത്ഥിച്ചതൊക്കെയും നേടിയോളെ
F കുഞ്ഞു മക്കള്‍ക്കു നല്‍വഴി കാട്ടാന്‍
പുണ്യ വിശുദ്ധയായ് വന്നവളെ
M കുഞ്ഞു മക്കള്‍ക്കു നല്‍വഴി കാട്ടാന്‍
പുണ്യ വിശുദ്ധയായ് വന്നവളെ
F ഞങ്ങളിലെന്നും നന്മകള്‍ പൂക്കാന്‍
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
M ഞങ്ങളിലെന്നും നന്മകള്‍ പൂക്കാന്‍
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
A കൊച്ചുത്രേസ്യ പുണ്യവതി
കുഞ്ഞു മക്കളില്‍ വന്നിടുമോ
കുഞ്ഞായ് നിന്ന് നേടിയൊരാ
ഉണ്ണീശോയെ തന്നിടുമോ
🎵🎵🎵
A കൊച്ചുത്രേസ്യ പുണ്യവതി
കുഞ്ഞു മക്കളില്‍ വന്നിടുമോ
കുഞ്ഞായ് നിന്ന് നേടിയൊരാ
ഉണ്ണീശോയെ തന്നിടുമോ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കൊച്ചുത്രേസ്യ പുണ്യവതി കുഞ്ഞു മക്കളില്‍ വന്നിടുമോ കുഞ്ഞായ് നിന്ന് നേടിയൊരാ Kochu Thresya Punyavathi Lyrics | Kochu Thresya Punyavathi Song Lyrics | Kochu Thresya Punyavathi Karaoke | Kochu Thresya Punyavathi Track | Kochu Thresya Punyavathi Malayalam Lyrics | Kochu Thresya Punyavathi Manglish Lyrics | Kochu Thresya Punyavathi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kochu Thresya Punyavathi Christian Devotional Song Lyrics | Kochu Thresya Punyavathi Christian Devotional | Kochu Thresya Punyavathi Christian Song Lyrics | Kochu Thresya Punyavathi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kochu Thresya Punyavathi
Kunju Makkalil Vannidumo
Kunjaai Ninn Nediyoraa
Unneeshoye Thannidumo

🎵🎵🎵

Kochu Thresya Punyavathi
Kunju Makkalil Vannidumo
Kunjaai Ninn Nediyoraa
Unneeshoye Thannidumo

-----

Lillikal Pookkana Thaazhvara Naattile
Punyamaai Pirannavale
Nanmakalokkeyum Vallikalaakki Nee
Mannil Nattu Nanachavale

🎵🎵🎵

Lillikal Pookkana Thaazhvara Naattile
Punyamaai Pirannavale
Nanmakalokkeyum Vallikalaakki Nee
Mannil Nattu Nanachavale

Ninne Pole Amma Mathavine
Njangalil Ammayaai Nediduvaan
Ninne Pole Amma Mathavine
Njangalil Ammayaai Nediduvaan

Nanmakal Thookum, Rosa Poove
Njangalkkaai Praarthikkane
Nanmakal Thookum, Rosa Poove
Njangalkkaai Praarthikkane

Kochuthresya Punyavathi
Kunju Makkallil Vanneedumo
Kunjaai Ninn Nediyoraa
Unneeshoye Thannidumo

-----

Karmmalaaraamathil Nirmmala Soonamaai
Karmmangalokkeyum Cheythavale
Krooshitha Roopathe Nenchodadakki Nee
Praarthichathokkeyum Nediyole

🎵🎵🎵

Karmmalaaraamathil Nirmmala Soonamaai
Karmmangalokkeyum Cheythavale
Krooshitha Roopathe Nenchodadakki Nee
Praarthichathokkeyum Nediyole

Kunju Makkalkku Nalvazhi Kaattaan
Punya Vishudhayaai Vannavale
Kunju Makkalkku Nalvazhi Kaattaan
Punya Vishudhayaai Vannavale

Njangalil Ennum Nanmakal Pookkaan
Njangalkkaai Praarthikkane
Njangalil Ennum Nanmakal Pookkaan
Njangalkkaai Praarthikkane

Kochuthresya Punyavathi
Kunju Makkalil Vannidumo
Kunjaai Ninn Nediyoraa
Unneeshoye Thannidumo

🎵🎵🎵

Kochuthresya Punyavathi
Kunju Makkalil Vannidumo
Kunjaai Ninn Nediyoraa
Unneeshoye Thannidumo

Kochu Thresya Thressya Thresiya Thressiya Punyavathi Kochuthresya Kochuthressya Kochuthresiya Kochuthressiya Kunjumakkalil


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 659.  Song ID 12058


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.