Malayalam Lyrics

| | |

A A A

My Notes
M കോടാനുകോടി പാപം മറന്നെന്നേ
മാറോടു ചേര്‍ത്തവനെ
F നെഞ്ചില്‍ നെരിപ്പോട് കത്തുന്ന നേരം
നെഞ്ചോടണച്ചവനെ
M വറ്റാത്ത സ്‌നേഹമേ, നിന്നെ നുകരുവാന്‍
എത്തുന്നു ആശയോടെ ഞാന്‍
F വറ്റാത്ത സ്‌നേഹമേ, നിന്നെ നുകരുവാന്‍
എത്തുന്നു ആശയോടെ ഞാന്‍
A കോടാനുകോടി പാപം മറന്നെന്നേ
മാറോടു ചേര്‍ത്തവനെ
—————————————–
M എത്രമാത്രമെന്നെ നീ
കരുതുന്നുണ്ടെന്നു ഞാന്‍
ചോദ്യമുന്നയിച്ച നാളിലും.
സാധ്യമായ രീതിയില്‍
കൈ വിരിച്ചു ക്രൂശില്‍ നീ
ഇത്രയേറെ എന്ന് മൊഴിഞ്ഞു
F എത്രമാത്രമെന്നെ നീ
കരുതുന്നുണ്ടെന്നു ഞാന്‍
ചോദ്യമുന്നയിച്ച നാളിലും.
സാധ്യമായ രീതിയില്‍
കൈ വിരിച്ചു ക്രൂശില്‍ നീ
ഇത്രയേറെ എന്ന് മൊഴിഞ്ഞു
A കോടാനുകോടി പാപം മറന്നെന്നേ
മാറോടു ചേര്‍ത്തവനെ
—————————————–
F വീണ്ടുമൊന്നു നോക്കവേ
കണ്ടതില്ല ആണികള്‍
ക്രൂശിനോട് നിന്നെ ചേര്‍ക്കുവാന്‍.
ആണിയല്ല സ്‌നേഹമാണ്
ക്രൂശില്‍ നിന്നെ ചേര്‍ത്തതിന്ന്
ഓര്‍ത്തു കണ്‍നിറഞ്ഞു നില്‍ക്കയായി
M വീണ്ടുമൊന്നു നോക്കവേ
കണ്ടതില്ല ആണികള്‍
ക്രൂശിനോട് നിന്നെ ചേര്‍ക്കുവാന്‍.
ആണിയല്ല സ്‌നേഹമാണ്
ക്രൂശില്‍ നിന്നെ ചേര്‍ത്തതിന്ന്
ഓര്‍ത്തു കണ്‍നിറഞ്ഞു നില്‍ക്കയായി
F കോടാനുകോടി പാപം മറന്നെന്നേ
മാറോടു ചേര്‍ത്തവനെ
M നെഞ്ചില്‍ നെരിപ്പോട് കത്തുന്ന നേരം
നെഞ്ചോടണച്ചവനെ
F വറ്റാത്ത സ്‌നേഹമേ, നിന്നെ നുകരുവാന്‍
എത്തുന്നു ആശയോടെ ഞാന്‍
M വറ്റാത്ത സ്‌നേഹമേ, നിന്നെ നുകരുവാന്‍
എത്തുന്നു ആശയോടെ ഞാന്‍
A കോടാനുകോടി പാപം മറന്നെന്നേ
മാറോടു ചേര്‍ത്തവനെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kodanukodi Paapam Marannenne Maarodu Cherthavane | കോടാനുകോടി പാപം മറന്നെന്നേ മാറോടു ചേര്‍ത്തവനെ Kodanukodi Paapam Marannenne Lyrics | Kodanukodi Paapam Marannenne Song Lyrics | Kodanukodi Paapam Marannenne Karaoke | Kodanukodi Paapam Marannenne Track | Kodanukodi Paapam Marannenne Malayalam Lyrics | Kodanukodi Paapam Marannenne Manglish Lyrics | Kodanukodi Paapam Marannenne Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kodanukodi Paapam Marannenne Christian Devotional Song Lyrics | Kodanukodi Paapam Marannenne Christian Devotional | Kodanukodi Paapam Marannenne Christian Song Lyrics | Kodanukodi Paapam Marannenne MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kodanu Kodi Paapam Marannenne
Maarodu Cherthavane
Nenjil Nerippodu Kathunna Neram
Nenjod Anachavane

Vattaatha Snehame, Ninne Nukaruvaan
Ethunnu Aashayode Njaan
Vattaatha Snehame, Ninne Nukaruvaan
Ethunnu Aashayode Njaan

Kodanu Kodi Paapam Marannenne
Maarodu Cherthavane

-----

Ethra Maathram Enne Nee
Karuthunnundennu Njan
Chodhyamunnayicha Naalilum.
Saadhyamaaya Reethiyil
Kai Virichu Krooshil Nee
Ithrayere Ennu Mozhinju

Ethra Maathram Enne Nee
Karuthunnundennu Njan
Chodhyamunnayicha Naalilum.
Saadhyamaaya Reethiyil
Kai Virichu Krooshil Nee
Ithrayere Ennu Mozhinju

Kodanu Kodi Paapam Marannenne
Maarodu Cherthavane

-----

Veendum Onnu Nokkave
Kandathilla Aanikal
Krooshinodu Ninne Cherkkuvaan.
Aani Alla Snehamaanu
Krooshil Ninne Cherthathennu
Orthu Kan Niranju Nilkkayaai

Veendum Onnu Nokkave
Kandathilla Aanikal
Krooshinodu Ninne Cherkkuvaan.
Aani Alla Snehamaanu
Krooshil Ninne Cherthathennu
Orthu Kan Niranju Nilkkayaai

Kodanukkodi Papam Marannenne
Maarodu Cherthavane
Nenjil Nerippodu Kathunna Neram
Nenjod Anachavane

Vattaatha Snehame, Ninne Nukaruvaan
Ethunnu Aashayode Njaan
Vattaatha Snehame, Ninne Nukaruvaan
Ethunnu Aashayode Njaan

Kodanu Kodi Paapam Marannenne
Maarodu Cherthavane

kodanukkodi kodanukodi kodanu kodaanu kodi kodaanukodi kodaanukkodi paapam papam maranenne marannenne marannene marannu enne


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 5612.  Song ID 5294


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.