Malayalam Lyrics

| | |

A A A

My Notes
M കൊല്ലപ്പെട്ടിട്ടും നില്‍ക്കും കുഞ്ഞാടേ
നിന്നെ വാഴ്‌ത്തുന്നു
ഞങ്ങള്‍ നിന്നെ വാഴ്‌ത്തുന്നു
F കൊല്ലപ്പെട്ടിട്ടും നില്‍ക്കും കുഞ്ഞാടേ
നിന്നെ വാഴ്‌ത്തുന്നു
ഞങ്ങള്‍ നിന്നെ വാഴ്‌ത്തുന്നു
A കൊല്ലപ്പെട്ടിട്ടും നില്‍ക്കും കുഞ്ഞാടേ
നിന്നെ വാഴ്‌ത്തുന്നു
ഞങ്ങള്‍ നിന്നെ വാഴ്‌ത്തുന്നു
A കൊല്ലപ്പെട്ടിട്ടും നില്‍ക്കും കുഞ്ഞാടേ
നിന്നെ വാഴ്‌ത്തുന്നു
ഞങ്ങള്‍ നിന്നെ വാഴ്‌ത്തുന്നു
—————————————–
M ത്രാണി പോയിട്ടും, ചോര വാര്‍ന്നിട്ടും
നില്‍ക്കുകയാണല്ലോ
കുഞ്ഞാട് നില്‍ക്കുകയാണല്ലോ
F ത്രാണി പോയിട്ടും, ചോര വാര്‍ന്നിട്ടും
നില്‍ക്കുകയാണല്ലോ
കുഞ്ഞാട് നില്‍ക്കുകയാണല്ലോ
A കൊല്ലപ്പെട്ടിട്ടും നില്‍ക്കും കുഞ്ഞാടേ
നിന്നെ വാഴ്‌ത്തുന്നു
ഞങ്ങള്‍ നിന്നെ വാഴ്‌ത്തുന്നു
—————————————–
F മുള്‍മുടി ചൂടീട്ടും, ഉള്ള് തകര്‍ന്നിട്ടും
നില്‍ക്കുകയാണല്ലോ
കുഞ്ഞാട് നില്‍ക്കുകയാണല്ലോ
M മുള്‍മുടി ചൂടീട്ടും, ഉള്ള് തകര്‍ന്നിട്ടും
നില്‍ക്കുകയാണല്ലോ
കുഞ്ഞാട് നില്‍ക്കുകയാണല്ലോ
A കൊല്ലപ്പെട്ടിട്ടും നില്‍ക്കും കുഞ്ഞാടേ
നിന്നെ വാഴ്‌ത്തുന്നു
ഞങ്ങള്‍ നിന്നെ വാഴ്‌ത്തുന്നു
—————————————–
M കുരിശു ചുമന്നിട്ടും കൈപ്പു കുടിച്ചിട്ടും
നില്‍ക്കുകയാണല്ലോ
കുഞ്ഞാട് നില്‍ക്കുകയാണല്ലോ
F കുരിശു ചുമന്നിട്ടും കൈപ്പു കുടിച്ചിട്ടും
നില്‍ക്കുകയാണല്ലോ
കുഞ്ഞാട് നില്‍ക്കുകയാണല്ലോ
A കൊല്ലപ്പെട്ടിട്ടും നില്‍ക്കും കുഞ്ഞാടേ
നിന്നെ വാഴ്‌ത്തുന്നു
ഞങ്ങള്‍ നിന്നെ വാഴ്‌ത്തുന്നു
—————————————–
F സ്‌നേഹിതരറ്റിട്ടും, യാതനയേറ്റിട്ടും
നില്‍ക്കുകയാണല്ലോ
കുഞ്ഞാട് നില്‍ക്കുകയാണല്ലോ
M സ്‌നേഹിതരറ്റിട്ടും, യാതനയേറ്റിട്ടും
നില്‍ക്കുകയാണല്ലോ
കുഞ്ഞാട് നില്‍ക്കുകയാണല്ലോ
A കൊല്ലപ്പെട്ടിട്ടും നില്‍ക്കും കുഞ്ഞാടേ
നിന്നെ വാഴ്‌ത്തുന്നു
ഞങ്ങള്‍ നിന്നെ വാഴ്‌ത്തുന്നു
A കൊല്ലപ്പെട്ടിട്ടും നില്‍ക്കും കുഞ്ഞാടേ
നിന്നെ വാഴ്‌ത്തുന്നു
ഞങ്ങള്‍ നിന്നെ വാഴ്‌ത്തുന്നു
A കൊല്ലപ്പെട്ടിട്ടും നില്‍ക്കും കുഞ്ഞാടേ
നിന്നെ വാഴ്‌ത്തുന്നു
ഞങ്ങള്‍ നിന്നെ വാഴ്‌ത്തുന്നു
A ഞങ്ങള്‍ നിന്നെ വാഴ്‌ത്തുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kollapettittum Nilkkum Kunjade Ninne Vaazhthunnu | കൊല്ലപ്പെട്ടിട്ടും നില്‍ക്കും കുഞ്ഞാടേ നിന്നെ വാഴ്‌ത്തുന്നു Kollapettittum Nilkkum Kunjade Lyrics | Kollapettittum Nilkkum Kunjade Song Lyrics | Kollapettittum Nilkkum Kunjade Karaoke | Kollapettittum Nilkkum Kunjade Track | Kollapettittum Nilkkum Kunjade Malayalam Lyrics | Kollapettittum Nilkkum Kunjade Manglish Lyrics | Kollapettittum Nilkkum Kunjade Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kollapettittum Nilkkum Kunjade Christian Devotional Song Lyrics | Kollapettittum Nilkkum Kunjade Christian Devotional | Kollapettittum Nilkkum Kunjade Christian Song Lyrics | Kollapettittum Nilkkum Kunjade MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kollapettittum Nilkkum Kunjade
Ninne Vaazhthunnu
Njangal Ninne Vaazhthunnu

Kollapettittum Nilkkum Kunjade
Ninne Vaazhthunnu
Njangal Ninne Vaazhthunnu

Kollapettittum Nilkkum Kunjade
Ninne Vaazhthunnu
Njangal Ninne Vaazhthunnu

Kollapettittum Nilkkum Kunjade
Ninne Vaazhthunnu
Njangal Ninne Vaazhthunnu

-----

Thraani Poyittum, Chora Vaarnnittum
Nilkkukayanallo
Kunjadu Nilkkukayanallo

Thraani Poyittum, Chora Vaarnnittum
Nilkkukayanallo
Kunjadu Nilkkukayanallo

Kollappettittum Nilkkum Kunjade
Ninne Vaazhthunnu
Njangal Ninne Vaazhthunnu

-----

Mulmudi Choodittum, Ullu Thakarnnittum
Nilkkukayaanallo
Kunjadu Nilkkukayanallo

Mulmudi Choodittum, Ullu Thakarnnittum
Nilkkukayaanallo
Kunjadu Nilkkukayanallo

Kolapettittum Nilkkum Kunjade
Ninne Vazhthunnu
Njangal Ninne Vazhthunnu

-----

Kurishu Chumannittum, Kaippu Kudichittum
Nilkkukayaanallo
Kunjadu Nilkkukayanallo

Kurishu Chumannittum, Kaippu Kudichittum
Nilkkukayaanallo
Kunjadu Nilkkukayanallo

Kollapettittum Nilkkum Kunjade
Ninne Vaazhthunnu
Njangal Ninne Vaazhthunnu

-----

Snehitharattittum, Yaathanayettittum
Nilkkukayaanallo
Kunjadu Nilkkukayanallo

Snehitharattittum, Yaathanayettittum
Nilkkukayaanallo
Kunjadu Nilkkukayanallo

Kollapettittum Nilkum Kunjaade
Ninne Vaazhthunnu
Njangal Ninne Vaazhthunnu

Kollapettittum Nilkum Kunjaade
Ninne Vaazhthunnu
Njangal Ninne Vaazhthunnu

Kollapettittum Nilkum Kunjaade
Ninne Vaazhthunnu
Njangal Ninne Vaazhthunnu
Njangal Ninne Vaazhthunnu

Kollappettittum Kollapettittum Kollappetittum Kollapetittum nilkkum nilkum kunjade vazhthunnu


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 1352.  Song ID 7613


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.