Malayalam Lyrics

| | |

A A A

My Notes
M കൊഞ്ചി കൊഞ്ചി ഓടി വന്നതാരാണ്
F എന്റെ  ഈശോ… ഉണ്ണിയീശോ…
M നെഞ്ചിനുള്ളില്‍ ഉമ്മവച്ചതാരാണ്
F എന്റെ ഈശോ… കുഞ്ഞീശോ…
M തന്‍ ഉള്ളം കൈയ്യില്‍ പേരുവച്ചതാരാണ്
F അപ്പം നല്‍കാന്‍ അപ്പമായതാരാണ്
A ഉണ്ണീ.. പൊന്നുണ്ണീ..
എന്‍ കുഞ്ഞു കൈയ്യോളം, ചെറുതാകും ഉണ്ണി
F കൊഞ്ചി കൊഞ്ചി
M ആ ഹാ ഹാ ഹാ
M കൊഞ്ചി കൊഞ്ചി ഓടി വന്നതാരാണ്
F എന്റെ  ഈശോ… ഉണ്ണിയീശോ…
M നെഞ്ചിനുള്ളില്‍ ഉമ്മവച്ചതാരാണ്
F എന്റെ ഈശോ… കുഞ്ഞീശോ…
—————————————–
M എന്നാശയില്‍ തെളിയും ഈശോയെ
വിണ്ണിന്‍ പൂപുഞ്ചിരി നീ തരുമോ
F ഒറ്റയ്‌ക്കിരിക്കും എന്നരികെ
കൂടെ കളിക്കാന്‍ നീ വരുമോ
M ഈ കൂരിരുള്‍ രാവില്‍, മാലാഖമാരൊപ്പം
കൂട്ടിരിക്കാനും വരുമോ
F എന്റെ സ്വന്തമായൊന്നു വരുമോ
M കൊഞ്ചി കൊഞ്ചി
F ആ ഹാ ഹാ ഹാ
M കൊഞ്ചി കൊഞ്ചി ഓടി വന്നതാരാണ്
F എന്റെ  ഈശോ… ഉണ്ണിയീശോ…
M നെഞ്ചിനുള്ളില്‍ ഉമ്മവച്ചതാരാണ്
F എന്റെ ഈശോ… കുഞ്ഞീശോ…
—————————————–
F വിതുമ്പുമെന്‍ കവിളില്‍ ചുംബിച്ചു നീ
വിണ്‍കഥകള്‍ പറഞ്ഞെന്‍ കണ്ണൊപ്പുമോ
M നൊന്തു ഞാന്‍ ചൊല്ലും ജപമാലയില്‍
മേരിയമ്മയ്‌ക്കൊപ്പം നീ വരുമോ
F എന്‍ പാതി മയക്കത്തിന്‍, പാല്‍പുഞ്ചിരിയിലെ
സ്വപ്‌നത്തിനര്‍ത്ഥം ചൊല്ലാമോ
M ആ സ്വപ്‌നത്തിലെന്റെശു വരുമോ
M കൊഞ്ചി കൊഞ്ചി ഓടി വന്നതാരാണ്
F എന്റെ  ഈശോ… ഉണ്ണിയീശോ…
M നെഞ്ചിനുള്ളില്‍ ഉമ്മവച്ചതാരാണ്
F എന്റെ ഈശോ… കുഞ്ഞീശോ…
M തന്‍ ഉള്ളം കൈയ്യില്‍ പേരുവച്ചതാരാണ്
F അപ്പം നല്‍കാന്‍ അപ്പമായതാരാണ്
A ഉണ്ണീ.. പൊന്നുണ്ണീ..
എന്‍ കുഞ്ഞു കൈയ്യോളം, ചെറുതാകും ഉണ്ണി
F കൊഞ്ചി കൊഞ്ചി
M ആ ഹാ ഹാ ഹാ
M കൊഞ്ചി കൊഞ്ചി ഓടി വന്നതാരാണ്
F എന്റെ  ഈശോ… ഉണ്ണിയീശോ…
M നെഞ്ചിനുള്ളില്‍ ഉമ്മവച്ചതാരാണ്
F എന്റെ ഈശോ… കുഞ്ഞീശോ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കൊഞ്ചി കൊഞ്ചി ഓടി വന്നതാരാണ് എന്റെ  ഈശോ... ഉണ്ണിയീശോ... Konchi Konchi Odi Vannatharanu Lyrics | Konchi Konchi Odi Vannatharanu Song Lyrics | Konchi Konchi Odi Vannatharanu Karaoke | Konchi Konchi Odi Vannatharanu Track | Konchi Konchi Odi Vannatharanu Malayalam Lyrics | Konchi Konchi Odi Vannatharanu Manglish Lyrics | Konchi Konchi Odi Vannatharanu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Konchi Konchi Odi Vannatharanu Christian Devotional Song Lyrics | Konchi Konchi Odi Vannatharanu Christian Devotional | Konchi Konchi Odi Vannatharanu Christian Song Lyrics | Konchi Konchi Odi Vannatharanu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Konchi Konchi Odi Vannathaaraanu
Ente Eesho... Unniyeesho...
Nenchinullil Ummavachathaaraanu
Ente Eesho... Kunjeesho...

Than Ullam Kaiyyil Peruvachathaaraanu
Appam Nalkaan Appamaayathaaraanu
Unnee.. Ponnunnee..
En Kunju Kaiyyolam, Cheruthaakum Unni

Konchi Konchi
Aa Haa Haa Haa

Konchi Konchi Odi Vannatharaanu
Ente Eesho... Unniyeesho...
Nenchinullil Ummavachatharaanu
Ente Eesho... Kunjeesho...

-----

Ennaashayil Theliyum Eeshoye
Vinnin Poopunchiri Nee Tharumo
Ottaikkirikkum Ennarike
Koode Kalikkaan Nee Varumo
Ee Koorirul Raavil, Malakhamaaroppam
Koottirikkaanum Varumo
Ente Swanthamaayonnu Varumo

Konchi Konchi
Aa Haa Haa Haa

Konchi Konchi Odi Vannathaaranu
Ente Eesho... Unniyeesho...
Nenchinullil Umma Vachatharanu
Ente Eesho... Kunjeesho...

-----

Vithumbumen Kavilil Chumbichu Nee
Vinkadhakal Paranjen Kannoppumo
Nonthu Njan Chollum Japamalayil
Meriyammaikkoppam Nee Varumo

En Paathi Mayakkathin, Paalpunchiriyile
Swapnathinartham Chollaamo
Aa Swapnathilenteshu Varumo

Konchi Konchi Odi Vannathaaraan
Ente Eesho... Unniyeesho...
Nenchinullil Ummavachathaaraan
Ente Eesho... Kunjeesho...

Than Ullam Kaiyyil Peruvachathaaraan
Appam Nalkaan Appamaayathaaraan
Unnee.. Ponnunnee..
En Kunju Kaiyyolam, Cheruthaakum Unni

Konchi Konchi
Aa Haa Haa Haa

Konchi Konchi Odi Vannatharanu
Ente Eesho... Unniyeesho...
Nenjinullil Umma Vechatharaanu
Ente Eesho... Kunjeesho...

Konchi Konchi Odi Vannatharanu Vannathaaranu Vannatharaanu Vannathaaraanu Konji Konji Odivannatharanu Odivannathaaranu Odivannatharaanu Odivannathaaraanu Konjikonji Konchikonchi


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 112.  Song ID 13948


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.