Malayalam Lyrics

| | |

A A A

My Notes
M കൊന്തമണികള്‍ കൈയിലുരുളുമ്പോള്‍
എന്തൊരാത്മ മോദമിന്നെന്നില്‍
F ചന്തമോലുമമ്മ മേരി നിന്‍
ചിന്തപോലും എനിക്കൊരാശ്വാസം
A അന്ത്യ ചോര തുള്ളികള്‍
ചിന്തുമീശോ തമ്പുരാന്‍
ചെന്തിരിയായ് തന്നൊരെന്‍
സ്വന്ത മാതേ, വന്ദനം
A അന്ത്യ ചോര തുള്ളികള്‍
ചിന്തുമീശോ തമ്പുരാന്‍
ചെന്തിരിയായ് തന്നൊരെന്‍
സ്വന്ത മാതേ, വന്ദനം
A കൊന്തമണികള്‍ കൈയിലുരുളുമ്പോള്‍
—————————————–
M അന്തമില്ലാതാധി വ്യാധികള്‍
വെന്തുരുകുമെന്റെ ജീവനില്‍
F ആന്തരിക ശൈത്യമേകുവാന്‍
അന്തികേ നീ വന്നിടേണമേ
A അന്ത്യ ചോര തുള്ളികള്‍
ചിന്തുമീശോ തമ്പുരാന്‍
ചെന്തിരിയായ് തന്നൊരെന്‍
സ്വന്ത മാതേ, വന്ദനം
A അന്ത്യ ചോര തുള്ളികള്‍
ചിന്തുമീശോ തമ്പുരാന്‍
ചെന്തിരിയായ് തന്നൊരെന്‍
സ്വന്ത മാതേ, വന്ദനം
—————————————–
F സസസ, നിനിസ, നിനിസ
നി സ രി മ രി സ നി സ രി സ പ നി പ
രി രി രി, സ സ രി, സ സ രി
രി പ മ പ മ രി രി സ രി നി സ
M സസസ, നിനിസ, നിനിസ
നി സ രി മ രി സ നി സ രി സ പ നി പ
രി രി രി, സ സ രി, സ സ രി
പാ പാ, മാ മാ, രി രി, സാ സാ, രി രി സാ
—————————————–
F ശാന്തിയില്ലാതെന്റെ മാനസം
കാന്തി മങ്ങി പോയിടാതെ നീ
M റാന്തലായ് തെളിഞ്ഞതിന്നുള്ളില്‍
സന്തതം നിറഞ്ഞിടേണമേ
A അന്ത്യ ചോര തുള്ളികള്‍
ചിന്തുമീശോ തമ്പുരാന്‍
ചെന്തിരിയായ് തന്നൊരെന്‍
സ്വന്ത മാതേ, വന്ദനം
A അന്ത്യ ചോര തുള്ളികള്‍
ചിന്തുമീശോ തമ്പുരാന്‍
ചെന്തിരിയായ് തന്നൊരെന്‍
സ്വന്ത മാതേ, വന്ദനം
🎵🎵🎵
F കൊന്തമണികള്‍ കൈയിലുരുളുമ്പോള്‍
എന്തൊരാത്മ മോദമിന്നെന്നില്‍
M ചന്തമോലുമമ്മ മേരി നിന്‍
ചിന്തപോലും എനിക്കൊരാശ്വാസം
F ചിന്തപോലും എനിക്കൊരാശ്വാസം
A ചിന്തപോലും എനിക്കൊരാശ്വാസം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Konthamanikal Kayyil Urulumbol | കൊന്തമണികള്‍ കൈയിലുരുളുമ്പോള്‍ എന്തൊരാത്മ മോദമിന്നെന്നില്‍ Konthamanikal Kayyil Urulumbol Lyrics | Konthamanikal Kayyil Urulumbol Song Lyrics | Konthamanikal Kayyil Urulumbol Karaoke | Konthamanikal Kayyil Urulumbol Track | Konthamanikal Kayyil Urulumbol Malayalam Lyrics | Konthamanikal Kayyil Urulumbol Manglish Lyrics | Konthamanikal Kayyil Urulumbol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Konthamanikal Kayyil Urulumbol Christian Devotional Song Lyrics | Konthamanikal Kayyil Urulumbol Christian Devotional | Konthamanikal Kayyil Urulumbol Christian Song Lyrics | Konthamanikal Kayyil Urulumbol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Konthamanikal Kaiyilurulumbol
Enthoraathma Modhaminnennil
Chanthamolum Amma Meri Nin
Chintha Polum Enikkoraashvaasam

Anthya Chora Thullikal
Chinthumeesho Thamburan
Chen Thiriyaai Thannoren
Swantha Maathe, Vandhanam

Anthya Chora Thullikal
Chinthumeesho Thamburan
Chen Thiriyaai Thannoren
Swantha Maathe, Vandhanam

Konthamanikal Kaiyil Urulumbol

-----

Anthamillaathaadhi Vyaadhikal
Venthurukum Ente Jeevanil
Aantharika Shaithyamekuvaan
Anthike Nee Vannidename

Anthya Chora Thullikal
Chinthum Eesho Thamburan
Chen Thiriyaai Thannoren
Swantha Mathe, Vandanam

Anthya Chora Thullikal
Chinthum Eesho Thamburan
Chen Thiriyaai Thannoren
Swantha Mathe, Vandanam

-----

Sa Sa Sa, Ni Ni Sa, Ni Ni Sa
Ni Sa Ri Ma Ri Sa Ni Sa Ri Sa Pa Ni Pa
Ri Ri Ri, Sa Sa Ri, Sa Sa Ri
Ri Pa Ma Pa Ma Ri Ri Sa Ri Ni Sa

Sa Sa Sa, Ni Ni Sa, Ni Ni Sa
Ni Sa Ri Ma Ri Sa Ni Sa Ri Sa Pa Ni Pa
Ri Ri Ri, Sa Sa Ri, Sa Sa Ri
Paa Paa, Ma Ma, Ri Ri, Sa Sa, Ri Ri Sa

-----

Shaanthiyillaathente Maanasam
Kaanthi Mangi Poyidaathe Nee
Raanthalaai Thelinjathinnullil
Santhatham Niranjidename

Anthya Chora Thullikal
Chinthumeesho Thamburan
Chen Thiriyaai Thannoren
Swantha Mathe, Vandhanam

Anthya Chora Thullikal
Chinthumeesho Thamburan
Chen Thiriyaai Thannoren
Swantha Mathe, Vandhanam

🎵🎵🎵

Konthamanikal Kaiyilurulumbol
Enthoraathma Modhaminnennil
Chanthamolum Amma Meri Nin
Chintha Polum Enikkoraashvaasam
Chintha Polum Enikkoraashvaasam
Chintha Polum Enikkoraashvaasam

Konthamanikal Kayyil Urulumbol Kontha Manikal Kayil Kayilurulumbol Kayyilurulumbol Andhya Anthyachorathullikal Andhyachorathullikal Kaiyyil Kayil Kayyil


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 389.  Song ID 10569


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.