Malayalam Lyrics

| | |

A A A

My Notes
M കൂടെയിരിക്കാന്‍, കൂടെ വസിക്കാന്‍
കൊതിയോടെയെന്നും, കാത്തിരിക്കും
F ഓ ദിവ്യകാരുണ്യ സ്‌നേഹമേ
ഓ നിത്യ സായൂജ്യ സ്‌പര്‍ശമേ
M എന്‍ പ്രാണനാഥനീശോയേ
നീ വാ.. നീ വാ..
എന്നില്‍ വാഴാന്‍..
F എന്‍ സ്വന്തമാകുവാന്‍ നീ വായോ
A ദിവ്യകാരുണ്യ സ്‌നേഹമേ (സ്‌നേഹമേ)
എന്റെ പ്രാണനായ ഈശോയെ
A ദിവ്യകാരുണ്യ സ്‌നേഹമേ (സ്‌നേഹമേ)
എന്റെ പ്രാണനായ ഈശോയെ
A എന്റെയുള്ളില്‍ വന്നു വാഴണേ
A എന്റെയുള്ളില്‍ വന്നു വാഴണേ
—————————————–
M കുരിശിലെ മുറിവാല്‍ മുറിവുണക്കീടാന്‍
എന്നരികെ കൂടാരവാസിയായി
F കുരിശിലെ മുറിവാല്‍ മുറിവുണക്കീടാന്‍
എന്നരികെ കൂടാരവാസിയായി
M സ്വര്‍ഗ്ഗീയമാകുമീ ആലയത്തില്‍
ചെറിയോരിടമായ സക്രാരിയില്‍
F സ്വര്‍ഗ്ഗീയമാകുമീ ആലയത്തില്‍
ചെറിയോരിടമായ സക്രാരിയില്‍
M അഭൗമ സ്‌നേഹമായ് തുടിക്കുന്ന ആര്‍ദ്രത
നീയാണല്ലോ…
F ദൂതര്‍ വാഴ്‌ത്തും ദിവ്യ മന്ന നീയേ
എന്നാത്മാവില്‍ വാഴാന്‍ വായോ
A ദിവ്യകാരുണ്യ സ്‌നേഹമേ (സ്‌നേഹമേ)
എന്റെ പ്രാണനായ ഈശോയെ
A ദിവ്യകാരുണ്യ സ്‌നേഹമേ (സ്‌നേഹമേ)
എന്റെ പ്രാണനായ ഈശോയെ
A എന്റെയുള്ളില്‍ വന്നു വാഴണേ
A എന്റെയുള്ളില്‍ വന്നു വാഴണേ
—————————————–
F അനുദിനമള്‍ത്താര ബലിയില്‍ മുറിയും
കുറയാത്ത സ്‌നേഹത്തിന്‍ കൂദാശയെ
M അനുദിനമള്‍ത്താര ബലിയില്‍ മുറിയും
കുറയാത്ത സ്‌നേഹത്തിന്‍ കൂദാശയെ
F എന്റെയുള്ളിലെ ശൂന്യതയില്‍
തെല്ലും മുറിപ്പെടുത്താതെ തന്നെ
M എന്റെയുള്ളിലെ ശൂന്യതയില്‍
തെല്ലും മുറിപ്പെടുത്താതെ തന്നെ
F കാരുണ്യ സാന്ത്വനമേകുന്ന
സാന്നിദ്ധ്യമങ്ങാണല്ലോ
M കനിവിന്‍ കടലേ, എന്‍ മനതാരില്‍
ഇരവും പകലും വാഴാന്‍ വായോ
F കൂടെയിരിക്കാന്‍, കൂടെ വസിക്കാന്‍
കൊതിയോടെയെന്നും, കാത്തിരിക്കും
M ഓ ദിവ്യകാരുണ്യ സ്‌നേഹമേ
ഓ നിത്യ സായൂജ്യ സ്‌പര്‍ശമേ
F എന്‍ പ്രാണനാഥനീശോയേ
നീ വാ.. നീ വാ..
എന്നില്‍ വാഴാന്‍..
M എന്‍ സ്വന്തമാകുവാന്‍ നീ വായോ
A ദിവ്യകാരുണ്യ സ്‌നേഹമേ (സ്‌നേഹമേ)
എന്റെ പ്രാണനായ ഈശോയെ
A ദിവ്യകാരുണ്യ സ്‌നേഹമേ (സ്‌നേഹമേ)
എന്റെ പ്രാണനായ ഈശോയെ
A എന്റെയുള്ളില്‍ വന്നു വാഴണേ
A എന്റെയുള്ളില്‍ വന്നു വാഴണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കൂടെയിരിക്കാന്‍, കൂടെ വസിക്കാന്‍ കൊതിയോടെയെന്നും, കാത്തിരിക്കും Koode Irikkan Koode Vasikkan Lyrics | Koode Irikkan Koode Vasikkan Song Lyrics | Koode Irikkan Koode Vasikkan Karaoke | Koode Irikkan Koode Vasikkan Track | Koode Irikkan Koode Vasikkan Malayalam Lyrics | Koode Irikkan Koode Vasikkan Manglish Lyrics | Koode Irikkan Koode Vasikkan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Koode Irikkan Koode Vasikkan Christian Devotional Song Lyrics | Koode Irikkan Koode Vasikkan Christian Devotional | Koode Irikkan Koode Vasikkan Christian Song Lyrics | Koode Irikkan Koode Vasikkan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Koodeyirikkaan, Koode Vasikkaan
Kothiyodeyennum, Kaathirikkum
Oh Divya Karunya Snehame
Oh Nithya Saayoojya Sparshame

En Praana Nadhaneeshoye
Nee Vaa.. Nee Vaa..
Ennil Vaazhaan..
En Swanthamaakuvaan Nee Vaayo

Divya Karunya Snehame (Snehame)
Ente Praananaaya Eeshoye
Divya Karunya Snehame (Snehame)
Ente Praananaaya Eeshoye
Enteyullil Vannu Vaazhane
Enteyullil Vannu Vaazhane

-----

Kurishile Murivaal Murivunakkeedaan
Ennarike Koodaaravaasiyaayi
Kurishile Murivaal Murivunakkeedaan
Ennarike Koodaaravaasiyaayi

Swarggeeyamaakumee Aalayathil
Cheriyoridamaaya Sakraariyil
Swarggeeyamaakumee Aalayathil
Cheriyoridamaaya Sakraariyil

Abhauma Snehamaai Thudikkunna Aardhratha
Neeyaanallo...
Dhoothar Vaazhthum Divya Manna Neeye
Ennaathmaavil Vaazhaan Vaayo

Divyakarunya Snehame (Snehame)
Ente Praananaaya Eeshoye
Divyakarunya Snehame (Snehame)
Ente Praananaaya Eeshoye
Enteyullil Vannu Vaazhane
Enteyullil Vannu Vaazhane

-----

Anudhinamalthara Baliyil Muriyum
Kurayaatha Snehathin Koodhaashaye
Anudhinamalthara Baliyil Muriyum
Kurayaatha Snehathin Koodhaashaye

Enteyullile Shoonyathayil
Thellum Murippeduthaathe Thanne
Enteyullile Shoonyathayil
Thellum Murippeduthaathe Thanne

Karunya Saanthwanamekunna
Saannidhyamangaanallo
Kanivin Kadale, En Manathaaril
Iravum Pakalum Vaazhaan Vaayo

Koode Irikkaan, Koode Vasikkaan
Kothiyodeyennum, Kaathirikkum
Oh Divyakarunya Snehame
Oh Nithya Sayoojya Sparshame

En Prananadhaneeshoye
Nee Vaa.. Nee Vaa..
Ennil Vaazhaan..
En Swanthamaakuvaan Nee Vaayo

Divya Karunya Snehame (Snehame)
Ente Prananaaya Eeshoye
Divya Karunya Snehame (Snehame)
Ente Praananaya Eeshoye
Enteyullil Vannu Vaazhane
Enteyullil Vannu Vaazhane

Koode Irikkan Koode Vasikkan Kude Irikkan Kude Vasikkaan Koodeyirikkan Koodeyirikkaan Kudeyirikkan Kudeyirikkaan Divyakarunya Ente Ullil Vazhane Prananaya Praananaya


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 142.  Song ID 14042


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.