Malayalam Lyrics

| | |

A A A

My Notes
M കൂടെ നടന്നവന്‍ കുര്‍ബാനയാണെന്ന്
കണ്ടറിയാന്‍ എന്തെ വൈകിയിത്ര?
F കൂടെ നടന്നവന്‍ കുര്‍ബാനയാണെന്ന്
കണ്ടറിയാന്‍ എന്തെ വൈകിയിത്ര?
M കുപ്പയില്‍ കണ്ടത് മാണിക്യമാണെന്ന്
മനസ്സിലാക്കാന്‍ എന്തെ മടിച്ചതിത്ര?
F കുപ്പയില്‍ കണ്ടത് മാണിക്യമാണെന്ന്
മനസ്സിലാക്കാന്‍ എന്തെ മടിച്ചതിത്ര?
A കൂടെ നടന്നവന്‍ കുര്‍ബാനയാണെന്ന്
കണ്ടറിയാന്‍ എന്തെ വൈകിയിത്ര?
  —————————————–
M ഗോതമ്പ് മണികള്‍ക്കാനന്ദനിര്‍വൃതി
തിരുവോസ്തിയാകാന്‍ പൊടിഞ്ഞിടുമ്പോള്‍
F ഗോതമ്പ് മണികള്‍ക്കാനന്ദനിര്‍വൃതി
തിരുവോസ്തിയാകാന്‍ പൊടിഞ്ഞിടുമ്പോള്‍
M ഗോതമ്പുതുണ്ടും ആരാധ്യപാത്രം
കുര്‍ബാനയായ് വാഴ്‌ത്തപ്പെടുമ്പോള്‍
F ഗോതമ്പുതുണ്ടും ആരാധ്യപാത്രം
കുര്‍ബാനയായ് വാഴ്‌ത്തപ്പെടുമ്പോള്‍
A ദൈവം ഒരുക്കിയ സ്നേഹം വിളമ്പിടും നേരം
കുര്‍ബാനയായിടും മനുഷ്യനെ കാണും
A ദൈവം ഒരുക്കിയ സ്നേഹം വിളമ്പിടും നേരം
കുര്‍ബാനയായിടും മനുഷ്യനെ കാണും
  —————————————–
F പാഴ്‌മുള തണ്ടും സ്തുതിഗീതം പാടും
ചങ്കു തുളയും ത്യാഗമേറ്റാലും
M പാഴ്‌മുള തണ്ടും സ്തുതിഗീതം പാടും
ചങ്കു തുളയും ത്യാഗമേറ്റാലും
F നോവു നല്‍കിയ നന്മകളോര്‍ക്കവെ
നോവിച്ച മനുഷ്യനെ നമിച്ചീടാം
M നോവു നല്‍കിയ നന്മകളോര്‍ക്കവെ
നോവിച്ച മനുഷ്യനെ നമിച്ചീടാം
A ദൈവം ഒരുക്കിയ സ്നേഹം വിളമ്പിടും നേരം
കുര്‍ബാനയായിടും ജീവിതം കാണും
A ദൈവം ഒരുക്കിയ സ്നേഹം വിളമ്പിടും നേരം
കുര്‍ബാനയായിടും ജീവിതം കാണും
M കൂടെ നടന്നവന്‍ കുര്‍ബാനയാണെന്ന്
കണ്ടറിയാന്‍ എന്തെ വൈകിയിത്ര?
F കുപ്പയില്‍ കണ്ടത് മാണിക്യമാണെന്ന്
മനസ്സിലാക്കാന്‍ എന്തെ മടിച്ചതിത്ര?
A ദൈവം ഒരുക്കിയ സ്നേഹം വിളമ്പിടും നേരം
കുര്‍ബാനയായിടും സൃഷ്‌ടിയെ കാണും
A ദൈവം ഒരുക്കിയ സ്നേഹം വിളമ്പിയ സ്നേഹം
കുര്‍ബാനയായിതാ ദൈവത്തിന്‍ സ്നേഹം
A ദൈവം ഒരുക്കിയ സ്നേഹം വിളമ്പിടും നേരം
കുര്‍ബാനയായിടും സൃഷ്‌ടിയെ കാണും
A ദൈവം ഒരുക്കിയ സ്നേഹം വിളമ്പിയ സ്നേഹം
കുര്‍ബാനയായിതാ ദൈവത്തിന്‍ സ്നേഹം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Koode Nadannavan Kurbana anennu Kandariyan Enthe Vaigiyithra? | കൂടെ നടന്നവന്‍ കുര്‍ബാനയാണെന്ന്... Koode Nadannavan Kurbanayanennu Lyrics | Koode Nadannavan Kurbanayanennu Song Lyrics | Koode Nadannavan Kurbanayanennu Karaoke | Koode Nadannavan Kurbanayanennu Track | Koode Nadannavan Kurbanayanennu Malayalam Lyrics | Koode Nadannavan Kurbanayanennu Manglish Lyrics | Koode Nadannavan Kurbanayanennu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Koode Nadannavan Kurbanayanennu Christian Devotional Song Lyrics | Koode Nadannavan Kurbanayanennu Christian Devotional | Koode Nadannavan Kurbanayanennu Christian Song Lyrics | Koode Nadannavan Kurbanayanennu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Koode Nadannavan Kurbaanayaanennu
Kandariyan Enthe Vaigiyithra?
Koode Nadannavan Kurbaanayaanennu
Kandariyan Enthe Vaigiyithra?
Kuppayil Kandathu Maanikyamaanennu
Manassilaakan Enthe Madichathithra?
Kuppayil Kandathu Maanikyamaanennu
Manassilaakan Enthe Madichathithra?

Koode Nadannavan Kurbaanayaanennu
Kandariyan Enthe Vaigiyithra?

---------

Gothambu manikalkkaanandha Nirvruthi
Thiruvosthiyaakaan Podinjidumbol
Gothambu manikalkkaanandha Nirvruthi
Thiruvosthiyaakaan Podinjidumbol
Gothambu Thundum Aradhyapaathram
Kurbaanayaayi Vaazhthapedumbol
Gothambu Thundum Aradhyapaathram
Kurbaanayaayi Vaazhthapedumbol

Daivam Orukkiya Sneham Vilambidunneram
Kurbaanayaayidum Manushyane Kaanum
Daivam Orukkiya Sneham Vilambidunneram
Kurbaanayaayidum Manushyane Kaanum

---------

Paazhmulam Thandum Sthuthigeetham Paadum
Changu Thulayum Thyaagamettaalum
Paazhmulam Thandum Sthuthigeetham Paadum
Changu Thulayum Thyaagamettaalum
Novu Nalkiya Nanmakalorkkave
Novicha Manushyane Namicheedam
Novu Nalkiya Nanmakalorkkave
Novicha Manushyane Namicheedam

Daivam Orukkiya Sneham Vilambidunneram
Kurbaanayaayidum Jeevitham Kaanum
Daivam Orukkiya Sneham Vilambidunneram
Kurbaanayaayidum Jeevitham Kaanum

Koode Nadannavan Kurbaanayaanennu
Kandariyan Enthe Vaigiyithra?
Kuppayil Kandathu Maanikyamaanennu
Manassilaakan Enthe Madichathithra?

Daivam Orukkiya Sneham Vilambidunneram
Kurbaanayaayidum Srushttiye Kaanum
Daivam Orukkiya Sneham Vilambiya Sneham
Kurbaanayaayitha Daivathin Sneham

Daivam Orukkiya Sneham Vilambidunneram
Kurbaanayaayidum Srushttiye Kaanum
Daivam Orukkiya Sneham Vilambiya Sneham
Kurbaanayaayitha Daivathin Sneham

Koode Kude Nadannavan Kurbanayanennu kurbana annennu Qurbana Qurbanayanennu vaikiyithra


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 10484.  Song ID 2982


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.