Malayalam Lyrics

| | |

A A A

My Notes
M കൂടെ വസിക്കാന്‍, കുര്‍ബാനയായ്
കൂട്ടായിരിക്കാന്‍, കൂദാശയായ്
F കൂടെ വസിക്കാന്‍, കുര്‍ബാനയായ്
കൂട്ടായിരിക്കാന്‍, കൂദാശയായ്
M കാരുണ്യമായെന്റെ, ഹൃദയത്തില്‍ വാഴാന്‍
കാത്തിരുന്നു ഞാന്‍, നാളുകളേറെ
F കാരുണ്യമായെന്റെ, ഹൃദയത്തില്‍ വാഴാന്‍
കാത്തിരുന്നു ഞാന്‍, നാളുകളേറെ
A ദിവ്യകാരുണ്യമേ, അലിയുന്ന ഭോജ്യമേ
എന്നുള്ളില്‍ വാഴാന്‍, വരേണമേ
A ദിവ്യകാരുണ്യമേ, അലിയുന്ന ഭോജ്യമേ
എന്നുള്ളില്‍ വാഴാന്‍, വരേണമേ
—————————————–
M ഉള്‍ത്താരില്‍ സ്വീകരിച്ചാമോദമായ്
കാരുണ്യം നിറയുന്നൊരനുഭവമായ്
F ഉള്‍ത്താരില്‍ സ്വീകരിച്ചാമോദമായ്
കാരുണ്യം നിറയുന്നൊരനുഭവമായ്
M കറതീര്‍ന്നൊരാ സ്‌നേഹം ചൊരിയുന്ന നാഥന്‍
നീ മാത്രമല്ലോ… കരുണാമയാ…
A ദിവ്യകാരുണ്യമേ, അലിയുന്ന ഭോജ്യമേ
എന്നുള്ളില്‍ വാഴാന്‍, വരേണമേ
A ദിവ്യകാരുണ്യമേ, അലിയുന്ന ഭോജ്യമേ
എന്നുള്ളില്‍ വാഴാന്‍, വരേണമേ
—————————————–
F ഞാന്‍ തളര്‍ന്നിടുന്ന നേരമെല്ലാം
താങ്ങായ് തലോടുന്ന വാത്സല്യമായ്
M ഞാന്‍ തളര്‍ന്നിടുന്ന നേരമെല്ലാം
താങ്ങായ് തലോടുന്ന വാത്സല്യമായ്
F കണ്ണിമ ചിമ്മാതെ കാത്തിടുന്ന
ആ സ്‌നേഹമല്ലോ… ദിവ്യകാരുണ്യം…
A ദിവ്യകാരുണ്യമേ, അലിയുന്ന ഭോജ്യമേ
എന്നുള്ളില്‍ വാഴാന്‍, വരേണമേ
A ദിവ്യകാരുണ്യമേ, അലിയുന്ന ഭോജ്യമേ
എന്നുള്ളില്‍ വാഴാന്‍, വരേണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കൂടെ വസിക്കാന്‍, കുര്‍ബാനയായ് കൂട്ടായിരിക്കാന്‍, കൂദാശയായ് Koode Vasikkan Kurbanayayi Lyrics | Koode Vasikkan Kurbanayayi Song Lyrics | Koode Vasikkan Kurbanayayi Karaoke | Koode Vasikkan Kurbanayayi Track | Koode Vasikkan Kurbanayayi Malayalam Lyrics | Koode Vasikkan Kurbanayayi Manglish Lyrics | Koode Vasikkan Kurbanayayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Koode Vasikkan Kurbanayayi Christian Devotional Song Lyrics | Koode Vasikkan Kurbanayayi Christian Devotional | Koode Vasikkan Kurbanayayi Christian Song Lyrics | Koode Vasikkan Kurbanayayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Koode Vasikkaan, Kurbanayaai
Koottaayirikkaan, Koodhaashayaai
Koode Vasikkaan, Kurbanayaai
Koottaayirikkaan, Koodhaashayaai

Karunyamaayente, Hrudhayathil Vaazhaan
Kaathirunnu Njan, Naalukalere
Karunyamaayente, Hrudhayathil Vaazhaan
Kaathirunnu Njan, Naalukalere

Divya Karunyame, Aliyunna Bhojyame
Ennullil Vaazhaan, Varename
Divya Karunyame, Aliyunna Bhojyame
Ennullil Vaazhaan, Varename

-----

Ulthaaril Sweekarichaamodhamaai
Karunyam Nirayunnoranubhavamaai
Ulthaaril Sweekarichaamodhamaai
Karunyam Nirayunnoranubhavamaai
Karatheernnoraa Sneham Choriyunna Nadhan
Nee Mathramallo... Karunamayaa...

Divyakarunyame, Aliyunna Bhojyame
Ennullil Vazhaan, Varename
Divyakarunyame, Aliyunna Bhojyame
Ennullil Vazhaan, Varename

-----

Njan Thalarnnidunna Neramellaam
Thaangaai Thalodunna Vaalsalyamaai
Njan Thalarnnidunna Neramellaam
Thaangaai Thalodunna Vaalsalyamaai
Kannima Chimmaathe Kaathidunna
Aa Snehamallo... Divya Karunyam...

Divya Karunyame, Aliyunna Bhojyame
Ennullil Vazhaan, Varename
Divya Karunyame, Aliyunna Bhojyame
Ennullil Vazhaan, Varename

Koode Vasikkan Kurbanayayi Kude Vasikkaan Kurbanayaayi Kurbanayai Kurbanayaai Koottayirikkan Koottayirikkaan Koodashayayi


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 186.  Song ID 13476


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.