Malayalam Lyrics

| | |

A A A

My Notes
M കൂടുവിട്ടൊടുവില്‍ ഞാനെന്‍.. നാട്ടില്‍
വീടിന്റെ ഉള്ളിലെത്തും
പാടിടും ജയഗീത​മേ.. ഞാന്‍​ പങ്ക
പാടുകള്‍ ഏറ്റവനാ​യ്
F കൂടുവിട്ടൊടുവില്‍ ഞാനെന്‍.. നാട്ടില്‍
വീടിന്റെ ഉള്ളിലെത്തും
പാടിടും ജയഗീത​മേ.. ഞാന്‍​ പങ്ക
പാടുകള്‍ ഏറ്റവനാ​യ്
—————————————–
M ഉറ്റവര്‍ സ്‌നേഹിതര്‍​, ​പക്ഷം തിരിഞ്ഞു നിന്നു
മുറ്റും വിടക്കെന്നെണ്ണി തള്ളിടുമ്പോള്‍
F ഉറ്റവര്‍ സ്‌നേഹിതര്‍​, ​പക്ഷം തിരിഞ്ഞു നിന്നു
മുറ്റും വിടക്കെന്നെണ്ണി തള്ളിടുമ്പോള്‍
M പറ്റിചേര്‍ന്നവ​ര്‍ നില്‍ക്കുമേ​.. ഒടുവി​ലും
പക്ഷത്തു ചേര്‍​ന്നീടുമേ
F പറ്റിചേര്‍ന്നവ​ര്‍ നില്‍ക്കുമേ​.. ഒടുവി​ലും
പക്ഷത്തു ചേര്‍​ന്നീടുമേ
A കൂടുവിട്ടൊടുവില്‍ ഞാനെന്‍.. നാട്ടില്‍
വീടിന്റെ ഉള്ളിലെത്തും
പാടിടും ജയഗീത​മേ.. ഞാന്‍​ പങ്ക
പാടുകള്‍ ഏറ്റവനാ​യ്
—————————————–
F ലോ​കം ​എനിക്കു വേണ്ടാ​, ലോകത്തിന്‍ ഇമ്പം വേണ്ടാ
പോകണമേശുവിന്‍ പാ​തേ നോക്കി
M ലോ​കം ​എനിക്കു വേണ്ടാ​, ലോകത്തിന്‍ ഇമ്പം വേണ്ടാ
പോകണമേശുവിന്‍ പാ​തേ നോക്കി
F ഏകുന്നു സമസ്‌തവും ഞാന്‍​.​. എന്റെ
ഏക നാഥനെ നിനക്കായ്
M ഏകുന്നു സമസ്‌തവും ഞാന്‍​.​. എന്റെ
ഏക നാഥനെ നിനക്കായ്
A കൂടുവിട്ടൊടുവില്‍ ഞാനെന്‍.. നാട്ടില്‍
വീടിന്റെ ഉള്ളിലെത്തും
പാടിടും ജയഗീത​മേ.. ഞാന്‍​ പങ്ക
പാടുകള്‍ ഏറ്റവനാ​യ്
—————————————–
M പ്രാപഞ്ചികമാകും​, പ്രാകൃതമെല്ലാം മാറും
പ്രാണപ്രിയനോ​ടു ​കൂടെയെത്തുമ്പോള്‍
F പ്രാപഞ്ചികമാകും​, പ്രാകൃതമെല്ലാം മാറും
പ്രാണപ്രിയനോ​ടു ​കൂടെയെത്തുമ്പോള്‍
M പ്രാക്കള്‍ക്കണക്കേ പറക്കും​.. നാമന്ന്
പ്രാപിക്കും രൂപാന്തരം
F പ്രാക്കള്‍ക്കണക്കേ പറക്കും​.. നാമന്ന്
പ്രാപിക്കും രൂപാന്തരം
A കൂടുവിട്ടൊടുവില്‍ ഞാനെന്‍.. നാട്ടില്‍
വീടിന്റെ ഉള്ളിലെത്തും
പാടിടും ജയഗീത​മേ.. ഞാന്‍​ പങ്ക
പാടുകള്‍ ഏറ്റവനാ​യ്
A കൂടുവിട്ടൊടുവില്‍ ഞാനെന്‍.. നാട്ടില്‍
വീടിന്റെ ഉള്ളിലെത്തും
പാടിടും ജയഗീത​മേ.. ഞാന്‍​ പങ്ക
പാടുകള്‍ ഏറ്റവനാ​യ്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കൂടുവിട്ടൊടുവില്‍ ഞാനെന്‍.. നാട്ടില്‍ വീടിന്റെ ഉള്ളിലെത്തും പാടിടും ജയഗീത​മേ.. ഞാന്‍​ പങ്ക Koodu Vittoduvil Njanen Nattil Lyrics | Koodu Vittoduvil Njanen Nattil Song Lyrics | Koodu Vittoduvil Njanen Nattil Karaoke | Koodu Vittoduvil Njanen Nattil Track | Koodu Vittoduvil Njanen Nattil Malayalam Lyrics | Koodu Vittoduvil Njanen Nattil Manglish Lyrics | Koodu Vittoduvil Njanen Nattil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Koodu Vittoduvil Njanen Nattil Christian Devotional Song Lyrics | Koodu Vittoduvil Njanen Nattil Christian Devotional | Koodu Vittoduvil Njanen Nattil Christian Song Lyrics | Koodu Vittoduvil Njanen Nattil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kooduvittoduvil Njanen.. Naattil
Veedinte Ullilethum
Paadidum Jayageethame.. Njan Panka
Paadukal Ettavanaai

Kooduvittoduvil Njanen.. Naattil
Veedinte Ullilethum
Paadidum Jayageethame.. Njan Panka
Paadukal Ettavanaai

-----

Uttavar Snehithar, Paksham Thirinju Ninnu
Muttum Vidakkennenni Thallidumbol
Uttavar Snehithar, Paksham Thirinju Ninnu
Muttum Vidakkennenni Thallidumbol

Pattichernnavar Nilkkume.. Oduvilum
Pakshathu Chernneedume
Pattichernnavar Nilkkume.. Oduvilum
Pakshathu Chernneedume

Kooduvittoduvil Njanen.. Naattil
Veedinte Ullilethum
Paadidum Jaya Geethame.. Njan Panka
Paadukal Ettavanaai

-----

Lokam Enikku Vendaa, Lokathin Imbam Vendaa
Pokanameshuvin Paathe Nokki
Lokam Enikku Vendaa, Lokathin Imbam Vendaa
Pokanameshuvin Paathe Nokki

Ekunnu Samasthavum Njan.. Ente
Eka Nadhane Ninakkaai
Ekunnu Samasthavum Njan.. Ente
Eka Nadhane Ninakkaai

Kooduvittoduvil Njanen.. Naattil
Veedinte Ullilethum
Paadidum Jayageethame.. Njan Panka
Paadukal Ettavanaai

-----

Praapanchikamaakum, Praakruthamellaam Maarum
Praanapriyanodu Koodeyethumbol
Praapanchikamaakum, Praakruthamellaam Maarum
Praanapriyanodu Koodeyethumbol

Praakkalkkanakke Parakkum.. Naamannu
Praapikkum Roopaantharam
Praakkalkkanakke Parakkum.. Naamannu
Praapikkum Roopaantharam

Kooduvittoduvil Njanen.. Naattil
Veedinte Ullilethum
Paadidum Jayageethame.. Njan Panka
Paadukal Ettavanaai

Kooduvittoduvil Njanen.. Naattil
Veedinte Ullilethum
Paadidum Jayageethame.. Njan Panka
Paadukal Ettavanaai

Koodu Kudu vittu oduvil kooduvittu kuduvittu Vittoduvil Kooduvittoduvil Kuduvittoduvil Njanen Nattil Njaanen Naattil Naatil Natil


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 423.  Song ID 12349


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.