Malayalam Lyrics

| | |

A A A

My Notes
M കൂടുവിട്ടു കൂട്ടം തെറ്റി
ദൂരെ ദൂരെ പോയിടുമ്പോള്‍
തേങ്ങി തേങ്ങി തേടി തേടി
താതന്‍ ഈശോ ചാരെയെത്തും
F കൂടുവിട്ടു കൂട്ടം തെറ്റി
ദൂരെ ദൂരെ പോയിടുമ്പോള്‍
തേങ്ങി തേങ്ങി തേടി തേടി
താതന്‍ ഈശോ ചാരെയെത്തും
A ഈശോ നല്ലിടയന്‍, അവനെന്‍ നല്ലിടയന്‍
ഈശോ നല്ലിടയന്‍, അവനെന്‍ നല്ലിടയന്‍
A ഈശോ നല്ലിടയന്‍, അവനെന്‍ നല്ലിടയന്‍
ഈശോ നല്ലിടയന്‍, അവനെന്‍ നല്ലിടയന്‍
—————————————–
M ഉള്ളിന്നുള്ളം കരഞ്ഞു നീറി
കല്ലിന്നുള്ളില്‍ വീണു നൊന്തു
മുള്ളിനാലെ മുറിഞ്ഞയെന്നെ
കാണുമീശോ തോളിലേറ്റി
F ഉള്ളിന്നുള്ളം കരഞ്ഞു നീറി
കല്ലിന്നുള്ളില്‍ വീണു നൊന്തു
മുള്ളിനാലെ മുറിഞ്ഞയെന്നെ
കാണുമീശോ തോളിലേറ്റി
A ഈശോ നല്ലിടയന്‍, അവനെന്‍ നല്ലിടയന്‍
ഈശോ നല്ലിടയന്‍, അവനെന്‍ നല്ലിടയന്‍
A ഈശോ നല്ലിടയന്‍, അവനെന്‍ നല്ലിടയന്‍
ഈശോ നല്ലിടയന്‍, അവനെന്‍ നല്ലിടയന്‍
—————————————–
F പാപ ചേറ്റില്‍ വീണ നേരം
പാപമെല്ലാം പോക്കിയെന്നെ
ശുദ്ധിയേകി വൃത്തിയേകി
സ്‌നേഹ താതന്‍ സ്വീകരിച്ചു
M പാപ ചേറ്റില്‍ വീണ നേരം
പാപമെല്ലാം പോക്കിയെന്നെ
ശുദ്ധിയേകി വൃത്തിയേകി
സ്‌നേഹ താതന്‍ സ്വീകരിച്ചു
A ഈശോ നല്ലിടയന്‍, അവനെന്‍ നല്ലിടയന്‍
ഈശോ നല്ലിടയന്‍, അവനെന്‍ നല്ലിടയന്‍
A ഈശോ നല്ലിടയന്‍, അവനെന്‍ നല്ലിടയന്‍
ഈശോ നല്ലിടയന്‍, അവനെന്‍ നല്ലിടയന്‍
—————————————–
M കൂടെ വന്നു കൂട്ടു കൂടി
കരുതലാകും ആല തന്നില്‍
അരുമയൂറും ഇഷ്‌ടമേകി
കാവലായ് പാര്‍ത്തിടുന്നു
F കൂടെ വന്നു കൂട്ടു കൂടി
കരുതലാകും ആല തന്നില്‍
അരുമയൂറും ഇഷ്‌ടമേകി
കാവലായ് പാര്‍ത്തിടുന്നു
M കൂടുവിട്ടു കൂട്ടം തെറ്റി
ദൂരെ ദൂരെ പോയിടുമ്പോള്‍
തേങ്ങി തേങ്ങി തേടി തേടി
താതന്‍ ഈശോ ചാരെയെത്തും
F കൂടുവിട്ടു കൂട്ടം തെറ്റി
ദൂരെ ദൂരെ പോയിടുമ്പോള്‍
തേങ്ങി തേങ്ങി തേടി തേടി
താതന്‍ ഈശോ ചാരെയെത്തും
A ഈശോ നല്ലിടയന്‍, അവനെന്‍ നല്ലിടയന്‍
ഈശോ നല്ലിടയന്‍, അവനെന്‍ നല്ലിടയന്‍
A ഈശോ നല്ലിടയന്‍, അവനെന്‍ നല്ലിടയന്‍
ഈശോ നല്ലിടയന്‍, അവനെന്‍ നല്ലിടയന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കൂടുവിട്ടു കൂട്ടം തെറ്റി ദൂരെ ദൂരെ പോയിടുമ്പോള്‍ തേങ്ങി തേങ്ങി തേടി തേടി താതന്‍ ഈശോ ചാരെയെത്തും Koodu Vittu Koottam Thetti Lyrics | Koodu Vittu Koottam Thetti Song Lyrics | Koodu Vittu Koottam Thetti Karaoke | Koodu Vittu Koottam Thetti Track | Koodu Vittu Koottam Thetti Malayalam Lyrics | Koodu Vittu Koottam Thetti Manglish Lyrics | Koodu Vittu Koottam Thetti Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Koodu Vittu Koottam Thetti Christian Devotional Song Lyrics | Koodu Vittu Koottam Thetti Christian Devotional | Koodu Vittu Koottam Thetti Christian Song Lyrics | Koodu Vittu Koottam Thetti MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kooduvittu Koottam Thetti
Dhoore Dhoore Poyidumbol
Thengi Thengi Thedi Thedi
Thaathan Eesho Chaareyethum

Kooduvittu Koottam Thetti
Dhoore Dhoore Poyidumbol
Thengi Thengi Thedi Thedi
Thaathan Eesho Chaareyethum

Eesho Nallidayan, Avanen Nallidayan
Eesho Nallidayan, Avanen Nallidayan
Eesho Nallidayan, Avanen Nallidayan
Eesho Nallidayan, Avanen Nallidayan

-----

Ullinnullam Karanju Neeri
Kallinnullil Veenu Nonthu
Mullinaale Murinjayenne
Kaanumeesho Tholiletti

Ullinnullam Karanju Neeri
Kallinnullil Veenu Nonthu
Mullinaale Murinjayenne
Kaanumeesho Tholiletti

Eesho Nallidayan, Avanen Nallidayan
Eesho Nallidayan, Avanen Nallidayan
Eesho Nallidayan, Avanen Nallidayan
Eesho Nallidayan, Avanen Nallidayan

-----

Paapa Chettil Veena Neram
Paapamellaam Pokkiyenne
Shudhiyeki Vrudhiyeki
Sneha Thaathan Sweekarichu

Paapa Chettil Veena Neram
Paapamellaam Pokkiyenne
Shudhiyeki Vrudhiyeki
Sneha Thaathan Sweekarichu

Eesho Nallidayan, Avanen Nallidayan
Eesho Nallidayan, Avanen Nallidayan
Eesho Nallidayan, Avanen Nallidayan
Eesho Nallidayan, Avanen Nallidayan

-----

Koode Vannu Koottu Koodi
Karuthalaakum Aala Thannil
Arumayoorum Ishtameki
Kaavalaai Paarthidunnu

Koode Vannu Koottu Koodi
Karuthalaakum Aala Thannil
Arumayoorum Ishtameki
Kaavalaai Paarthidunnu

Koodu Vittu Koottam Thetti
Dhoore Dhoore Poyidumbol
Thengi Thengi Thedi Thedi
Thathan Eesho Chareyethum

Koodu Vittu Koottam Thetti
Dhoore Dhoore Poyidumbol
Thengi Thengi Thedi Thedi
Thathan Eesho Chareyethum

Eesho Nallidayan, Avannen Nallidayan
Eesho Nallidayan, Avannen Nallidayan
Eesho Nallidayan, Avannen Nallidayan
Eesho Nallidayan, Avannen Nallidayan

Koodu Vittu Koottam Thetti Kooduvittu Kuduvittu Kudu Kuttam Dhoore Doore Avan En


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 288.  Song ID 12490


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.