Malayalam Lyrics

| | |

A A A

My Notes
A ആ ആ ആ…..
F കൂരിരുള്‍ നിറയുമീ ധരയില്‍
M ധരയില്‍.. ധരയില്‍.. ധരയില്‍..
F കാണുന്നു ദൂരെ വന്‍ താരകം
M താരകം.. താരകം.. താരകം..
F അത്ഭുത മഹാ സംഭവം…
A ആ ആ… ആ ആ…
F രക്ഷകന്‍… യേശു ജാതനായ്…
A ജാതനായ്…… ജാതനായ്…….
രക്ഷകന്‍… ജാതനായ്……
—————————————–
M വിശ്വത്തിന്‍ മഹാശ്ചര്യം ഇത്
വിശ്വത്തിന്‍ മഹാശ്ചര്യം ഇത്
വിശ്വത്തിന്‍ മഹാശ്ചര്യം ഇത് (റ്റു രു രു..)
വിശ്വത്തിന്‍ മഹാശ്ചര്യം ഇത് (റ്റു രു രു..)
വിശ്വത്തിന്‍ മഹാശ്ചര്യം ഇത് (റ്റു രു രു..)
വിശ്വത്തിന്‍ മഹാശ്ചര്യം ഇത് (റ്റു രു രു..)
F ദൂരെ.. അതിദൂരെ..
ദൈവ സൂനോ.. യേശു ജാതനായ്..
M മഹിയിലൊരത്ഭുത വാര്‍ത്ത കേട്ടിതാ
മയിലുകള്‍ പീലി വിടര്‍ത്തിടുന്നിതാ
മകയിരമാടി ഉലഞ്ഞിടുന്നിതാ
മനസ്സുകള്‍ തുടിക്കുന്നിതാ
F മഹിയിലൊരത്ഭുത വാര്‍ത്ത കേട്ടിതാ
മയിലുകള്‍ പീലി വിടര്‍ത്തിടുന്നിതാ
മകയിരമാടി ഉലഞ്ഞിടുന്നിതാ
മനസ്സുകള്‍ തുടിക്കുന്നിതാ
A ദൂരെ ബേത്‌ലഹേമില്‍, ജനിച്ചു നര
പാലകനായ്, രക്ഷകനായ്, ദൈവസുതന്‍
A ദൂരെ ബേത്‌ലഹേമില്‍, ജനിച്ചു നര
പാലകനായ്, രക്ഷകനായ്, ദൈവസുതന്‍
A ദൂതര്‍.. മേലെ ഗീതം പാടി..
ദൂരത്തു നിന്നു വന്നു…
വിദ്വാന്മാരും, ആട്ടിടയരും ഈശനെ വണങ്ങീടാന്‍
ദൂരെ ബേത്‌ലഹേമില്‍ ജനിച്ചു നര പാലകന്‍
A ആ ആ ആ…
—————————————–
M പാരിതെ പരനുടെ പാതയേതുമേ
പാവനമാക്കാന്‍. ജനിച്ചു നാഥന്‍
M പാരിതെ പരനുടെ പാതയേതുമേ
പാവനമാക്കാന്‍. ജനിച്ചു നാഥന്‍
F ഓ… മധുരിത ശ്രുതിലയ സുന്ദര ഗാനങ്ങള്‍
മാലാഖമാര്‍, മുകില്‍വാഹനേ, പാടി പറന്നിതാ
M ഓ….അടവികള്‍, ഓ അതിമോഹനമായ് ആടി
അതിലാത്മജന്‍, ഗാനാമൃതം തൂവുന്ന വേളയില്‍
A അഗ്നിത്തേരില്‍, ദൈവത്തിന്‍ ദൂതന്മാര്‍…
വന്നങ്ങിറങ്ങി സ്‌തോത്രം പാടുവാന്‍
A ഗരിസ, ഗരി സഗരിഗ സരിനിസ
ഗരി സനി ധപമ, സനിധപ മഗരിസ
A ദൂരെ ബേത്‌ലഹേമില്‍ ജനിച്ചു നര പാലകന്‍
A ആ ആ ആ…
—————————————–
F സംശയമില്ലതു ദൈവസൂനു അഹോ
ബേത്‌ലഹേമില്‍, ചൊന്നാട്ടിടയര്‍
F സംശയമില്ലതു ദൈവസൂനു അഹോ
ബേത്‌ലഹേമില്‍, ചൊന്നാട്ടിടയര്‍
M ഓ… സുരുചിര പ്രകൃതിയും നാഥനെ എതിരേല്‍ക്കാന്‍
മന്ദാരങ്ങള്‍, മാരുതനില്‍, ആടിയുലഞ്ഞിതാ
F ഓ… നിരവധി, നല്‍ചെറു കുരുവികള്‍ പാടിയിതാ
താളം പിടി..ച്ചാടിയതാ തത്ത കിളികളും
A നേരില്‍ ദൈവത്തിന്‍ സൂനുവേ കണ്ടു അവര്‍…
ഭാഗ്യം അതിനില്ലെനിക്കീ ജന്മമിതില്‍
F പധനീസരിഗസ. ഗരിഗസ രിനിസ
M ഗരി ഗരി ഗരിഗ, രിഗരി നിസസ
F സരിഗമ ഗമഗരി
M നിസരിഗ രിഗ രിസ
F ഗ രി സ
M രി സ നി
A സനിധപമഗരിസ
A ദൂരെ ബേത്‌ലഹേമില്‍, ജനിച്ചു നര
പാലകനായ്, രക്ഷകനായ്, ദൈവസുതന്‍
A ദൂരെ ബേത്‌ലഹേമില്‍, ജനിച്ചു നര
പാലകനായ്, രക്ഷകനായ്, ദൈവസുതന്‍
A ദൂതര്‍.. മേലെ ഗീതം പാടി..
ദൂരത്തു നിന്നു വന്നു…
വിദ്വാന്മാരും, ആട്ടിടയരും ഈശനെ വണങ്ങീടാന്‍
ദൂരെ ബേത്‌ലഹേമില്‍ ജനിച്ചു നര പാലകന്‍
A ആ ആ ആ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കൂരിരുള്‍ നിറയുമീ ധരയില്‍ (ദൂരെ ബേത്‌ലഹേമില്‍, ജനിച്ചു നരപാലകനായ്, രക്ഷകനായ്, ദൈവസുതന്‍) Koorirul Nirayumee Dharayil Lyrics | Koorirul Nirayumee Dharayil Song Lyrics | Koorirul Nirayumee Dharayil Karaoke | Koorirul Nirayumee Dharayil Track | Koorirul Nirayumee Dharayil Malayalam Lyrics | Koorirul Nirayumee Dharayil Manglish Lyrics | Koorirul Nirayumee Dharayil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Koorirul Nirayumee Dharayil Christian Devotional Song Lyrics | Koorirul Nirayumee Dharayil Christian Devotional | Koorirul Nirayumee Dharayil Christian Song Lyrics | Koorirul Nirayumee Dharayil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aa......
Koorirul Nirayumee Dharayil
Dharayil.. Dharayil.. Dharayil..
Kaanunnu Dhoore Van Thaarakam
Thaarakam.. Thaarakam.. Thaarakam..

Albhutha Mahaa Sambhavam…
Aa Aa… Aa Aa...
Rakshakan... Yeshu Jaathanaai…
Jaathanaai...... Jaathanaai.......
Rakshakan... Jaathanaai......

-----

Vishwathin Mahaashcharyam Ithu
Vishwathin Mahaashcharyam Ithu
Vishwathin Mahaashcharyam Ithu (Ttu Ru Ru..)
Vishwathin Mahaashcharyam Ithu (Ttu Ru Ru..)
Vishwathin Mahaashcharyam Ithu (Ttu Ru Ru..)
Vishwathin Mahaashcharyam Ithu (Ttu Ru Ru..)

Dhoore.. Athidhoore..
Daiva Soono.. Yeshu Jaathanaai..

Mahiyiloralbhutha Vaartha Kettithaa
Mayilukal Peeli Vidarthidunnithaa
Makayiramaadi Ulanjidunnithaa
Manassukal Thudikkunnithaa

Mahiyiloralbhutha Vaartha Kettithaa
Mayilukal Peeli Vidarthidunnithaa
Makayiramaadi Ulanjidunnithaa
Manassukal Thudikkunnithaa

Dhoore Bethlahemil, Janichu Nara
Paalakanaai, Rakshakanaai, Daivasuthan
Dhoore Bethlahemil, Janichu Nara
Paalakanaai, Rakshakanaai, Daivasuthan

Dhoothar.. Mele Geetham Paadi..
Dhoorathu Ninnu Vannu...
Vidhvaanmaarum, Aattidayarum Eeshane Vanangeedaan
Dhoore Bethlahemil Janichu Nara Palakan

Aa Aa Aa...

-----

Paarithe Paranude Paathayethume
Paavanamaakkaan. Janichu Nadhan
Paarithe Paranude Paathayethume
Paavanamaakkaan. Janichu Nadhan

Oh... Madhuritha Shruthilaya Sundhara Gaanangal
Malakhamaar, Mukilvaahane, Paadi Parannithaa
Oh.... Adavikal, Oh Athimohanamaai Aadi
Athilaathmajan, Gaanaamrutham Thoovunna Velayil
Agnitheril, Daivathin Dhoothanmaar...
Vannangirangi Sthothram Paaduvaan

Garisa, Gari Sagariga Sarinisa
Gari Sani Dhapama, Sanidhapa Magarisa
Dhoore Bethlahemil Janichu Nara Paalakan
Aa Aa Aa...

-----

Samshayamillathu Daivasoonu Aho
Bethlahemil, Chonnaattidayar
Samshayamillathu Daivasoonu Aho
Bethlahemil, Chonnaattidayar

Oh... Suruchira Prakruthiyum Nadhane Ethirelkkaan
Mandhaarangal, Maaruthanil, Aadiyulanjithaa
Oh... Niravadhi, Nalcheru Kuruvikal Paadiyithaa
Thaalam Pidi..chaadiyathaa Thatha Kilikalum
Neril Daivathin Soonuve Kandu Avar…
Bhagyam Athinillenikkee Janmamithil

Padha Neesa Rigasa. Gari Gasa Rinisa
Gari Gari Gariga, Rigari Nisasa
Sarigama Gamagari
Nisariga Riga Risa
Garisa
Risani
Sanidhapa Magarisa

Dhoore Bethlahemil, Janichu Nara
Paalakanaai, Rakshakanaai, Daiva Suthan
Dhoore Bethlahemil, Janichu Nara
Paalakanaai, Rakshakanaai, Daiva Suthan

Dhoothar.. Mele Geetham Paadi..
Dhoorathu Ninnu Vannu...
Vidhwanmaarum, Aattidayarum Eeshane Vanangeedaan
Dhoore Bethlahemil Janichu Nara Paalakan

Aa Aa Aa...

Jathanayi Jathanaayi Jathanai Jathanaai Koorirul Kurirul Nirayum Ee Nirayumee Dharayil Darayil Vishwathin Vishvathin Mahascharyam Mahaascharyam Ithu Mahascharyamithu Mahaascharyamithu Mahashcharyam


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 440.  Song ID 12593


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.