Malayalam Lyrics
My Notes
M | കൂട്ടിനുണ്ടൊരു ഉണ്ണീശോ കൂടെ നടക്കും ഉണ്ണീശോ |
F | കൂട്ടിനുണ്ടൊരു ഉണ്ണീശോ കൂടെ നടക്കും ഉണ്ണീശോ |
M | അനുദിനവും, വഴി നടത്തും പതറിടാതെ മുന്നോട്ടു |
F | അനുദിനവും, വഴി നടത്തും പതറിടാതെ മുന്നോട്ടു |
A | പതറിടാതെ മുന്നോട്ടു |
A | കൂട്ടിനുണ്ടൊരു ഉണ്ണീശോ കൂടെ നടക്കും ഉണ്ണീശോ |
—————————————– | |
M | തകരുമ്പോള്‍, താങ്ങും ഈശോ തളരുമ്പോള്‍ വലം കരമേകും |
F | തകരുമ്പോള്‍, താങ്ങും ഈശോ തളരുമ്പോള്‍ വലം കരമേകും |
M | കല്ലും മുള്ളും, പാതകളിലും കണ്മണി പോല്‍, കാത്തീടും |
F | കല്ലും മുള്ളും, പാതകളിലും കണ്മണി പോല്‍, കാത്തീടും |
A | കൂട്ടിനുണ്ടൊരു ഉണ്ണീശോ കൂടെ നടക്കും ഉണ്ണീശോ |
—————————————– | |
F | കൈകള്‍ കൂപ്പി, നിന്നിടുമ്പോള്‍ കണ്‍നിറയെ കണ്ടിടാന്‍ |
M | കൈകള്‍ കൂപ്പി, നിന്നിടുമ്പോള്‍ കണ്‍നിറയെ കണ്ടിടാന്‍ |
F | കരുണയോടവന്‍, മാര്‍വ്വിലണച്ചു ഒരുമയോടെ കരുതീടും |
M | കരുണയോടവന്‍, മാര്‍വ്വിലണച്ചു ഒരുമയോടെ കരുതീടും |
F | കൂട്ടിനുണ്ടൊരു ഉണ്ണീശോ കൂടെ നടക്കും ഉണ്ണീശോ |
M | കൂട്ടിനുണ്ടൊരു ഉണ്ണീശോ കൂടെ നടക്കും ഉണ്ണീശോ |
F | അനുദിനവും, വഴി നടത്തും പതറിടാതെ മുന്നോട്ടു |
M | അനുദിനവും, വഴി നടത്തും പതറിടാതെ മുന്നോട്ടു |
A | പതറിടാതെ മുന്നോട്ടു |
A | കൂട്ടിനുണ്ടൊരു ഉണ്ണീശോ കൂടെ നടക്കും ഉണ്ണീശോ |
A | കൂട്ടിനുണ്ടൊരു ഉണ്ണീശോ കൂടെ നടക്കും ഉണ്ണീശോ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Koottinundoru Unneesho Koode Nadakkum Unneesho | കൂട്ടിനുണ്ടൊരു ഉണ്ണീശോ കൂടെ നടക്കും ഉണ്ണീശോ Koottinundoru Unneesho Lyrics | Koottinundoru Unneesho Song Lyrics | Koottinundoru Unneesho Karaoke | Koottinundoru Unneesho Track | Koottinundoru Unneesho Malayalam Lyrics | Koottinundoru Unneesho Manglish Lyrics | Koottinundoru Unneesho Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Koottinundoru Unneesho Christian Devotional Song Lyrics | Koottinundoru Unneesho Christian Devotional | Koottinundoru Unneesho Christian Song Lyrics | Koottinundoru Unneesho MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Koode Nadakkum Unneesho
Koottinundoru Unneesho
Koode Nadakkum Unneesho
Anudhinavum, Vazhi Nadathum
Patharidaathe Munnottu
Anudhinavum, Vazhi Nadathum
Patharidaathe Munnottu
Patharidaathe Munnottu
Koottinundoru Unneesho
Koode Nadakkum Unneesho
-----
Thakarumbol, Thaangum Eesho
Thalarumbol Valam Karamekum
Thakarumbol, Thaangum Eesho
Thalarumbol Valam Karamekum
Kallum Mullum, Paathakalilum
Kanmani Pol, Kaatheedum
Kallum Mullum, Paathakalilum
Kanmani Pol, Kaatheedum
Koottinundoru Unneesho
Koode Nadakkum Unneesho
-----
Kaikal Kooppi, Ninnidumbol
Kanniraye Kandidaan
Kaikal Kooppi, Ninnidumbol
Kanniraye Kandidaan
Karunayodavan, Maarvvilanachu
Orumayode Karutheedum
Karunayodavan, Maarvvilanachu
Orumayode Karutheedum
Koottinundoru Unneesho
Koode Nadakkum Unneesho
Koottinundoru Unneesho
Koode Nadakkum Unneesho
Anudhinavum, Vazhi Nadathum
Patharidathe Munnottu
Anudhinavum, Vazhi Nadathum
Patharidaathe Munnottu
Patharidaathe Munnottu
Koottinundoru Unneesho
Koode Nadakkum Unneesho
Koottinundoru Unneesho
Koode Nadakkum Unneesho
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet