Malayalam Lyrics

| | |

A A A

My Notes
M ക്രിസ്‌തു ദേവനായ് നിന്റെ ജീവിതം
ദാസനായി നീ തീര്‍ത്ത വേളകള്‍
നന്ദിയോടിന്നോര്‍ത്തിടുന്നോരീ
ജൂബിലി.. (ജൂബിലി)
ഗോള്‍ഡന്‍ ജൂബിലി.. (ജൂബിലി)
M ദിവ്യ നാഥനെ പ്രാണ നാഥനായ്
നോമ്പു നോറ്റു നീ സ്വന്തമാക്കിയ
ജീവിതത്തിലെ പുണ്യവേള തന്‍ ജൂബിലി
ഗോള്‍ഡന്‍ ജൂബിലി
F ക്രിസ്‌തു ദേവനായ് നിന്റെ ജീവിതം
ദാസനായി നീ തീര്‍ത്ത വേളകള്‍
നന്ദിയോടിന്നോര്‍ത്തിടുന്നോരീ
ജൂബിലി.. (ജൂബിലി)
ഗോള്‍ഡന്‍ ജൂബിലി.. (ജൂബിലി)
F ദിവ്യ നാഥനെ പ്രാണ നാഥനായ്
നോമ്പു നോറ്റു നീ സ്വന്തമാക്കിയ
ജീവിതത്തിലെ പുണ്യവേള തന്‍ ജൂബിലി
ഗോള്‍ഡന്‍ ജൂബിലി
A അഭിവാദനങ്ങളാല്‍ ഘോഷമോടിതാ
ഞങ്ങളൊന്നായ് പാടിടുന്നിതാ
നൂറു നൂറു നൂറു മംഗളങ്ങള്‍
A അഭിവാദനങ്ങളാല്‍ ഘോഷമോടിതാ
ഞങ്ങളൊന്നായ് പാടിടുന്നിതാ
നൂറു നൂറു നൂറു മംഗളങ്ങള്‍
—————————————–
M കുഞ്ഞു നാളതില്‍ തന്നെ
തൊട്ടറിഞ്ഞു ഞാന്‍ നിന്നെ
എന്‍ സ്‌നേഹ നാഥാ
നിന്‍ രൂപമെന്നില്‍
F സകലതും ത്യജിച്ചു ഞാന്‍
വിട്ടുപോന്നു ഞാനെല്ലാം
നിന്നോട് ചേരാന്‍
നിന്റെതായ് മാറാന്‍
M കര്‍ത്താവേ നീയാണെന്‍ മണവാളന്‍
നിനക്കായ് എരിയും തിരിപോലെ
F ഉരുകി തീരും നിനക്കായ് ഞാന്‍
എന്നും, പിരിയാതെ കൂടെ നില്‍ക്കും
M ക്രിസ്‌തു ദേവനായ് നിന്റെ ജീവിതം
ദാസനായി നീ തീര്‍ത്ത വേളകള്‍
നന്ദിയോടിന്നോര്‍ത്തിടുന്നോരീ
ജൂബിലി.. (ജൂബിലി)
ഗോള്‍ഡന്‍ ജൂബിലി.. (ജൂബിലി)
M ദിവ്യ നാഥനെ പ്രാണ നാഥനായ്
നോമ്പു നോറ്റു നീ സ്വന്തമാക്കിയ
ജീവിതത്തിലെ പുണ്യവേള തന്‍ ജൂബിലി
ഗോള്‍ഡന്‍ ജൂബിലി
F ക്രിസ്‌തു ദേവനായ് നിന്റെ ജീവിതം
ദാസനായി നീ തീര്‍ത്ത വേളകള്‍
നന്ദിയോടിന്നോര്‍ത്തിടുന്നോരീ
ജൂബിലി.. (ജൂബിലി)
ഗോള്‍ഡന്‍ ജൂബിലി.. (ജൂബിലി)
F ദിവ്യ നാഥനെ പ്രാണ നാഥനായ്
നോമ്പു നോറ്റു നീ സ്വന്തമാക്കിയ
ജീവിതത്തിലെ പുണ്യവേള തന്‍ ജൂബിലി
ഗോള്‍ഡന്‍ ജൂബിലി
A അഭിവാദനങ്ങളാല്‍ ഘോഷമോടിതാ
ഞങ്ങളൊന്നായ് പാടിടുന്നിതാ
നൂറു നൂറു നൂറു മംഗളങ്ങള്‍
A അഭിവാദനങ്ങളാല്‍ ഘോഷമോടിതാ
ഞങ്ങളൊന്നായ് പാടിടുന്നിതാ
നൂറു നൂറു നൂറു മംഗളങ്ങള്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ക്രിസ്‌തു ദേവനായ് നിന്റെ ജീവിതം ദാസനായി നീ തീര്‍ത്ത വേളകള്‍ നന്ദിയോടിന്നോര്‍ത്തിടുന്നോരീ ജൂബിലി Kristhu Devanayi Ninte Jeevitham Lyrics | Kristhu Devanayi Ninte Jeevitham Song Lyrics | Kristhu Devanayi Ninte Jeevitham Karaoke | Kristhu Devanayi Ninte Jeevitham Track | Kristhu Devanayi Ninte Jeevitham Malayalam Lyrics | Kristhu Devanayi Ninte Jeevitham Manglish Lyrics | Kristhu Devanayi Ninte Jeevitham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kristhu Devanayi Ninte Jeevitham Christian Devotional Song Lyrics | Kristhu Devanayi Ninte Jeevitham Christian Devotional | Kristhu Devanayi Ninte Jeevitham Christian Song Lyrics | Kristhu Devanayi Ninte Jeevitham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kristhu Dhevanaai Ninte Jeevitham
Dhaasanaayi Nee Theertha Velakal
Nandiyodinnorthidunnoree
Jubilee.. (Jubilee)
Golden Jubilee.. (Jubilee)

Divya Nadhane Praana Nadhanaai
Nombu Nottu Nee Swanthamaakkiya
Jeevithathile Punyavela Than Jubilee
Golden Jubilee

Kristhu Dhevanaai Ninte Jeevitham
Dhasanaayi Nee Theertha Velakal
Nanniyodinnorthidunnoree
Jubilee.. (Jubilee)
Golden Jubilee.. (Jubilee)

Divya Nadhane Praana Nadhanaai
Nombu Nottu Nee Swanthamakkiya
Jeevithathile Punyavela Than Jubilee
Golden Jubilee

Abhivaadhanangalaal Khoshamodithaa
Njangalonnaai Paadidunnithaa
Nooru Nooru Nooru Mangalangal

Abhivaadhanangalaal Khoshamodithaa
Njangalonnaai Paadidunnithaa
Nooru Nooru Nooru Mangalangal

-----

Kunju Naalathil Thanne
Thottarinju Njan Ninne
En Sneha Nadha
Nin Roopamennil

Sakalathum Thyajichu Njan
Vittuponnu Njanellaam
Ninnod Cheraan
Nintethaai Maaraan

Karthave Neeyaanen Manavaalan
Ninakkaai Eriyum Thiripole
Uruki Theerum Ninakkaai Njan
Ennum, Piriyaathe Koode Nilkkum

Kristhu Dhevanaai Ninte Jeevitham
Dhaasanaayi Nee Theertha Velakal
Nandiyodinnorthidunnoree
Jubilee.. (Jubilee)
Golden Jubilee.. (Jubilee)

Divya Nadhane Praana Nadhanaai
Nombu Nottu Nee Swanthamaakkiya
Jeevithathile Punyavela Than Jubilee
Golden Jubilee

Kristhu Devanaai Ninte Jeevitham
Dhasanaayi Nee Theertha Velakal
Nanniyodinn Orthidunnoree
Jubilee.. (Jubilee)
Golden Jubilee.. (Jubilee)

Divya Nadhane Praana Nadhanaai
Nombu Nottu Nee Swanthamakkiya
Jeevithathile Punyavela Than Jubilee
Golden Jubilee

Abhivadhanangalaal Khoshamodithaa
Njangal Onnaai Padidunnithaa
Nooru Nooru Nooru Mangalangal

Abhivaadhanangalaal Khoshamodithaa
Njangalonnaai Paadidunnithaa
Nooru Nooru Nooru Mangalangal

Kristhu Ninte Jeevitham Christhu Dhevanayi Devanayi Dhevanaayi Devanaayi Dhevanai Devanai Dhevanaai Devanaai


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *





Views 432.  Song ID 13070


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.