Malayalam Lyrics

| | |

A A A

My Notes
M ക്രിസ്‌തു ശിഷ്യനായി
സുവിശേഷ സാക്ഷിയായി
നിത്യം വിരാജിക്കും, പുണ്യവാനെ
വിശുദ്ധ യൂദാ തദേവൂസേ
F ക്രിസ്‌തു ശിഷ്യനായി
സുവിശേഷ സാക്ഷിയായി
നിത്യം വിരാജിക്കും, പുണ്യവാനെ
വിശുദ്ധ യൂദാ തദേവൂസേ
—————————————–
M മരുതിമൂടിലെ ഭക്തര്‍ക്കെന്നും
നീ നല്‍കും മാധ്യസ്ഥം അവര്‍ണ്ണനീയം
F മരുതിമൂടിലെ ഭക്തര്‍ക്കെന്നും
നീ നല്‍കും മാധ്യസ്ഥം അവര്‍ണ്ണനീയം
M ജീവിത ഭാരത്താല്‍, തളരും വേളയില്‍
നീ നല്‍കും മാധ്യസ്ഥം എത്ര ശ്രേഷ്‌ഠം
F ജീവിത ഭാരത്താല്‍, തളരും വേളയില്‍
നീ നല്‍കും മാധ്യസ്ഥം എത്ര ശ്രേഷ്‌ഠം
A ക്രിസ്‌തു ശിഷ്യനായി
സുവിശേഷ സാക്ഷിയായി
നിത്യം വിരാജിക്കും, പുണ്യവാനെ
വിശുദ്ധ യൂദാ തദേവൂസേ
—————————————–
F ആത്മാവിലെന്നും പ്രാര്‍ത്ഥിച്ചിടാനും
വിശ്വാസത്തില്‍ വളര്‍ന്നീടാനും
M ആത്മാവിലെന്നും പ്രാര്‍ത്ഥിച്ചിടാനും
വിശ്വാസത്തില്‍ വളര്‍ന്നീടാനും
F നിത്യമാം.. രക്ഷ നേടീടുവാനും
നീ നല്‍കും മാധ്യസ്ഥം എത്ര ധന്യം!
M നിത്യമാം.. രക്ഷ നേടീടുവാനും
നീ നല്‍കും മാധ്യസ്ഥം എത്ര ധന്യം!
A ക്രിസ്‌തു ശിഷ്യനായി
സുവിശേഷ സാക്ഷിയായി
നിത്യം വിരാജിക്കും, പുണ്യവാനെ
വിശുദ്ധ യൂദാ തദേവൂസേ
A ക്രിസ്‌തു ശിഷ്യനായി
സുവിശേഷ സാക്ഷിയായി
നിത്യം വിരാജിക്കും, പുണ്യവാനെ
വിശുദ്ധ യൂദാ തദേവൂസേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ക്രിസ്‌തു ശിഷ്യനായി സുവിശേഷ സാക്ഷിയായി നിത്യം വിരാജിക്കും, പുണ്യവാനെ വിശുദ്ധ യൂദാ തദേവൂസേ Kristhu Shishyanayi Suvishesha Sakshiyayi Lyrics | Kristhu Shishyanayi Suvishesha Sakshiyayi Song Lyrics | Kristhu Shishyanayi Suvishesha Sakshiyayi Karaoke | Kristhu Shishyanayi Suvishesha Sakshiyayi Track | Kristhu Shishyanayi Suvishesha Sakshiyayi Malayalam Lyrics | Kristhu Shishyanayi Suvishesha Sakshiyayi Manglish Lyrics | Kristhu Shishyanayi Suvishesha Sakshiyayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kristhu Shishyanayi Suvishesha Sakshiyayi Christian Devotional Song Lyrics | Kristhu Shishyanayi Suvishesha Sakshiyayi Christian Devotional | Kristhu Shishyanayi Suvishesha Sakshiyayi Christian Song Lyrics | Kristhu Shishyanayi Suvishesha Sakshiyayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kristhu Shishyanaayi
Suvishesha Saakshiyaayi
Nithyam Viraajikkum, Punyavaane
Vishudha Yoodhaa Thadhevoose

Kristhu Shishyanaayi
Suvishesha Saakshiyaayi
Nithyam Viraajikkum, Punyavaane
Vishudha Yoodhaa Thadhevoose

-----

Maruthimoodile Bhaktharkkennum
Nee Nalkum Maadhyastham Avarnnaneeyam
Maruthimoodile Bhaktharkkennum
Nee Nalkum Maadhyastham Avarnnaneeyam

Jeevitha Bhaarathaal, Thalarum Velayil
Nee Nalkum Maadhyastham Ethra Sreshttam
Jeevitha Bhaarathaal, Thalarum Velayil
Nee Nalkum Maadhyastham Ethra Sreshttam

Kristhu Shishyanaayi
Suvishesha Sakshiyaayi
Nithyam Virajikkum, Punyavaane
Vishudha Yoodhaa Thadhevoose

-----

Aathmaavilennum Praarthichidaanum
Vishwaasathil Valarnneedaanum
Aathmaavilennum Praarthichidaanum
Vishwaasathil Valarnneedaanum

Nithyamaam.. Raksha Nedeeduvaanum
Nee Nalkum Maadhyastham Ethra Dhanyam!
Nithyamaam.. Raksha Nedeeduvaanum
Nee Nalkum Maadhyastham Ethra Dhanyam!

Kristhu Shishyanaayi
Suvishesha Sakshiyaayi
Nithyam Virajikkum, Punyavane
Vishudha Yoodhaa Thadhevoose

Kristhu Shishyanaayi
Suvishesha Sakshiyaayi
Nithyam Virajikkum, Punyavane
Vishudha Yoodhaa Thadhevoose

Kristhu Christhu Shishyanayi Shishyanaayi Shishyanai Shishyanaai Suvishesha Sakshiyayi


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 165.  Song ID 12497


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.