Malayalam Lyrics

| | |

A A A

My Notes
M ക്രിസ്‌തുവിലുന്നത പ്രേഷിതരാം
പത്രോസ് പൗലോസ് ശ്ലീഹരേ
F ക്രിസ്‌തുവിലുന്നത പ്രേഷിതരാം
പത്രോസ് പൗലോസ് ശ്ലീഹരേ
M കൃപയുടെ വഴികളിലൂടെ നയിക്കാന്‍
കര്‍ത്താവേകിയ നായകരെ
F കൃപയുടെ വഴികളിലൂടെ നയിക്കാന്‍
കര്‍ത്താവേകിയ നായകരെ
A വിശുദ്ധ പത്രോസ് ശ്ലീഹായേ
വിശുദ്ധ പൗലോസ് ശ്ലീഹായേ
A വിശുദ്ധ പത്രോസ് ശ്ലീഹായേ
വിശുദ്ധ പൗലോസ് ശ്ലീഹായേ
A പ്രത്യാശയോടെ, സവിധെ അണയും
ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണേ
A പ്രത്യാശയോടെ, സവിധെ അണയും
ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണേ
—————————————–
M നിഴലില്‍ നിന്നുപോലും
സൗഖ്യം പകര്‍ന്ന ശ്ലീഹായേ
F നിഴലില്‍ നിന്നുപോലും
സൗഖ്യം പകര്‍ന്ന ശ്ലീഹായേ
M അഴലുകളാലെ, തളരും നേരം
തവ കര താരുക നീട്ടണമേ
F അഴലുകളാലെ, തളരും നേരം
തവ കര താരുക നീട്ടണമേ
A തണലായെന്നും തീരണമേ
A വിശുദ്ധ പത്രോസ് ശ്ലീഹായേ
വിശുദ്ധ പൗലോസ് ശ്ലീഹായേ
A വിശുദ്ധ പത്രോസ് ശ്ലീഹായേ
വിശുദ്ധ പൗലോസ് ശ്ലീഹായേ
A പ്രത്യാശയോടെ, സവിധെ അണയും
ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണേ
A പ്രത്യാശയോടെ, സവിധെ അണയും
ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണേ
—————————————–
F ഗുരുവേ പോലെ മരിച്ചിടാന്‍
യോഗ്യതയില്ലെന്നോതി നീ
M ഗുരുവേ പോലെ മരിച്ചിടാന്‍
യോഗ്യതയില്ലെന്നോതി നീ
F കുരിശിന്മേല്‍ തല കീഴായ്‌, ബലിയായ്
ജീവന്‍ നല്‍കിയ ശ്ലീഹായേ
M കുരിശിന്മേല്‍ തല കീഴായ്‌, ബലിയായ്
ജീവന്‍ നല്‍കിയ ശ്ലീഹായേ
A വിശുദ്ധ പത്രോസ് ശ്ലീഹായേ
A വിശുദ്ധ പത്രോസ് ശ്ലീഹായേ
വിശുദ്ധ പൗലോസ് ശ്ലീഹായേ
A വിശുദ്ധ പത്രോസ് ശ്ലീഹായേ
വിശുദ്ധ പൗലോസ് ശ്ലീഹായേ
A പ്രത്യാശയോടെ, സവിധെ അണയും
ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണേ
A പ്രത്യാശയോടെ, സവിധെ അണയും
ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണേ
—————————————–
M വചനത്തിന്‍ തിരു ദീപ്‌തി പരത്താന്‍
പീഢകളേറ്റു ജ്വലിച്ചവനെ
F വചനത്തിന്‍ തിരു ദീപ്‌തി പരത്താന്‍
പീഢകളേറ്റു ജ്വലിച്ചവനെ
M ജീവിതം ഇനിമേല്‍ ക്രിസ്‌തുവതും
മരണം നേട്ടവും എന്നോതി
F ജീവിതം ഇനിമേല്‍ ക്രിസ്‌തുവതും
മരണം നേട്ടവും എന്നോതി
A വിശുദ്ധ പൗലോസ് ശ്ലീഹാ
M ക്രിസ്‌തുവിലുന്നത പ്രേഷിതരാം
പത്രോസ് പൗലോസ് ശ്ലീഹരേ
F ക്രിസ്‌തുവിലുന്നത പ്രേഷിതരാം
പത്രോസ് പൗലോസ് ശ്ലീഹരേ
M കൃപയുടെ വഴികളിലൂടെ നയിക്കാന്‍
കര്‍ത്താവേകിയ നായകരെ
F കൃപയുടെ വഴികളിലൂടെ നയിക്കാന്‍
കര്‍ത്താവേകിയ നായകരെ
A വിശുദ്ധ പത്രോസ് ശ്ലീഹായേ
വിശുദ്ധ പൗലോസ് ശ്ലീഹായേ
A വിശുദ്ധ പത്രോസ് ശ്ലീഹായേ
വിശുദ്ധ പൗലോസ് ശ്ലീഹായേ
A പ്രത്യാശയോടെ, സവിധെ അണയും
ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണേ
A പ്രത്യാശയോടെ, സവിധെ അണയും
ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ക്രിസ്‌തുവിലുന്നത പ്രേഷിതരാം പത്രോസ് പൗലോസ് ശ്ലീഹരേ Kristhuvil Unnatha Preshitharam Lyrics | Kristhuvil Unnatha Preshitharam Song Lyrics | Kristhuvil Unnatha Preshitharam Karaoke | Kristhuvil Unnatha Preshitharam Track | Kristhuvil Unnatha Preshitharam Malayalam Lyrics | Kristhuvil Unnatha Preshitharam Manglish Lyrics | Kristhuvil Unnatha Preshitharam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kristhuvil Unnatha Preshitharam Christian Devotional Song Lyrics | Kristhuvil Unnatha Preshitharam Christian Devotional | Kristhuvil Unnatha Preshitharam Christian Song Lyrics | Kristhuvil Unnatha Preshitharam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kristhuvilunnatha Preshitharaam
Pathros Paulos Shleehare
Kristhuvilunnatha Preshitharaam
Pathros Paulos Shleehare

Krupayude Vazhikaliloode Nayikkaan
Karthavekiya Naayakare
Krupayude Vazhikaliloode Nayikkaan
Karthavekiya Naayakare

Vishudha Pathros Shleehaaye
Vishudha Paulos Shleehaaye
Vishudha Pathros Shleehaaye
Vishudha Paulos Shleehaaye

Prathyaashayode, Savidhe Anayum
Njangalkkuvendi Praarthikkane
Prathyaashayode, Savidhe Anayum
Njangalkkuvendi Praarthikkane

-----

Nizhalil Ninnupolum
Saukhyam Pakarnna Shleehaaye
Nizhalil Ninnupolum
Saukhyam Pakarnna Shleehaaye

Azhalukalaale, Thalarum Neram
Thava Kara Thaaruka Neettaname
Azhalukalaale, Thalarum Neram
Thava Kara Thaaruka Neettaname
Thanalaayennum Theeraname

Vishudha Pathros Shleehaye
Vishudha Paulos Shleehaye
Vishudha Pathros Shleehaye
Vishudha Paulos Shleehaye

Prathyashayode, Savidhe Anayum
Njangalkkuvendi Praarthikkane
Prathyashayode, Savidhe Anayum
Njangalkkuvendi Praarthikkane

-----

Guruve Pole Marichidaan
Yogyathayillennothi Nee
Guruve Pole Marichidaan
Yogyathayillennothi Nee

Kurishinmel Thala Keezhaai, Baliyaai
Jeevan Nalkiya Shleehaaye
Kurishinmel Thala Keezhaai, Baliyaai
Jeevan Nalkiya Shleehaaye
Vishudha Pathros Shleehaaye

Vishudha Pathros Shleehaaye
Vishudha Paulos Shleehaaye
Vishudha Pathros Shleehaaye
Vishudha Paulos Shleehaaye

Prathyaashayode, Savidheyanayum
Njangalkkuvendi Prarthikkane
Prathyaashayode, Savidheyanayum
Njangalkkuvendi Prarthikkane

-----

Vachanathin Thiru Dheepthi Parathaan
Peedakalettu Jwalichavane
Vachanathin Thiru Dheepthi Parathaan
Peedakalettu Jwalichavane

Jeevitham Inimel Kristhuvathum
Maranam Nettavum Ennothi
Jeevitham Inimel Kristhuvathum
Maranam Nettavum Ennothi
Vishudha Paulos Shleehaa

Kristhuvilunnatha Preshitharaam
Pathros Paulos Shleehare
Kristhuvilunnatha Preshitharaam
Pathros Paulos Shleehare

Kripayude Vazhikaliloode Nayikkaan
Karthavekiya Nayakare
Kripayude Vazhikaliloode Nayikkaan
Karthavekiya Nayakare

Vishudha Pathros Shleehaaye
Vishudha Paulos Shleehaaye
Vishudha Pathros Shleehaaye
Vishudha Paulos Shleehaaye

Prathyaashayode, Savidhe Anayum
Njangalkkuvendi Praarthikkane
Prathyaashayode, Savidhe Anayum
Njangalkkuvendi Praarthikkane

Kristhuvil Christhuvil Unnatha Preshitharam Prekshitharam Preshitharaam Prekshitharaam Kristhuvilunnatha Christhuvilunnatha Preshitharam Pathrose Paulose Poulose


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 254.  Song ID 14024


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.