Malayalam Lyrics

| | |

A A A

My Notes
M ക്രിസ്‌തുവിന്‍ ആത്മാവേ, എന്നില്‍
ശുദ്ധി നല്‍കിടേണമേ
M ആ……..
🎵🎵🎵
F ക്രിസ്‌തുവിന്‍ ആത്മാവേ, എന്നില്‍
ശുദ്ധി നല്‍കിടേണമേ
M ക്രിസ്‌തുവിന്‍ തിരുമാംസമേ, എന്നില്‍
രക്ഷ നല്‍കിടേണമേ
F ക്രിസ്‌തുവിന്‍ തിരുനിണകണം, മനസ്സില്‍
ലഹരിയായ് ഇന്നും നിറയ്‌ക്കു
M ക്രിസ്‌തുവിന്‍ പാര്‍ശ്വങ്ങളില്‍,  ഒഴുകും
ജലധാര എന്നെ കഴുകൂ
A ക്രിസ്‌തുവിന്‍ ആത്മാവേ, എന്നില്‍
ശുദ്ധി നല്‍കിടേണമേ
—————————————–
M ക്രിസ്‌തുവിന്‍ പീഢാസഹനങ്ങളെ
ശക്തിയാലെന്നെ പൊതിയൂ
F എന്നാത്മ നാഥനാം യേശു ദേവാ എന്റെ
പ്രാര്‍ത്ഥന കേള്‍ക്കേണമേ
M തിരുമുറിവുകള്‍ തഴുകി കരള്‍ നൊന്തു പോയി
അതിലെന്റെ അഭയകേന്ദ്രം കണ്ടു ഞാന്‍
F വേര്‍പിരിയുമാ വേദന നല്‍കീടല്ലേ
തവ സ്‌നേഹ ധാര തന്‍ പാഥേ
M വേര്‍പിരിയുമാ വേദന നല്‍കീടല്ലേ
തവ സ്‌നേഹ ധാര തന്‍ പാഥേ
—————————————–
F ദുഷ്‌ടനാം ശത്രുവിന്‍ കെണികളില്‍ നിന്നു നീ
സംരക്ഷണം നല്‍കീടേണേ
M എന്‍ പ്രാണനൊരുനാള്‍ വെടിഞ്ഞിടും മാത്രയില്‍
വിളിയേകണേ നിന്നിലലിയാന്‍
F നിന്നില്‍ നിമഗ്നനായ് പരിശുദ്ധ വൃന്ദവും
മാലാഖമാരുമായ് വാഴ്‌ത്തീടുമേ
M ദൈവം നിത്യം സമാരാധ്യന്‍
നിരതം വാഴ്‌ത്തി സ്‌തുതിക്കും
F ദൈവം നിത്യം സമാരാധ്യന്‍
നിരതം വാഴ്‌ത്തി സ്‌തുതിക്കും
M ഹാ…….
🎵🎵🎵
F ക്രിസ്‌തുവിന്‍ ആത്മാവേ, എന്നില്‍
ശുദ്ധി നല്‍കിടേണമേ
M ക്രിസ്‌തുവിന്‍ തിരുമാംസമേ, എന്നില്‍
രക്ഷ നല്‍കിടേണമേ
F ക്രിസ്‌തുവിന്‍ തിരുനിണകണം, മനസ്സില്‍
ലഹരിയായ് ഇന്നും നിറയ്‌ക്കു
M ക്രിസ്‌തുവിന്‍ പാര്‍ശ്വങ്ങളില്‍,  ഒഴുകും
ജലധാര എന്നെ കഴുകൂ
A ക്രിസ്‌തുവിന്‍ ആത്മാവേ, എന്നില്‍
ശുദ്ധി നല്‍കിടേണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kristhuvin Aathmave | ക്രിസ്‌തുവിന്‍ ആത്മാവേ, എന്നില്‍ ശുദ്ധി നല്‍കിടേണമേ Kristhuvin Aathmave Lyrics | Kristhuvin Aathmave Song Lyrics | Kristhuvin Aathmave Karaoke | Kristhuvin Aathmave Track | Kristhuvin Aathmave Malayalam Lyrics | Kristhuvin Aathmave Manglish Lyrics | Kristhuvin Aathmave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kristhuvin Aathmave Christian Devotional Song Lyrics | Kristhuvin Aathmave Christian Devotional | Kristhuvin Aathmave Christian Song Lyrics | Kristhuvin Aathmave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kristhuvin Aathmaave, Ennil
Shudhi Nalkidename
Aa.........

🎵🎵🎵

Kristhuvin Aathmaave, Ennil
Shudhi Nalkidename
Kristhuvin Thirumaamsame, Ennil
Raksha Nalkidename

Kristhuvin Thiruninakanam, Manassil
Lahariyaai Innum Niraikkoo
Kristhuvin Paarshvangalil, Ozhukum
Jaladhara Enne Kazhukoo

Kristhuvin Aathmaave, Ennil
Shudhi Nalkidename

-----

Kristhuvin Peedaa Sahanangale
Shakthiyaalenne Pothiyoo
Ennaathma Nadhanaam Yeshu Deva Ente
Praarthana Kelkkename

Thirumurivukal Thazhuki Karal Nonthu Poyi
Athilente Abhayakendhram Kandu Njan
Verpiriyumaa Vedhana Nalkeedalle
Thava Sneha Dhaara Than Paadhe
Verpiriyumaa Vedhana Nalkeedalle
Thava Sneha Dhaara Than Paadhe

-----

Dhushttanaam Shathruvin Kenikalil Ninnu Nee
Samrakshanam Nalkeedene
En Praanan Orunaal Vedinjidum Maathrayil
Viliyekane Ninnil Aliyaan

Ninnil Nimagnanaay Parishudha Vrundhavum
Malakhamarumaai Vaazhtheedume
Daivam Nithyam Samaaraadhyan
Niratham Vaazhthi Sthuthikkum
Daivam Nithyam Samaaraadhyan
Niratham Vaazhthi Sthuthikkum

Haa.......

🎵🎵🎵

Kristhuvin Aathmaave, Ennil
Shudhi Nalkidename
Kristhuvin Thirumamsame, Ennil
Raksha Nalkidename

Kristhuvin Thirunina Kanam, Manassil
Lahariyaai Innum Niraikku
Kristhuvin Parshwangalil, Ozhukum
Jaladhara Enne Kazhuku

Kristhuvin Aathmave, Ennil
Shudhi Nalkidename

Kristhuvin Aathmaave Aathmave Ennil Shudhi Shuthi Nalkidename Nalkeedename Anima Christi christhuvin


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 296.  Song ID 10644


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.