Malayalam Lyrics

| | |

A A A

My Notes
M ക്രിസ്‌തുവിന്‍ പ്രതിരൂപമായ്
പുല്‍ത്തൊഴുത്തില്‍ പിറന്നവന്‍
പുണ്യ ഗ്രാമമസ്സീസിയില്‍
ക്രിസ്‌തുവായൊരു പുണ്യവാന്‍
F ക്രിസ്‌തുവിന്‍ പ്രതിരൂപമായ്
പുല്‍ത്തൊഴുത്തില്‍ പിറന്നവന്‍
പുണ്യ ഗ്രാമമസ്സീസിയില്‍
ക്രിസ്‌തുവായൊരു പുണ്യവാന്‍
A ഫ്രാന്‍സിസ് താതാ
പുണ്യ താതാ
A ഫ്രാന്‍സിസ് താതാ
പുണ്യ താതാ
A രണ്ടാം, ക്രിസ്‌തുവിന്‍
ചൈതന്യമാം താതാ
A രണ്ടാം, ക്രിസ്‌തുവിന്‍
ചൈതന്യമാം താതാ
A ക്രിസ്‌തുവിന്‍ പ്രതിരൂപമായ്
പുല്‍ത്തൊഴുത്തില്‍ പിറന്നവന്‍
പുണ്യ ഗ്രാമമസ്സീസിയില്‍
ക്രിസ്‌തുവായൊരു പുണ്യവാന്‍
—————————————–
M ആ… നാഥനു വേണ്ടി നീ
സര്‍വ്വവും, പിന്നിലാക്കി ധീരനായ്
F ആ… നാഥനു വേണ്ടി നീ
സര്‍വ്വവും, പിന്നിലാക്കി ധീരനായ്
M കുരിശിലെ, സ്വരമതില്‍ തന്‍ ജീവിതം
എരിയുന്ന സ്‌നേഹമായന്നേകി നീ
F കുരിശിലെ, സ്വരമതില്‍ തന്‍ ജീവിതം
എരിയുന്ന സ്‌നേഹമായന്നേകി നീ
A ഫ്രാന്‍സിസ് താതാ
പുണ്യ താതാ
A ഫ്രാന്‍സിസ് താതാ
പുണ്യ താതാ
A രണ്ടാം, ക്രിസ്‌തുവിന്‍
ചൈതന്യമാം താതാ
A രണ്ടാം, ക്രിസ്‌തുവിന്‍
ചൈതന്യമാം താതാ
A ക്രിസ്‌തുവിന്‍ പ്രതിരൂപമായ്
പുല്‍ത്തൊഴുത്തില്‍ പിറന്നവന്‍
പുണ്യ ഗ്രാമമസ്സീസിയില്‍
ക്രിസ്‌തുവായൊരു പുണ്യവാന്‍
—————————————–
F നീ… പാടിയ ഗീതികള്‍
ഭൂവിതില്‍, സ്‌നേഹ സാക്ഷ്യ വീചിയായ്
M നീ… പാടിയ ഗീതികള്‍
ഭൂവിതില്‍, സ്‌നേഹ സാക്ഷ്യ വീചിയായ്
F ജന്മവും, മരണവും നിന്‍ മിഴികളില്‍
പുല്‍കുന്ന സോദര സാന്നിധ്യമായ്
M ജന്മവും, മരണവും നിന്‍ മിഴികളില്‍
പുല്‍കുന്ന സോദര സാന്നിധ്യമായ്
A ഫ്രാന്‍സിസ് താതാ
പുണ്യ താതാ
A ഫ്രാന്‍സിസ് താതാ
പുണ്യ താതാ
A രണ്ടാം, ക്രിസ്‌തുവിന്‍
ചൈതന്യമാം താതാ
A രണ്ടാം, ക്രിസ്‌തുവിന്‍
ചൈതന്യമാം താതാ
A ക്രിസ്‌തുവിന്‍ പ്രതിരൂപമായ്
പുല്‍ത്തൊഴുത്തില്‍ പിറന്നവന്‍
പുണ്യ ഗ്രാമമസ്സീസിയില്‍
ക്രിസ്‌തുവായൊരു പുണ്യവാന്‍
A ക്രിസ്‌തുവായൊരു പുണ്യവാന്‍
A ക്രിസ്‌തുവായൊരു പുണ്യവാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kristhuvin Prathiroopamayi Pulthozhuthil Pirannavan | ക്രിസ്‌തുവിന്‍ പ്രതിരൂപമായ് പുല്‍ത്തൊഴുത്തില്‍ പിറന്നവന്‍ Kristhuvin Prathiroopamayi Pulthozhuthil Pirannavan Lyrics | Kristhuvin Prathiroopamayi Pulthozhuthil Pirannavan Song Lyrics | Kristhuvin Prathiroopamayi Pulthozhuthil Pirannavan Karaoke | Kristhuvin Prathiroopamayi Pulthozhuthil Pirannavan Track | Kristhuvin Prathiroopamayi Pulthozhuthil Pirannavan Malayalam Lyrics | Kristhuvin Prathiroopamayi Pulthozhuthil Pirannavan Manglish Lyrics | Kristhuvin Prathiroopamayi Pulthozhuthil Pirannavan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kristhuvin Prathiroopamayi Pulthozhuthil Pirannavan Christian Devotional Song Lyrics | Kristhuvin Prathiroopamayi Pulthozhuthil Pirannavan Christian Devotional | Kristhuvin Prathiroopamayi Pulthozhuthil Pirannavan Christian Song Lyrics | Kristhuvin Prathiroopamayi Pulthozhuthil Pirannavan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kristhuvin Prathiroopamaai
Pulthozhuthil Pirannavan
Punya Graamam Aseesiyil
Kristhuvaayoru Punyavaan

Kristhuvin Prathiroopamaai
Pulthozhuthil Pirannavan
Punya Graamam Aseesiyil
Kristhuvaayoru Punyavaan

Francis Thaathaa
Punya Thaathaa
Francis Thaathaa
Punya Thaathaa

Randaam, Kristhuvin
Chaithanyamaam Thaathaa
Randaam, Kristhuvin
Chaithanyamaam Thaathaa

Kristhuvin Prathiroopamaai
Pulthozhuthil Pirannavan
Punya Graamamaseesiyil
Kristhuvayoru Punyavaan

-----

Aa... Nadhanu Vendi Nee
Sarvvavum, Pinnilaakki Dheeranaai
Aa... Nadhanu Vendi Nee
Sarvvavum, Pinnilaakki Dheeranaai

Kurishile, Swaramathil Than Jeevitham
Eriyunna Snehamaayanneki Nee
Kurishile, Swaramathil Than Jeevitham
Eriyunna Snehamaayanneki Nee

Francis Thathaa
Punya Thathaa
Francis Thathaa
Punya Thathaa

Randaam, Kristhuvin
Chaithanyamaam Thathaa
Randaam, Kristhuvin
Chaithanyamaam Thathaa

Kristhuvin Prathiroopamaai
Pulthozhuthil Pirannavan
Punya Graamamaseesiyil
Kristhuvayoru Punyavaan

-----

Nee... Paadiya Geethikal
Bhoovithil, Sneha Saakshya Veejiyaai
Nee... Paadiya Geethikal
Bhoovithil, Sneha Saakshya Veejiyaai

Janmavum, Maranavum Nin Mizhikalil
Pulkunna Sodhara Saannidhyamaai
Janmavum, Maranavum Nin Mizhikalil
Pulkunna Sodhara Saannidhyamaai

Francis Thaathaa
Punya Thaathaa
Francis Thaathaa
Punya Thaathaa

Randaam, Kristhuvin
Chaithanyamaam Thaathaa
Randaam, Kristhuvin
Chaithanyamaam Thaathaa

Kristhuvin Prathiroopamaai
Pulthozhuthil Pirannavan
Punya Graamamaseesiyil
Kristhuvayoru Punyavaan
Kristhuvayoru Punyavaan
Kristhuvayoru Punyavaan

Kristhuvin Christhuvin Prathiroopamaai Prathirupamaai Prathiroopamaayi Prathirupamaayi Prathiroopamai Prathirupamai Prathiroopamayi Prathirupamayi Prathi Roopamayi Rupamayi Roopamai Roopamaai Roopamaayi Pulthozhuthil fransis francis thatha punya thatha punyathatha


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 239.  Song ID 11199


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.