Malayalam Lyrics
My Notes
A | ഹല്ലേലൂയ്യാ, പാടാം നാഥാ ഈശോ നിന്നെ വാഴ്‌ത്താം |
🎵🎵🎵 | |
M | ക്രൂശാകും മേശയില്‍ സ്‌നേഹക്കനലില്‍ ചുട്ടെടുത്തപ്പമിതാ സ്വര്‍ഗ്ഗം, പാകം ചെയ്‌തപ്പമിതാ |
F | ക്രൂശാകും മേശയില്‍ സ്‌നേഹക്കനലില്‍ ചുട്ടെടുത്തപ്പമിതാ സ്വര്‍ഗ്ഗം, പാകം ചെയ്‌തപ്പമിതാ |
M | കാണുന്നു, ഓസ്‌തിയില്‍ നാഥന്റെ മുഖം |
F | കാണുന്നു, ഓസ്‌തിയില്‍ നാഥന്റെ സ്‌നേഹം |
A | ഹല്ലേലൂയ്യാ, പാടാം നാഥാ ഈശോ നിന്നെ വാഴ്‌ത്താം |
—————————————– | |
M | കന്യകമേരിയാം മണ്ണില്‍ തളിരിട്ട സ്വര്‍ഗ്ഗീയ കതിരേ |
F | കാല്‍വരിയോളം പൊടിഞ്ഞ് അപ്പമായ് തീര്‍ന്നൊരു സുതനെ |
M | സേറാഫുകളൊന്ന് ഏശയ്യാക്കേകിയ സ്വര്‍ഗ്ഗീയ തീക്കനലല്ലോ |
F | മാലാഖമാര്‍ക്കൊപ്പം വൈദികന്‍ കൈകളാല്‍ എന്‍ നാവിലെത്തും കുര്‍ബാന |
A | ഹല്ലേലൂയ്യാ, പാടാം നാഥാ ഈശോ നിന്നെ വാഴ്‌ത്താം |
A | ഹല്ലേലൂയ്യാ, പാടാം നാഥാ ഈശോ നിന്നെ വാഴ്‌ത്താം |
—————————————– | |
F | ഏദനില്‍ കാണാത്ത കനിയേ മരുഭൂവില്‍ പെയ്യാത്ത മന്നയേ |
M | കാല്‍വരി ചോട്ടിലന്നമ്മ കൈക്കൊണ്ട സ്വര്‍ഗ്ഗീയ നിധിയേ |
F | സേറാഫുകളൊന്ന് ഏശയ്യാക്കേകിയ സ്വര്‍ഗ്ഗീയ തീക്കനലല്ലോ |
M | മാലാഖമാര്‍ക്കൊപ്പം വൈദികന്‍ കൈകളാല്‍ എന്‍ നാവിലെത്തും കുര്‍ബാന |
A | ഹല്ലേലൂയ്യാ, പാടാം നാഥാ ഈശോ നിന്നെ വാഴ്‌ത്താം |
⏳ | |
F | ക്രൂശാകും മേശയില്‍ സ്‌നേഹക്കനലില്‍ ചുട്ടെടുത്തപ്പമിതാ സ്വര്‍ഗ്ഗം, പാകം ചെയ്‌തപ്പമിതാ |
M | കാണുന്നു, ഓസ്‌തിയില്‍ നാഥന്റെ മുഖം |
F | കാണുന്നു, ഓസ്‌തിയില്‍ നാഥന്റെ സ്‌നേഹം |
A | ഹല്ലേലൂയ്യാ, പാടാം നാഥാ ഈശോ നിന്നെ വാഴ്‌ത്താം |
A | ഹല്ലേലൂയ്യാ, പാടാം നാഥാ ഈശോ നിന്നെ വാഴ്‌ത്താം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Krooshakum Meshayil Sneha Kanalil | ക്രൂശാകും മേശയില്‍ സ്‌നേഹക്കനലില്‍ ചുട്ടെടുത്തപ്പമിതാ സ്വര്‍ഗ്ഗം, പാകം ചെയ്‌തപ്പമിതാ Krooshakum Meshayil Sneha Kanalil Lyrics | Krooshakum Meshayil Sneha Kanalil Song Lyrics | Krooshakum Meshayil Sneha Kanalil Karaoke | Krooshakum Meshayil Sneha Kanalil Track | Krooshakum Meshayil Sneha Kanalil Malayalam Lyrics | Krooshakum Meshayil Sneha Kanalil Manglish Lyrics | Krooshakum Meshayil Sneha Kanalil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Krooshakum Meshayil Sneha Kanalil Christian Devotional Song Lyrics | Krooshakum Meshayil Sneha Kanalil Christian Devotional | Krooshakum Meshayil Sneha Kanalil Christian Song Lyrics | Krooshakum Meshayil Sneha Kanalil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Eesho Ninne Vaazhthaam
🎵🎵🎵
Krooshaakum Meshayil Snehakkanalil
Chutteduthappamithaa
Swarggam, Paakam Cheythappamithaa
Krooshaakum Meshayil Snehakkanalil
Chutteduthappamithaa
Swarggam, Paakam Cheythappamithaa
Kaanunnu, Osthiyil
Nadhante Mukham
Kaanunnu, Osthiyil
Nadhante Sneham
Hallelooyyaa, Paadaam Nadha
Eesho Ninne Vaazhthaam
-----
Kanyaka Meriyaam Mannil
Thaliritta Swarggeeya Kathire
Kalvariyolam Podinju
Appamaai Theernnoru Suthane
Seraaphukalonn Eshayyaakkekiya
Swarggeeya Theekkanalallo
Malakhamaarkkoppam Vaidhikan Kaikalaal
En Naavilethum Kurbana
Hallelooyyaa, Paadaam Nadha
Eesho Ninne Vaazhthaam
Hallelooyyaa, Paadaam Nadha
Eesho Ninne Vaazhthaam
-----
Edhanil Kaanaatha Kaniye
Marubhoovil Peyyaatha Mannaye
Kalvari Chottilannamma
Kaikkonda Swarggeeya Nidhiye
Seraaphukalonn Eshayyaakkekiya
Swarggeeya Theekkanalallo
Malakhamaarkkoppam Vaidhikan Kaikalaal
En Naavilethum Kurbana
Hallelooyyaa, Paadaam Nadha
Eesho Ninne Vaazhthaam
⏳
Krooshaakum Meshayil Snehakkanalil
Chutteduthappamithaa
Swarggam, Paakam Cheythappamithaa
Kaanunnu, Osthiyil
Nadhante Mukham
Kaanunnu, Osthiyil
Nadhante Sneham
Halleluyyaa, Padaam Nadha
Eesho Ninne Vaazhthaam
Halleluyyaa, Padaam Nadha
Eesho Ninne Vaazhthaam
Media
If you found this Lyric useful, sharing & commenting below would be Grateful!
Sherin
September 9, 2023 at 2:31 AM
Karoke:
https://www.youtube.com/watch?v=cNDOcBWuqz0
MADELY Admin
September 9, 2023 at 8:36 AM
Thank you very much for sending the Karaoke Link! 😀