Malayalam Lyrics
My Notes
M | ക്രൂശേറിയ നാഥാ, നിന്നെ പിന്തുടരാന്‍ നിണമൊഴുകും കാല്‍പ്പാടുകള്‍ പിഞ്ചെല്ലുവാന്‍ അലിവായിടണേ, ദയയായിടണേ ചേര്‍ത്തണച്ചീടേണമേ |
F | ക്രൂശേറിയ നാഥാ, നിന്നെ പിന്തുടരാന്‍ നിണമൊഴുകും കാല്‍പ്പാടുകള്‍ പിഞ്ചെല്ലുവാന്‍ അലിവായിടണേ, ദയയായിടണേ ചേര്‍ത്തണച്ചീടേണമേ |
—————————————– | |
M | പഞ്ച ക്ഷതങ്ങളാല്‍ മുറിവേറ്റവനെ ക്രൂശേറി ജയിച്ചവനെ |
A | ക്രൂശേറിയ നാഥാ, നിന്നെ പിന്തുടരാന്‍ നിണമൊഴുകും കാല്‍പ്പാടുകള്‍ പിഞ്ചെല്ലുവാന്‍ അലിവായിടണേ, ദയയായിടണേ ചേര്‍ത്തണച്ചീടേണമേ |
—————————————– | |
F | കാണുന്നു ഞങ്ങള്‍, ഗേത്‌സമനി കാല്‍വരി കയറാന്‍ കൊതിച്ചിടുന്നു |
A | ക്രൂശേറിയ നാഥാ, നിന്നെ പിന്തുടരാന്‍ നിണമൊഴുകും കാല്‍പ്പാടുകള്‍ പിഞ്ചെല്ലുവാന്‍ അലിവായിടണേ, ദയയായിടണേ ചേര്‍ത്തണച്ചീടേണമേ |
—————————————– | |
M | നിന്‍ വിലാപ്പുറത്തെ വെള്ളവും ചോരയും ഞങ്ങളില്‍ ഒഴുക്കേണമേ |
A | ക്രൂശേറിയ നാഥാ, നിന്നെ പിന്തുടരാന്‍ നിണമൊഴുകും കാല്‍പ്പാടുകള്‍ പിഞ്ചെല്ലുവാന്‍ അലിവായിടണേ, ദയയായിടണേ ചേര്‍ത്തണച്ചീടേണമേ |
—————————————– | |
F | ചാട്ടവാര്‍ അടിയും, ക്രൂരമാം പീഢകളും ഞങ്ങള്‍ക്കായ് ക്രൂശില്‍ മരിച്ചവനെ |
A | ക്രൂശേറിയ നാഥാ, നിന്നെ പിന്തുടരാന്‍ നിണമൊഴുകും കാല്‍പ്പാടുകള്‍ പിഞ്ചെല്ലുവാന്‍ അലിവായിടണേ, ദയയായിടണേ ചേര്‍ത്തണച്ചീടേണമേ |
—————————————– | |
M | കാല്‍വരി കുന്നിലെ ദിവ്യ യാഗം കുരിശോളമെത്തിയ ആത്മ ത്യാഗം |
A | ക്രൂശേറിയ നാഥാ, നിന്നെ പിന്തുടരാന്‍ നിണമൊഴുകും കാല്‍പ്പാടുകള്‍ പിഞ്ചെല്ലുവാന്‍ അലിവായിടണേ, ദയയായിടണേ ചേര്‍ത്തണച്ചീടേണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ക്രൂശേറിയ നാഥാ, നിന്നെ പിന്തുടരാന്‍ നിണമൊഴുകും കാല്‍പ്പാടുകള്‍ പിഞ്ചെല്ലുവാന്‍ Kroosheriya Nadha Ninne Pinthudaran Lyrics | Kroosheriya Nadha Ninne Pinthudaran Song Lyrics | Kroosheriya Nadha Ninne Pinthudaran Karaoke | Kroosheriya Nadha Ninne Pinthudaran Track | Kroosheriya Nadha Ninne Pinthudaran Malayalam Lyrics | Kroosheriya Nadha Ninne Pinthudaran Manglish Lyrics | Kroosheriya Nadha Ninne Pinthudaran Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kroosheriya Nadha Ninne Pinthudaran Christian Devotional Song Lyrics | Kroosheriya Nadha Ninne Pinthudaran Christian Devotional | Kroosheriya Nadha Ninne Pinthudaran Christian Song Lyrics | Kroosheriya Nadha Ninne Pinthudaran MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ninamozhukum Kaalppaadukal Pinchelluvaan
Alivaayidane, Dhayayaayidane
Cherthanacheedename
Kroosheriya Nadha, Ninne Pinthudaraan
Ninamozhukum Kaalppaadukal Pinchelluvaan
Alivaayidane, Dhayayaayidane
Cherthanacheedename
-----
Pancha Kshathangalaal Murivettavane
Kroosheri Jayichavane
Kroosheriya Nadha, Ninne Pinthudaraan
Ninamozhukum Kaalppaadukal Pinchelluvaan
Alivaayidane, Dhayayaayidane
Cherthanacheedename
-----
Kaanunnu Njangal, Gethsamani
Kalvari Kayaraan Kothichidunnu
Kroosheriya Nadha, Ninne Pinthudaraan
Ninamozhukum Kaalppaadukal Pinchelluvaan
Alivaayidane, Dhayayaayidane
Cherthanacheedename
-----
Nin Vilaappurathe Vellavum Chorayum
Njangalil Ozhukkename
Kroosheriya Nadha, Ninne Pinthudaraan
Ninamozhukum Kaalppaadukal Pinchelluvaan
Alivayidane, Dhayayayidane
Cherthanacheedename
-----
Chaattavaar Adiyum, Krooramaam Peedakalum
Njangalkkaai Krooshil Marichavane
Kroosheriya Nadha, Ninne Pinthudaraan
Ninamozhukum Kaalppaadukal Pinchelluvaan
Alivaayidane, Dhayayaayidane
Cherthanacheedename
-----
Kalvari Kunnile Divya Yaagam
Kurisholamethiya Aathma Thyaagam
Kroosheriya Nadha, Ninne Pinthudaraan
Ninamozhukum Kaalppaadukal Pinchelluvaan
Alivaayidane, Dhayayaayidane
Cherthanacheedename
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet