Malayalam Lyrics

| | |

A A A

My Notes
M ക്രൂശിലെ സ്‌നേഹത്തെ ഓര്‍ക്കുമ്പോള്‍
എന്‍ ഖേദമെല്ലാം മാറിടുന്നെ പൂര്‍ണ്ണമായ്
F ക്രൂശിലെ സ്‌നേഹത്തെ ഓര്‍ക്കുമ്പോള്‍
എന്‍ ഖേദമെല്ലാം മാറിടുന്നെ പൂര്‍ണ്ണമായ്
M എന്‍ ഹൃദയം, ധ്യാനിക്കുന്നോനേ
എന്നുള്ളം, വാഞ്ചിക്കുന്നോനേ
F എന്‍ സര്‍വ്വം, ദാഹിക്കുന്നോനേ
എന്‍ മനസ്സില്‍, ആനന്ദമേ…
A ക്രൂശിലെ സ്‌നേഹത്തെ ഓര്‍ക്കുമ്പോള്‍
എന്‍ ഖേദമെല്ലാം മാറിടുന്നെ പൂര്‍ണ്ണമായ്
A ക്രൂശിലെ സ്‌നേഹത്തെ ഓര്‍ക്കുമ്പോള്‍
എന്‍ ഖേദമെല്ലാം മാറിടുന്നെ പൂര്‍ണ്ണമായ്
—————————————–
M പാപിയാമെന്നെയും, ദൈവ നീതിയാക്കി മാറ്റി
ദ്രോഹിയാമെന്നെയും, നിന്‍ പ്രിയനാക്കി മാറ്റി
F പാപിയാമെന്നെയും, ദൈവ നീതിയാക്കി മാറ്റി
ദ്രോഹിയാമെന്നെയും, നിന്‍ പ്രിയനാക്കി മാറ്റി
M ഓരോന്നായ് ധ്യാനിക്കുമ്പോള്‍
എന്‍ ഖേദമെല്ലാം മാറിടുന്നേ പൂര്‍ണ്ണമായ്
F ഓരോന്നായ് ധ്യാനിക്കുമ്പോള്‍
എന്‍ ഖേദമെല്ലാം മാറിടുന്നേ പൂര്‍ണ്ണമായ്
A ക്രൂശിലെ സ്‌നേഹത്തെ ഓര്‍ക്കുമ്പോള്‍
എന്‍ ഖേദമെല്ലാം മാറിടുന്നെ പൂര്‍ണ്ണമായ്
A ക്രൂശിലെ സ്‌നേഹത്തെ ഓര്‍ക്കുമ്പോള്‍
എന്‍ ഖേദമെല്ലാം മാറിടുന്നെ പൂര്‍ണ്ണമായ്
—————————————–
F ശാപമാമെന്നെയും, നിന്‍ മഹിമയാക്കി മാറ്റി
ദാസനാമെന്നെയും, നിന്‍ പുത്രനാക്കി മാറ്റി
M ശാപമാമെന്നെയും, നിന്‍ മഹിമയാക്കി മാറ്റി
ദാസനാമെന്നെയും, നിന്‍ പുത്രനാക്കി മാറ്റി
F ഓരോന്നായ് ധ്യാനിക്കുമ്പോള്‍
എന്‍ ഖേദമെല്ലാം മാറിടുന്നേ പൂര്‍ണ്ണമായ്
M ഓരോന്നായ് ധ്യാനിക്കുമ്പോള്‍
എന്‍ ഖേദമെല്ലാം മാറിടുന്നേ പൂര്‍ണ്ണമായ്
A ക്രൂശിലെ സ്‌നേഹത്തെ ഓര്‍ക്കുമ്പോള്‍
എന്‍ ഖേദമെല്ലാം മാറിടുന്നെ പൂര്‍ണ്ണമായ്
A ക്രൂശിലെ സ്‌നേഹത്തെ ഓര്‍ക്കുമ്പോള്‍
എന്‍ ഖേദമെല്ലാം മാറിടുന്നെ പൂര്‍ണ്ണമായ്
A എന്‍ ഖേദമെല്ലാം മാറിടുന്നെ പൂര്‍ണ്ണമായ്
A എന്‍ ഖേദമെല്ലാം മാറിടുന്നെ പൂര്‍ണ്ണമായ്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ക്രൂശിലെ സ്‌നേഹത്തെ ഓര്‍ക്കുമ്പോള്‍ എന്‍ ഖേദമെല്ലാം മാറിടുന്നെ പൂര്‍ണ്ണമായ് Krooshile Snehathe Orkkumbol Lyrics | Krooshile Snehathe Orkkumbol Song Lyrics | Krooshile Snehathe Orkkumbol Karaoke | Krooshile Snehathe Orkkumbol Track | Krooshile Snehathe Orkkumbol Malayalam Lyrics | Krooshile Snehathe Orkkumbol Manglish Lyrics | Krooshile Snehathe Orkkumbol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Krooshile Snehathe Orkkumbol Christian Devotional Song Lyrics | Krooshile Snehathe Orkkumbol Christian Devotional | Krooshile Snehathe Orkkumbol Christian Song Lyrics | Krooshile Snehathe Orkkumbol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Krooshile Snehathe Orkkumbol
En Khedhamellaam Maaridunne Poornnamaai
Krooshile Snehathe Orkkumbol
En Khedhamellaam Maaridunne Poornnamaai

En Hrudhayam, Dhyaanikkunnone
Ennullam, Vaanchikkunnone
En Sarvvam, Dhaahikkunnone
En Manassil, Aanandhame…

Krooshile Snehathe Orkkumbol
En Khedhamellaam Maridunne Poornamaai
Krooshile Snehathe Orkkumbol
En Khedhamellaam Maridunne Poornamaai

-----

Paapiyaamenneyum, Daiva Neethiyaakki Maatti
Dhrohiyaamenneyum, Nin Priyanaakki Maatti
Paapiyaamenneyum, Daiva Neethiyaakki Maatti
Dhrohiyaamenneyum, Nin Priyanaakki Maatti

Oronnaai Dhyanikkumbol
En Khedhamellaam Maaridunne Poornnamaai
Oronnaai Dhyaanikkumbol
En Khedhamellaam Maaridunne Poornnamaai

Krooshile Snehathe Orkkumbol
En Kedhamellaam Maridunne Poornamaai
Krooshile Snehathe Orkkumbol
En Kedhamellaam Maridunne Poornamaai

-----

Shaapamaamenneyum, Nin Mahimayaakki Maatti
Dhaasanaamenneyum, Nin Puthranaakki Maatti
Shaapamaamenneyum, Nin Mahimayaakki Maatti
Dhaasanaamenneyum, Nin Puthranaakki Maatti

Oronnaai Dhyaanikkumbol
En Khedhamellaam Maaridunne Poornnamaai
Oronnaai Dhyaanikkumbol
En Khedhamellaam Maaridunne Poornnamaai

Krooshile Snehathe Orkkumbol
En Khedhamellaam Maaridunne Poornnamaai
Krooshile Snehathe Orkkumbol
En Khedhamellaam Maaridunne Poornnamaai
En Khedhamellaam Maaridunne Poornnamaai
En Khedhamellaam Maaridunne Poornnamaai

Krooshile Snehathe Orkkumbol Krushile Snehatheyorkkumbol Kedham Khedham Ellam Ellaam


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 101.  Song ID 14236


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.