Malayalam Lyrics

| | |

A A A

My Notes
M ക്രൂശിലേക്കു, ചാഞ്ഞിരുന്നപ്പോള്‍
എന്റെ കരച്ചിലിനും, ഏറെ സുഖമുണ്ട്
F ക്രൂശിലേക്കു, ചാഞ്ഞിരുന്നപ്പോള്‍
എന്റെ കരച്ചിലിനും, ഏറെ സുഖമുണ്ട്
M ആരും കേള്‍ക്കാത്ത, പറയാന്‍ കഴിയാത്ത
സങ്കടങ്ങള്‍ കേള്‍ക്കാന്‍
ക്രൂശില്‍ എനിക്കായെന്നും, ക്രൂശിതനുണ്ട്
A ക്രൂശിലേക്കു, ചാഞ്ഞിരുന്നപ്പോള്‍
എന്റെ കരച്ചിലിനും, ഏറെ സുഖമുണ്ട്
—————————————–
M കരഞ്ഞു തളര്‍ന്നു ഞാന്‍, തകര്‍ന്നപ്പോഴെല്ലാം
തകര്‍ക്കാതെ നീയെന്റെ, അരികിലുണ്ടായിരുന്നു
F കരഞ്ഞു തളര്‍ന്നു ഞാന്‍, തകര്‍ന്നപ്പോഴെല്ലാം
തകര്‍ക്കാതെ നീയെന്റെ, അരികിലുണ്ടായിരുന്നു
M മിഴികള്‍ തുടച്ചെന്റെ, മുറിവില്‍ തഴുകി
മുറിവാര്‍ന്നവന്‍ തന്റെ, ഹൃദയവുമേകി
A ക്രൂശിലേക്ക്, ഒന്നു നോക്കി
പിന്നെ, വാവിട്ടു കരഞ്ഞതേ ഓര്‍മ്മയുള്ളു
🎵🎵🎵
F രക്തം വാര്‍ന്നൊഴുകുന്നൊരു മേനിയില്‍
മുറിവില്ലാത്തൊരിടം പോലുമില്ല
M രക്തം വാര്‍ന്നൊഴുകുന്നൊരു മേനിയില്‍
മുറിവില്ലാത്തൊരിടം പോലുമില്ല
F ആ മുറിവിലായ് എന്നെയും, ചേര്‍ക്കണമേ
തിരുനിണത്താലെന്നെ, കഴുകേണമേ
A ക്രൂശിലേക്കു, ചാഞ്ഞിരുന്നപ്പോള്‍
എന്റെ കരച്ചിലിനും, ഏറെ സുഖമുണ്ട്
—————————————–
F ഹൃദയം തകര്‍ന്നു ഞാന്‍, വിളിച്ചപ്പോഴെല്ലാം
വിളിപ്പാടകലെയായ്, നീ ഉണ്ടായിരുന്നു
M ഹൃദയം തകര്‍ന്നു ഞാന്‍, വിളിച്ചപ്പോഴെല്ലാം
വിളിപ്പാടകലെയായ്, നീ ഉണ്ടായിരുന്നു
F കരുണയോടെന്നില്‍, കരുതലുമേകി
കറയറ്റ സ്‌നേഹത്തിന്‍, കൂദാശയായി
A ക്രൂശിലേക്ക്, ഒന്നു നോക്കി
പിന്നെ, വാവിട്ടു കരഞ്ഞതേ ഓര്‍മ്മയുള്ളു
🎵🎵🎵
M രക്തം വാര്‍ന്നൊഴുകുന്നൊരു മേനിയില്‍
മുറിവില്ലാത്തൊരിടം പോലുമില്ല
F രക്തം വാര്‍ന്നൊഴുകുന്നൊരു മേനിയില്‍
മുറിവില്ലാത്തൊരിടം പോലുമില്ല
M ആ മുറിവിലായ് എന്നെയും, ചേര്‍ക്കണമേ
തിരുനിണത്താലെന്നെ, കഴുകേണമേ
A ക്രൂശിലേക്കു, ചാഞ്ഞിരുന്നപ്പോള്‍
എന്റെ കരച്ചിലിനും, ഏറെ സുഖമുണ്ട്
—————————————–
M അകമേ നീറുമ്പോള്‍, പുറമേ ചിരിക്കുവാന്‍
നിന്‍ കുരിശാണെനിക്കു, കരുത്തായ് തീര്‍ന്നതും
F അകമേ നീറുമ്പോള്‍, പുറമേ ചിരിക്കുവാന്‍
നിന്‍ കുരിശാണെനിക്കു, കരുത്തായ് തീര്‍ന്നതും
M ഉരുകിയെരിഞ്ഞിടാം, തവ ഹിതമേതിലും
ക്രൂശിതാ നീ മാത്രം, അഭയമെന്നും
A ക്രൂശിലേക്ക്, ഒന്നു നോക്കി
പിന്നെ, വാവിട്ടു കരഞ്ഞതേ ഓര്‍മ്മയുള്ളു
🎵🎵🎵
F രക്തം വാര്‍ന്നൊഴുകുന്നൊരു മേനിയില്‍
മുറിവില്ലാത്തൊരിടം പോലുമില്ല
M രക്തം വാര്‍ന്നൊഴുകുന്നൊരു മേനിയില്‍
മുറിവില്ലാത്തൊരിടം പോലുമില്ല
F ആ മുറിവിലായ് എന്നെയും, ചേര്‍ക്കണമേ
തിരുനിണത്താലെന്നെ, കഴുകേണമേ
A ക്രൂശിലേക്കു, ചാഞ്ഞിരുന്നപ്പോള്‍
എന്റെ കരച്ചിലിനും, ഏറെ സുഖമുണ്ട്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ക്രൂശിലേക്കു, ചാഞ്ഞിരുന്നപ്പോള്‍ എന്റെ കരച്ചിലിനും, ഏറെ സുഖമുണ്ട് Krooshilekku Chanjirunnappol Lyrics | Krooshilekku Chanjirunnappol Song Lyrics | Krooshilekku Chanjirunnappol Karaoke | Krooshilekku Chanjirunnappol Track | Krooshilekku Chanjirunnappol Malayalam Lyrics | Krooshilekku Chanjirunnappol Manglish Lyrics | Krooshilekku Chanjirunnappol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Krooshilekku Chanjirunnappol Christian Devotional Song Lyrics | Krooshilekku Chanjirunnappol Christian Devotional | Krooshilekku Chanjirunnappol Christian Song Lyrics | Krooshilekku Chanjirunnappol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Krooshilekku, Chaanjirunnappol
Ente Karachilinum, Ere Sukhamund
Krooshilekku, Chaanjirunnappol
Ente Karachilinum, Ere Sukhamund

Aarum Kelkkaatha, Parayaan Kazhiyaatha
Sankadangal Kelkkaan
Krooshil Enikkaayennum, Krooshithanund

Krooshilekku, Chaanjirunnappol
Ente Karachilinum, Ere Sukhamund

-----

Karanju Thalarnnu Njan, Thakarnnappozhellaam
Thakarkkaathe Neeyente, Arikilundaayirunnu
Karanju Thalarnnu Njan, Thakarnnappozhellaam
Thakarkkaathe Neeyente, Arikilundaayirunnu
Mizhikal Thudachente, Murivil Thazhuki
Murivaarnnavan Thante, Hrudhayavumeki

Krooshilekku, Onnu Nokki
Pinne, Vaavittu Karanjathe Ormmayullu

🎵🎵🎵

Raktham Vaarnozhukunnoru Meniyil
Murivillaathoridam Polumilla
Raktham Vaarnozhukunnoru Meniyil
Murivillaathoridam Polumilla
Aa Murivilaai Enneyum, Cherkkaname
Thiruninathaalenne, Kazhukename

Krooshilekku, Chanjirunnappol
Ente Karachilinum, Ere Sukamund

-----

Hrudhayam Thakarnnu Njan, Vilichappozhellaam
Vilippaadakaleyaai, Nee Undaayirunnu
Hrudhayam Thakarnnu Njan, Vilichappozhellaam
Vilippaadakaleyaai, Nee Undaayirunnu
Karunayodennil, Karuthalumeki
Karayatta Snehathin, Koodhaashayaayi

Krooshilekku, Onnu Nokki
Pinne, Vaa Vittu Karanjathe Ormmayullu

🎵🎵🎵

Rektham Varnozhukunnoru Meniyil
Murivillathoridam Polumilla
Rektham Varnozhukunnoru Meniyil
Murivillathoridam Polumilla
Aa Murivilaai Enneyum, Cherkkaname
Thiruninathaal Enne, Kazhukename

Krooshilekku, Chaanjirunnappol
Ente Karachilinum, Ere Sukhamund

-----

Akame Neerumbol, Purame Chirikkuvaan
Nin Kurishaanenikku, Karuthaai Theernnathum
Akame Neerumbol, Purame Chirikkuvaan
Nin Kurishaanenikku, Karuthaai Theernnathum
Urukiyerinjidaam, Thava Hithamethilum
Krooshithaa Nee Maathram, Abhayamennum

Krooshilekk, Onnu Nokki
Pinne, Vavittu Karanjathe Ormmayullu

🎵🎵🎵

Raktham Vaarnozhukunnoru Meniyil
Murivillaathoridam Polumilla
Raktham Vaarnozhukunnoru Meniyil
Murivillaathoridam Polumilla
Aa Murivilaai Enneyum, Cherkkaname
Thiruninathaalenne, Kazhukename

Krooshilekku, Chaanjirunnappol
Ente Karachilinum, Ere Sukhamund

Krooshilekku Chanjirunnappol Krushilekku Chaanjirunnappol Ente


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 223.  Song ID 13314


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.